Jump to content

വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/പുസ്തകപ്പട്ടിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിക്കിഗ്രന്ഥശാല:LIST എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പകർപ്പാവകാശം കഴിഞ്ഞ കൃതികൾ
പകർപ്പാവകാശപരിധി കഴിഞ്ഞിട്ടുള്ള ഡിജിറ്റൈസ് ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടിക പരിപാലിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

പകർപ്പവകാശം

[തിരുത്തുക]

ഇന്ത്യയിലെ നിലവിലുള്ള നിയമമനുസരിച്ച് ഒരു രചയിതാവിന്റെ കൃതികൾ വ്യക്തിയുടെ മരണാന്തരം 60 വർഷം കഴിഞ്ഞാൻ അത് പൊതുസഞ്ചയത്തിലാവും. കൂടുതൽ വിവരങ്ങൾക്ക് പകർപ്പവകാശം എന്ന വിക്കിപീഡീയ താൾ കാണുക.

കൃതികളുടെ പട്ടിക

[തിരുത്തുക]

പകർപ്പാവകാശം കഴിഞ്ഞിരിക്കുന്ന കൃതികളുടെ പട്ടികയാണിത്. രചയിതാക്കളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടാത്തകൃതികൾ നിങ്ങൽക്ക് അറിയുമെങ്കിൽ അത് പട്ടികയിൽ ചേർത്ത് വികസിപ്പിക്കുവാൻ സഹായിക്കുക. പ്രസ്ഥുത ഗ്രന്ഥം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അത് നല്ല റെസലൂഷനിൽ (300 dpi ഉത്തമം) സ്കാൻ ചെയ്ത് കോമൺസിലേയ്ക്കോ പൊതുവായിട്ടുള്ള ഒരു സൈറ്റിലോ അപ്ലോഡ് ചെയ്ത് പട്ടികയിലേയ്ക്ക് ലിങ്ക് കൊടുക്കുക. ഭാവിയിൽ മലയാളം OCR പോലുള്ള വികസിക്കുമ്പോൽ അത് ഡിജിറ്റലൈസ് ചെയ്യുകയോ കൃതിയുടെ മൂല്യം അനുസരിച്ച് ലഭ്യമായ മനുഷ്യ ശേഷി ഉപയോഗിച്ച് ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയോ ചെയ്യുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

കൂടുതൽ വിവരങ്ങൾക്ക് mlwikilibrarians എന്ന മെയിലിങ്ങ് ലിസ്റ്റുമായി ബന്ധപ്പെടുക.

മലയാളഗ്രന്ഥവിവരത്തിലെ 1923 വരെയുള്ള പുസ്തകങ്ങളുടെ പട്ടിക ഇവിടെയുണ്ട്

കൂടാതെ വിക്കിപീഡിയയിലെ രചയിതാക്കളുടെ താളിൽ നിന്നും മറ്റും ശേഖരിച്ച പട്ടിക താഴെ. ഇത് പൂർണ്ണമല്ല. ഇതിലുൾപ്പെടാത്ത കൃതികൾ നിങ്ങൾക്കറിയാമെങ്കിൽ ഈ താളിൽ ചേർത്ത് വികസിപ്പിക്കുക്കാൻ സഹായിക്കുക.

