Jump to content

വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)/പത്തായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

യന്ത്രപദവി

[തിരുത്തുക]

യന്ത്രപദവിക്കുള്ള അപേക്ഷക്ക് പ്രത്യേകം താൾ ഇപ്പോൾ‌ ഇല്ലാത്തതിനാൽ VsBot-ന് യന്ത്രപദവിക്കായി ഇവിടെ അപേക്ഷിക്കുന്നു. നൾ‌ എഡിറ്റ് നടത്താം എന്നു വിചാരിക്കുന്നു. ഒന്നുരണ്ട് ടെസ്റ്റ് എഡിറ്റ് നടത്തിയിട്ടുണ്ട്. --Vssun 11:23, 26 ജൂൺ 2010 (UTC)[മറുപടി]

സുനിൽ ഓടിച്ചു് കൊള്ളൂ. ഇവിടെ നയമൊന്നും ആയിട്ടില്ല. വിക്കിപീഡിയയിലേ അതേ നയം തന്നെ ഉപയോഗിക്കാം അല്ലെ?--Shijualex 12:46, 26 ജൂൺ 2010 (UTC)[മറുപടി]

ഓടിക്കാൻ തുടങ്ങി. പുതിയ മാറ്റങ്ങൾ‌ നിറഞ്ഞു കവിയുമെന്ന് തോന്നിയാൽ ബോട്ട് സ്റ്റാറ്റസിട്ടേക്കണം. --Vssun 12:45, 27 ജൂൺ 2010 (UTC)[മറുപടി]

ബോട്ട് ഓടിച്ചു തുടങ്ങിയതിനു ശേഷമാണ്; പുതിയ ചില്ല് എന്നു പറഞ്ഞ്, ജോട്ടർ ബോട്ട് പല താളുകളിലും ഓടിയിട്ടുള്ളത് ശ്രദ്ധിച്ചത്? അത് മുഴുവൻ താളുകളിലും ഓടിയിട്ടില്ലേ?--Vssun 12:48, 27 ജൂൺ 2010 (UTC)[മറുപടി]

ജൊട്ടർ പല താളുകളും വിട്ടു് കളഞ്ഞിട്ടുണ്ടു്. തച്ചന്റെ മകൻ അങ്ങനത്തെ പല താളുകളും ചൂണ്ടിക്കാണിച്ചിരുന്നു. --Shijualex 14:17, 27 ജൂൺ 2010 (UTC)[മറുപടി]

ബോട്ട് പദവി കൊടുത്തിട്ടുണ്ടു്.--Shijualex 14:17, 27 ജൂൺ 2010 (UTC)[മറുപടി]

Transwiki Import definition

[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ താഴെകാണുന്ന പദ്ധതികളെക്കൂടി ട്രാൻസ്‌വിക്കി ഇമ്പോർട്ട് സോഴ്സുകളായി നിർവചിക്കാൻ ബഗ്ഗ് ഫയൽ ചെയ്യണം എന്നുകരുതുന്നു. എതിർപ്പില്ലെങ്കിൽ ഇവിടെ വോട്ട് രേഖപ്പെടുത്തുക.

--Vssun 06:08, 24 ജൂലൈ 2010 (UTC)[മറുപടി]

See the bug --Vssun 12:17, 26 ജൂലൈ 2010 (UTC)[മറുപടി]

ബഗ്ഗ് ഫിക്സി. മേൽ ഇറക്കുമതിയുറവിടങ്ങൾ അനുവദിച്ചിരിക്കുന്നു--തച്ചന്റെ മകൻ 03:43, 10 നവംബർ 2010 (UTC)[മറുപടി]

New Namespaces for Malayalam Wikisource

[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിൽ Author, Portal, Index, Page എന്നീ നാമമേഖലകൾക്ക് ബഗ്ഗ് ഫയൽ ചെയ്യേണ്ടതുണ്ട്. നിലവിൽ Author എന്ന നാമമേഖലയ്ക്കാണ്‌ നിലവിൽ ആവശ്യമെങ്കിലും മറ്റു നാമമേഖലകൾക്കും ഏറെ വൈകാതെ ആവശ്യം വരും. താഴെ പറയുന്ന പേരുകളിലാണ്‌ ബഗ്ഗ് ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്:

  • Author = രചയിതാവ്
  • Author talk = രചയിതാവിന്റെ സംവാദം
  • Portal = കവാടം
  • Portal talk = കവാടത്തിന്റെ സംവാദം
  • Index = സൂചിക
  • Index talk = സൂചികയുടെ സംവാദം
  • Page = താൾ
  • Page talk = താളിന്റെ സംവാദം

