താൾ:Kavibharatham (Manipravalam) 1893.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമസ്വാമിയതെന്ന ശാസ്ത്രികവിതാ-വീര്യോഷ്മളൻ ഭീഷ്മനാം.

൨. വെണ്മണി മഹൻ നംപൂരിപ്പാട്.

പാർത്തട്ടിൽ കണ്ട ഭാഷാകവികളുടെ ഉടനുഷം ഗുരുസ്ഥാനമായി-

പ്പാർത്ത ഹേതുകൊണ്ടും ബഹുവിധകവിതാ-ശാസ്ത്രസമ്പത്തുകൊണ്ടും

ഇത്രൈലോക്യം മുഴുക്കെപ്പുകഴൂടയ പംആനു


വെണ്മണിക്ഷോണി ദേവൻ തൻ പൂജ്യൻ പുരാണപ്രതിഥ ഗുണമോൻ

.................. ................. ഗോവിന്ദനാം വൈദ്യനും ചാഞ്ചാടും കവിനന്ദനൻന്നറ്റുവവും കുഞ്ഞുണ്ണിഭൂപാലനും പാഞ്ചാലീസുതരാകുമഞ്ചു നൃവരന്മാരാണു നേരാണിത്‌.

൧൫. ആനാറ്റു പരമേശ്വരമെണൊൻ, കോടശ്ശേരി കുഞ്ഞൻ‌തമ്പാൻ, മൂത്തേടത്തു ശംകുണ്ണിമേനോൻ, കിരംകുളങ്ങര ഉഴുത്രവാര്യർ.

ആനാറ്റേ പരമെശ്വരൻ നിയതമാ- ണിന്നുത്തരൻ നിത്യവും മാനം തേടിന ചേകിതാനുനൃപനാം കർത്താവു കുഞ്ഞൻപ്രഭു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/13&oldid=162010" എന്ന താളിൽനിന്ന് ശേഖരിച്ചത്