ക്രമ നമ്പർ പുസ്തകം ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച വർഷം സ്കാൻ ചെയ്ത പി.ഡി.എഫിന്റെ കണ്ണി
1 ശബ്ദതാരാവലി 1918 PDF
2 ബാലിവിജയം(തുള്ളൽ‌)
3 കീചകവധം(തുള്ളൽ‌)
4 ധർമ്മഗുപ്ത വിജയം(ആട്ടക്കഥ)
5 സുന്ദോപസുന്ദ യുദ്ധം(ആട്ടക്കഥ)
6 കനകലതാ സ്വയംവരം(നാടകം)
7 പാണ്ഡവവിജയം(നാടകം)
8 മദന കാമചരിതം (സംഗീത നാടകം)
9 ഹരിശ്ഛന്ദ്ര ചരിതം(കിളിപ്പാട്ട്)
10 കേരളവർമ ചരിതം(മറ്റുകൃതികൾ‌)
11 കുഞ്ചൻ നമ്പ്യാർ(മറ്റുകൃതികൾ‌)
12 കാളിയമർദ്ദനം(മറ്റുകൃതികൾ‌)
13 ലക്ഷ്‌മി രാജ്ഞി(മറ്റുകൃതികൾ‌)
14 നമ്മുടെ മഹാരാജാവ്(മറ്റുകൃതികൾ‌)
15 കീശാ നിഘണ്ടു(മറ്റുകൃതികൾ‌)
ക്രമ നമ്പർ പുസ്തകം ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച വർഷം സ്കാൻ ചെയ്ത പി.ഡി.എഫിന്റെ കണ്ണി
1 മാർത്താണ്ഡവർമ്മ മെസ്സേഴസ് അഡിസൻ ആൻറ് കമ്പനി. (1891)
2 ധർമ്മരാജാ 1913
3 രാമരാജ ബഹദൂർ 1918
4 പ്രേമാമൃതം (സാമൂഹ്യനോവൽ) 1917
5 ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
6 ചന്ദ്രമുഖീവിലാസം (അപ്രകാശിതം‍) 1884
7 മത്തവിലാസം (അപ്രകാശിതം)
8 കുറുപ്പില്ലാക്കളരി 1909
9 തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ 1914
10 ഡോക്ടർക്കു കിട്ടിയ മിച്ചം 1916
11 പണ്ടത്തെ പാച്ചൻ 1918
12 കൈമളശ്ശൻറെ കടശ്ശിക്കളി 1915
13 ചെറതേൻ കൊളംബസ് 1917
14 പാപിചെല്ലണടം പാതാളം 1919
15 കുറുപ്പിൻറെ തിരിപ്പ് 1920
16 ബട്ട്ലർ പപ്പൻ ‍ 1921
17 വിദേശീയ മേധാവിത്വം(ലേഖനപരമ്പര) 1922
18 ദിഷ്ടദംഷ്ട്രം (നോവൽ)(അപൂർണ്ണ കൃതികൾ)
19 പ്രേമാരിഷ്ടം(ആത്മകഥ)(അപൂർണ്ണ കൃതികൾ)
20
ക്രമ നമ്പർ പുസ്തകം ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച വർഷം സ്കാൻ ചെയ്ത പി.ഡി.എഫിന്റെ കണ്ണി
1 ഭാഷാഭൂഷണം (1902)
2 വൃത്തമഞ്ജരി (1907)
3 ശബ്ദശോധിനി (1908)
4 സാഹിത്യസഹ്യം (1911)
5 മദ്ധ്യമ വ്യാകരണം
6 പ്രഥമവ്യാകരണം
7 മണിദീപിക
8 പ്രബന്ധസംഗ്രഹം
9 കാന്താരതാരകം
10 സ്വപ്നവാസവദത്തം
11 ഭാഷാകുമാരസം‌ഭവം
12 സാഹിത്യകുതൂഹലം(സംസ്കൃതം)
13 സാംഗല സാമ്രാജ്യം(സംസ്കൃതം)
14 വിടവിഭാവരി(സംസ്കൃതം)
15 തുലാഭാരപ്രബന്ധം(സംസ്കൃതം)
16 ഋഗ്വേദകാരിക(സംസ്കൃതം)
17 രുഗ്മിന്ണീഹരണം- പ്രബന്ധം(സംസ്കൃതം)
18 ചിത്രനക്ഷത്രമാല(സംസ്കൃതം)
19 ലഘുപാണിനീയം(സംസ്കൃതം)
20 ഭംഗവിലാപം (1889) (കവിത)
21 മലയവിലാസം (1902) (കവിത)
22 ഭാഷാ മേഘദൂത് (1895)(വിവർത്തനം)
23 ഭാഷാ കുമാരസംഭവം (1897)(വിവർത്തനം)
24 മലയാള ശാകുന്തളം (1912)(വിവർത്തനം)
25 മാളവികാഗ്നിമിത്രം (1916)(വിവർത്തനം)
26 ചാരുദത്തം (1917)(വിവർത്തനം)
27 പ്രസാദമാല(വിവർത്തനം)
28 കേരളപാണിനീയം (വ്യാകരണം / ശാസ്ത്രം) പൂർത്തിയായി
29 ഭാഷാഭൂഷണം (വ്യാകരണം / ശാസ്ത്രം)
30 വൃത്തമഞ്ജരി(വ്യാകരണം / ശാസ്ത്രം)
31 ശബ്ദശോധിനി(വ്യാകരണം / ശാസ്ത്രം)
32 സാഹിത്യസാഹ്യം (വ്യാകരണം / ശാസ്ത്രം)
33 മദ്ധ്യമവ്യാകരണം (വ്യാകരണം / ശാസ്ത്രം)
34 പ്രഥമവ്യാകരണം (വ്യാകരണം / ശാസ്ത്രം)
35 മണിദീപിക (വ്യാകരണം / ശാസ്ത്രം)
36 മലയാളശാകുന്തളം (കാളിദാസൻ)(പരിഭാഷകൾ)
37 മാളവികാഗ്നിമിത്രം (കാളിദാസൻ)(പരിഭാഷകൾ)
38 ഭാഷാകുമാരസംഭവം (കാളിദാസൻ)(പരിഭാഷകൾ)
39 മേഘദൂത് (കാളിദാസൻ)(പരിഭാഷകൾ)
40 സ്വപ്നവാസവദത്തം (ഭാസൻ)(പരിഭാഷകൾ)
41 ചാരുദത്തൻ (ശൂദ്രകൻ)(പരിഭാഷകൾ)
42 മർമ്മപ്രകാശം(വ്യാഖ്യാനങ്ങൾ)
43 ഭാഷാശാകുന്തളം(വ്യാഖ്യാനങ്ങൾ)
44 നളചരിതം ആട്ടക്കഥ ( കാന്താരതാരകം വ്യാഖ്യാനം)