പേരുകളിൽ അഭിപ്രായ ഭേദമുണ്ടെങ്കിൽ അറിയിക്കുക. എതിർപ്പില്ലെങ്കിൽ ഇവിടെ വോട്ട് രേഖപ്പെടുത്തുക.--തച്ചന്റെ മകൻ 06:40, 24 ജൂലൈ 2010 (UTC)[മറുപടി]

ഐപ്പി വോട്ട് അസാധുവാണ്‌. ദയവായി ലോഗിൻ ചെയ്ക--തച്ചന്റെ മകൻ 10:58, 25 ജൂലൈ 2010 (UTC)[മറുപടി]

See the bug here--Vssun 03:05, 29 ജൂലൈ 2010 (UTC)[മറുപടി]

പുതിയ നാമമേഖലകൾ നിലവിൽ വന്നു. --Vssun 01:51, 9 സെപ്റ്റംബർ 2010 (UTC)[മറുപടി]

എഡിറ്റിങ് പെട്ടി

[തിരുത്തുക]

എഡിറ്റിങ് പെട്ടിയിൽ ത്ന, ഗ്മ എന്നീ കൂട്ടക്ഷരങ്ങൾ കൂടി കൂട്ടിച്ചേർക്കാമോ? എസ്.മനു (സംവാദം) 17:27, 28 ഏപ്രിൽ 2012 (UTC)[മറുപടി]

ഒന്ന് വിശദീകരിക്കാമോ ? സംഭവം മനസ്സിലായില്ല.--മനോജ്‌ .കെ 19:21, 28 ഏപ്രിൽ 2012 (UTC)[മറുപടി]
ഇപ്പോൾ പ്രശ്ലേഷം ചേർത്തപോലെ കൂട്ടിച്ചേർക്കാനല്ലേ മനു ഉദ്ദേശിച്ചിരിക്കുന്നത്? പൂർത്തിയായി --Vssun (സംവാദം) 19:36, 28 ഏപ്രിൽ 2012 (UTC)[മറുപടി]
അതെ അതെ... കൂട്ടിചേർക്കലുകൾ ശെരിയാണ്. വളരെ നന്ദി. - എസ്.മനു (സംവാദം) 08:44, 29 ഏപ്രിൽ 2012 (UTC)[മറുപടി]

mw:Extension:Collection പ്രത്യേകം:പുസ്തകം

[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ പുസ്തകങ്ങൾ അച്ചടിക്കായി സൃഷ്ടിക്കുന്നതിന് പ്രത്യേകം:പുസ്തകം എന്നൊരു സംവിധാനം നിലവിലുണ്ട്. സ്വതവേ pdf ആയി പുസ്തകങ്ങൾ സൃഷ്ടിക്കാവുന്ന ഈ സൗകര്യം, പക്ഷേ ഭാരതീയഭാഷകളുടെ കോപ്ലെക്സ് സ്ക്രിപ്റ്റ് റെന്ററിങ്ങ് പ്രശ്നം കാരണം വികൃതമായിട്ടാണ് ഔട്ട്പുട്ട് ലഭിക്കുന്നത്. ഇത് പരിഹരിക്കാൻ നിലവിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഉപയോഗത്തിലാവാൻ ഇനിയും കാലം പിടിച്ചേക്കാം. അതിനാൽ ഈ സൗകര്യത്തിൽ pdf ന് പകരം സ്വതന്ത്ര ഡോക്യുമെന്റ് ഫോർമാറ്റ് ആയ odt സ്വതവേയുള്ള ഫോർമാറ്റ് ആയി മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നത് നന്നായിരിക്കും.നിങ്ങളുടെ വോട്ടും അഭിപ്രായവും രേഖപ്പെടുത്തുക. --മനോജ്‌ .കെ 18:04, 17 ജൂൺ 2012 (UTC)[മറുപടി]

അഭിപ്രായങ്ങൾ

[തിരുത്തുക]

അനുകൂലം

[തിരുത്തുക]

പ്രതികൂലം

[തിരുത്തുക]

https://bugzilla.wikimedia.org/show_bug.cgi?id=37672

ഫലകങ്ങളിലെ ചൂടൻപൂച്ച

[തിരുത്തുക]

ഫലകങ്ങളിൽ ചൂടൻപൂച്ച(ഹോട്ട്ക്യാറ്റ്) ജോലിചെയ്യാത്തതെന്താണ്? :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 09:07, 24 ജൂൺ 2012 (UTC)[മറുപടി]

