Jump to content

താൾ:Kavibharatham (Manipravalam) 1893.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വസ്തൻ കൃഷ്ണനേകീടിന മഹിതമതാ-

യുള്ള ദിവ്യാസ്ത്രമുള്ളോ-

രശ്വത്ഥാമാവതാകും നവമനനുപമൻ

കോടിലിംഗാധിനാഥൻ.

൫ കൈക്കുളങ്ങര രാമവാർയർ

ക്രീഡിക്കുന്ന നമുക്കൊരാളു കിടയി-

ല്ല്യെന്നുള്ള തള്ളിച്ചയായ്

പേടിക്കാത്തൊരു നാട്യവും കവിതകൾ-

ക്കൗഭാര്യവും ശൗര്യവും

കൂടിക്കൊണ്ടിഹ കയ്ക്കുളങ്ങരെയെഴും

രാമാഹ്വയൻ വാരിയൻ

??ആത്തീക്കൊത്തൊരു കൗരവേന്ദ്രസച്ചിവ സചിവ??

കർണ്ണൻ മഹാനിർണ്ണയ

ലൊക്കയും യുക്തിപോലെ.

കൗരവഖണ്ഡം

൧. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ

ധീമാൻ വൃദ്ധതകൊണ്ടുമിന്നു കവിതയ്-ക്കിക്കണ്ട കൂട്ടങ്ങളിൽ

സാമർത്ഥ്യം പെരുതാകകൊണ്ടുമധികം

സദ് വൃത്തി കൊണ്ടും പരം

ധൃകമൻ കേളി തെലിഞ്ഞിടുന്ന ഗുണവാൻ

മുത്തോടിലത്തൂരെഴും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/14&oldid=162011" എന്ന താളിൽനിന്ന് ശേഖരിച്ചത്