കൃതികളുടെ പട്ടികയ്ക്ക് ഉള്ളൂർ_എസ്._പരമേശ്വരയ്യർ എന്ന താൾ കാണുക.

കീർത്തനങ്ങൾ

  • ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്) പൂർത്തിയായി
  • ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
  • കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
  • അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
  • പാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
  • പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
  • പരദേവതേ നിൻപാദ ഭജനം

ആട്ടക്കഥകൾ

  • കീചക വധം,
  • ഉത്തരാ സ്വയം‍വരം,
  • ദക്ഷയാഗം

മറ്റു രചനകൾ

  • സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
  • മുറജപപാന
  • നവരാത്രി പ്രബന്ധം
  • രാസക്രീഡ
  • രാജസേവാക്രമം മണിപ്രവാളം

കുമാരനാശാൻഎന്നതാളിൽ ബാക്കിയുള്ളവ.

കവിത

  • മണിപ്രവാളശാകുന്തളം (വിവർത്തനം 1882)
  • മയൂരസന്ദേശം (1894)
  • ദൈവയോഗം (1909)
  • അമരുകശതകം
  • അന്യാപദേശശതകം

ഉപന്യാസം

  • സന്മാർഗ്ഗ സമഗ്രഹം (1889)
  • വിജ്ഞാന മഞ്ജരി (1932)
  • സന്മാർഗ്ഗ പ്രദീപം (1939)

നോവൽ

  • അക്ബർ (1894)

കൃതികൾ

കവിതകൾ

വിവർത്തനം

നടുവത്ത്_അച്ഛൻ_നമ്പൂതിരി കാണുക.

ഭാഷാശാസ്ത്രം

  • മലയാളം-ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872
  • മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868

സംസ്കാരം, ചരിത്രം

  • സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും (ഇംഗ്ലിഷ്), മദ്രാസ് ജേർണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസ്, മദ്രാസ്, 1844-1845
  • കേരള ഉൽപ്പത്തി, മംഗലാപുരം, 1843
  • ലോക ചരിത ശാസ്ത്രം, തലശ്ശേരി, 1849-1851
  • കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 1498-1631, മംഗലാപുരം, 1868

ആത്മീയം

  • ഗുണ്ടർട്ടിന്റെ കൈപ്പട
  • മലയാളം ബൈബിൾ
  • വജ്രസൂചി

മഹാകാവ്യം

  • വേദവിഹാരം

ഖണ്ഡകാവ്യങ്ങൾ

  • നല്ല ശമറായർ
  • നിശാകാലം

ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ

  • സത്യപ്രകാശിനി
  • ത്രിത്വോപദേശം
  • സ്നാനം
  • സമ്മാർജ്ജനി
  • മറുഭാഷാനികഷം

ചരിത്രം

  • ക്രൈസ്തവസഭാചരിത്രം

ഗാന സമാഹാരങ്ങൾ

  • സംഗീതശതകം
  • ശതകാനുയായി
  • ഗാനപ്രസൂനം
  • സംഗീതരത്നാവലി