ഫലകങ്ങളിൽ ചൂടൻ പൂച്ച ഉപയോഗിക്കുമ്പോൾ അത് ആ ഫലകം ഉപയോഗിക്കുന്ന താളുകളേയും ബാധിക്കും. അതിനാലാകണം ആ സൗകര്യം ഡിസേബിൽ ചെയ്തിരിക്കുന്നത്. --മനോജ്‌ .കെ 15:14, 27 ജൂൺ 2012 (UTC)[മറുപടി]

അതുപോലെ വർഗ്ഗങ്ങളുടെ പേരുമാറ്റാൻ സാധിക്കുകയില്ലേ? :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 09:07, 24 ജൂൺ 2012 (UTC)[മറുപടി]

താളുകൾ പേരുമാറ്റുന്ന പോലെ വർഗ്ഗങ്ങൾ പേരുമാറ്റാനാകില്ല. ബന്ധപ്പെട്ട താളിൽ പോയി പഴയ വർഗ്ഗം നീക്കം ചെയ്ത് പുതിയ വർഗ്ഗം ചേർക്കണം. --മനോജ്‌ .കെ 15:18, 27 ജൂൺ 2012 (UTC)[മറുപടി]

ജനുവരി 24-ലെ തിരുത്തുകൾ ശ്രദ്ധിക്കുക. ഇത്തരം ആവശ്യങ്ങൾക്ക് ബോട്ട്അഡ്മിൻ യൂസർ ഗ്രൂപ്പ് (വിക്കിപീഡിയയിലും നിഘണ്ടുവിലും ഉള്ളതുപോലെ) ഇവിടെ ഉള്ളത് നന്നായിരിക്കും. എതിരഭിപ്രായങ്ങളില്ലെങ്കിൽ ബഗ് സമർപ്പിക്കാം. --Vssun (സംവാദം) 04:18, 25 ജനുവരി 2013 (UTC)[മറുപടി]

float --സിദ്ധാർത്ഥൻ (സംവാദം) 04:43, 25 ജനുവരി 2013 (UTC)[മറുപടി]

ഇതിനുവേണ്ടിയുള്ള ബഗ്: bugzilla:44335 --Vssun (സംവാദം) 06:49, 25 ജനുവരി 2013 (UTC)[മറുപടി]

- ഈ ഉപയോക്തൃവിഭാഗം നിലവിൽവന്നു. --Vssun (സംവാദം) 08:24, 28 ഫെബ്രുവരി 2013 (UTC)[മറുപടി]

അദ്ധ്യായങ്ങൾ തിരിക്കൽ

[തിരുത്തുക]

ഒരു ഡെജാവു താളിന്റെ പകുതിയിൽ അദ്ധ്യായങ്ങൾ അവസാനിക്കുകയും, മറ്റൊന്നു തുടങ്ങുകയും ചെയ്യുമ്പോൾ, നമ്മൾ സാധാരണയായി, ഉള്ളടക്കത്തെ പകുത്ത് മറ്റൊരു താളിൽ ഉൾക്കൊള്ളിക്കുകയും includeonly, noinclude വെച്ച് ഉൾപ്പെടുത്തലുകൾ നടത്തുകയുമാണല്ലോ ചെയ്യുന്നത്? ഈ രീതിക്ക് ഒന്നുകിൽ താളുകളായി വായിക്കുമ്പോൾ, കുറച്ചു ഉള്ളടക്കം ഒരുതാളിലില്ലാതെ വരുകയോ അല്ലെങ്കിൽ ഒരേ ഉള്ളടക്കം പലതാളുകളിൽ വരുകയോ ചെയ്യില്ലേ? നമുക്ക് ഒരേ ഉള്ളടക്കം ഒരു പ്രാവശ്യം എഴുതിക്കൊണ്ട്, പല താളുകളിൽ ചേർക്കാൻ കഴിയില്ലേ? ഈ ഫലകങ്ങൾ പോലെ എന്തെങ്കിലും? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:58, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

