താൾ:Kavibharatham (Manipravalam) 1893.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 ??.ക്രായൂർ കേശവന്നമ്പ്യാർ,വേഴപ്പറമ്പു

മിത്രൻ നമ്പൂരി, മൂത്തേടത്തു നമ്പൂരി,

അന്നമനടെ രാമപ്പുതുവാൾ,

അകവൂർ നമ്പൂരിപ്പാട്.

ക്രായൂർകേശവനാണലംബുസനഹോ

പേഴൻ വികർണ്ണൻ.കുറെ

പ്രായം ചെന്നൊരു വൃദ്ധബാലികനതാം

മുത്തേടമാം സൗബലൻ

മായാവീ പുതുവാളുരാമനകവൂ-

രാഢ്യൻ മഹന്മൂസ്സു താൻ

ന്യായം വിട്ടൊരു കർണ്ണബന്ധൂ കവിതാ-

ദയ്യോധി ദയ്യോധനൻ

൧൧. രാജരാജവർമ്മ കോയിത്തമ്പുരാൻ,

കിളിക്കോട്ടു കേശവപ്പണിക്കർ

കൊട്ടിരത്തിൽ ശംകുണ്ണി.

ധന്യശ്രീധര രാജരാജകവി കോ-

യിത്തമ്പുരാൻ വയ്മ്പനാം

നന്ദ്യാശ്രീവൃഷസേനവീരനിവിടെ-

സ്സൃക്ഷമത്തിലാലക്ഷണൻ

മന്നിൽ കീർത്തിയോടും വളർന്നോരു കിളി-

ക്കോട്ടുള്ളോരാകേശവൻ

മുന്നിട്ടാർജ്ജുനിയോടെതൃത്ത ഭരതൻ

ശംകുണ്ണിയാമണ്ണിയാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/16&oldid=162013" എന്ന താളിൽനിന്ന് ശേഖരിച്ചത്