  1. ഒരു പ്രോഡക്റ്റായി നമ്മൾ അദ്ധ്യായങ്ങളെയാണ് കണക്കാക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴുപയോഗിക്കുന്ന രീതിയിൽ തെറ്റൊന്നുമില്ല. ഒരേ ഉള്ളടക്കം രണ്ടു താളുകളിൽ വരുമെങ്കിലും.
  2. താളുകളായി വായിക്കുമ്പോൾ, കുറച്ചുള്ളടക്കം താളിലില്ലാതെ വരുന്ന പ്രശ്നമില്ലല്ലോ. ഉണ്ടെങ്കിൽ അതിനൊരുദാഹരണം കാണിക്കാമോ?
  3. ഒരു സൊല്യൂഷനുള്ളത്, പരാമീറ്ററുകൾ ഉപയോഗിച്ച് ചെയ്യാമെന്നാണ്. പക്ഷേ അങ്ങനെയുപയോഗിക്കുമ്പോൾ അദ്ധ്യായം താളുകൾ കുറച്ചുകൂടി സങ്കീർണമാകും. അതായത് ഇത്തരം ത്രിശങ്കുത്താളുകളെ, അദ്ധ്യായം താളിൽ {{താൾ:ഉദാഹരണം.djvu/213|section = 1}} എന്ന് പരാമീറ്റർ കൊടുത്ത് ഉൾപ്പെടുത്തേണ്ടിവരും. താളുകൾക്കകത്തും ഇത്തരം പരാമീറ്ററുകൾ സ്വീകരിക്കാൻ പാകത്തിന് സജ്ജീകരണം നടത്തേണ്ടതായും വരും --Vssun (സംവാദം) 08:03, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
സുനിലിപ്പോൾ ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുള്ള താളുകളല്ല. താൾ:Geography textbook 4th std tranvancore 1936.djvu/14 താൾ:Geography textbook 4th std tranvancore 1936.djvu/15 ഈ താളുകൾ നോക്കിയേ, ഇതിൽ ഒരു ഉള്ളടക്കം മറ്റൊന്നിലേക്കു പകർത്തിയിരിക്കുന്നു. ഇനി സുനിൽ ഇപ്പോൾ ചെയ്യുന്നതുപോലെയാണെങ്കിൽ ഒരേ ഉള്ളടക്കം നമ്മൾ രണ്ടുതാളുകളിലിട്ടിട്ടില്ലേ? എന്തെങ്കിലും തിരുത്തൽ നടത്താൻ നമ്മൾ രണ്ടിടത്തു നടത്തണം. ഒന്നു അദ്ധ്യായത്തിൽ വരുന്നിടത്തും, (includeonly) ഒന്നു താളിൽ വരുന്നിടത്തും (noinclude) കുലസ്ത്രീയിൽ നമ്മൾ ഇതു ഉപയോഗിച്ചിട്ടുണ്ടല്ലോ!. Database ഇന്റെ ഒരു അടിസ്ഥാന concept ആണ് ഒരു വിവരം രണ്ടിടത്ത് സൂക്ഷിക്കരുത്. അതു വിവരത്തെ തെറ്റിക്കും No data should be stored in multiple locations, that will lead to data being obsolete. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:15, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
ഈ ഉള്ളടക്കത്തെ പകുക്കാതെ, വലതുവശത്തെ ചിത്രത്തിൽ ഉള്ള അത്രയും തന്നെ ഒരു താളിൽ മതി എന്ന് തീരുമാനിച്ചാൽ ഇപ്പോ എന്താ പ്രശ്നം? എനിക്ക് മനസ്സിലായില്ല. കൃതിയുടെ താൾ ഉണ്ടാക്കുമ്പോൾ പ്രശ്നം ഒന്നും ഇല്ലല്ലോ?--ബാലു (സംവാദം) 11:17, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൨., തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൩. ഇതു രണ്ടുമാണ് പ്രശ്നം. ആ താളുകൾ വരുന്നിടത്ത് നോക്കിയേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:20, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ഓ ഇപ്പോളാണ് പിടികിട്ടിയത്. അദ്ധ്യായങ്ങൾ പുതിയ പേജുകൾ ആക്കുമ്പോൾ പ്രശ്നമുണ്ടല്ലേ. അങ്ങനെ ആക്കാതിരുന്നാൽ പോരെ? മുകളിൽ TOC കൊടുത്തിട്ട്, താഴേക്ക് എല്ലാം കൂടി ഒരുമിച്ച് കൊടുത്താൽ പോരേ?--ബാലു (സംവാദം) 11:24, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
ഉള്ളടക്കം വളരെ കൂടുതലുണ്ടാകുമ്പോൾ അതു വായിക്കുന്നവർക്കൊരു പാരയാണ്. മഹാഭാരതം മൂലം (വ്യാസൻ)/ആദിപർവം ഇതൊക്കെ നോക്കിയേ, പകുതിവായിച്ചിട്ട് ഒന്നു കണ്ണു തെറ്റിയാൽ, മൊത്തം പരതേണ്ടിവരും. അദ്ധ്യാങ്ങളാക്കിയാൽ വായിക്കാനും മറ്റും എളുപ്പമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:38, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
എങ്കിൽ <pages index> എന്ന വിന്യാസത്തിന്റെ കൂടെ വരികളുടെ എണ്ണം കുടെ കൊടുക്കാൻ പാകത്തിന് ആക്കണം. <pages index = xyz.djvu;lines=12>--ബാലു (സംവാദം) 11:44, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശരിയായോ എന്ന് പരിശോധിക്കാമോ? --സിദ്ധാർത്ഥൻ (സംവാദം) 11:57, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
അതു ഭീകരമായിരുന്നു...( പൊളച്ചു എന്നൊക്കെ പറയുന്ന പോലെ.. ) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:00, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
തകർത്തടുക്കി --ബാലു (സംവാദം) 12:23, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
തിരുവിതാംകൂർ ഭൂമിശാസ്ത്രം പൂർത്തിയാക്കിയിട്ടുണ്ട്. പരിശോധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 13:08, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

വല്യ float--Vssun (സംവാദം) 17:25, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

ഫലകം:Collaboration

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിസോഴ്സിലെ പ്രധാനതാളിലുള്ള ഈ ഫലകം ഗ്രന്ഥശാലയിലേയ്ക്ക് ചേർക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഓരോ സമയത്തെ പദ്ധതികൾ പ്രധാനതാളിൽ കാണിക്കുന്നതും ഇത് വഴി നിയന്ത്രിക്കാനും സാധിക്കും എന്നാന് മനസ്സിലാക്കുന്നത്. http://ml.wikisource.org/wiki/ഫലകം:Collaboration പരീക്ഷണാടിസ്ഥാനത്തിൽ ചേർത്തിട്ടുണ്ട്. പൂമുഖത്ത് ചേർത്തത് Manojk/Lab/പൂമുഖം. ഇതൊന്ന് പൂർണ്ണമാക്കുകയും ഗ്രന്ഥശാലയിലെ പ്രധാനതാളിൽ ചേർക്കാനും അറിയുന്നവർ സഹായിക്കൂ. --മനോജ്‌ .കെ 14:49, 30 ജൂൺ 2011 (UTC)[മറുപടി]

പ്രധാനതാളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റം ശ്രദ്ധിക്കുമല്ലോ.ഇപ്പോഴും അത് പൂർണ്ണമായിട്ടില്ല. Collaboration എന്നതിൽ പ്രൂഫ് റീഡിങ്ങ് പ്രത്യേക പദ്ധതിയായി ചെയ്യാനില്ലാത്തതിനാൽ ആ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. --മനോജ്‌ .കെ 21:30, 2 ജൂലൈ 2011 (UTC)[മറുപടി]

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

[തിരുത്തുക]

സൂചിക:Kulastreeyum_Chanthapennum_Undayathengane.djvu ഈ പുസ്തകത്തിനാവശ്യമായ ഫലകങ്ങളും മറ്റും ഉണ്ടാക്കാൻ സാങ്കേതിക സഹായം ആവശ്യമുണ്ട്. പുസ്തകത്തിനോട് നീതി പുലർത്തുന്ന രീതിയിൽ ഫോർമാറ്റ് ചെയ്യുക ശ്രമകരമാണ്.--മനോജ്‌ .കെ 07:33, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഗ്രാഫിക്സെല്ലാം അതേപടി അനുകരിക്കേണ്ടതില്ലെന്ന് കരുതുന്നു. --Junaidpv 07:44, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

യന്ത്രപദവി

[തിരുത്തുക]

പരീക്ഷണങ്ങൾക്കായി MkBot ന് താല്ക്കാലിക പ്രവർത്തനാനുമതി തേടുന്നു. ഇപ്പോൾ ഇതിന് പ്രത്യേകലക്ഷ്യങ്ങളൊന്നുമില്ല.--മനോജ്‌ .കെ 16:12, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇവിടെ--14.139.45.241 08:57, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കുത്തിട്ട രേഫം

[തിരുത്തുക]

കുത്തിട്ട രേഫം, യൂനികോഡിൽ മാപ്പ് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെ ഏതെങ്കിലും ഫോണ്ടൂകൾ പിന്തുണക്കുന്നുണ്ടോ? ഇത് നമ്മൾ ഉപയോഗിക്കണോ? --Vssun 01:09, 5 ഒക്ടോബർ 2011 (UTC)[മറുപടി]

കുത്തിട്ട രേഫം തന്നെ ഉപയോഗിക്കണം എന്ന് കരുതുന്നു. ശരിയായ ഫോണ്ട് ഉപയോഗിക്കാത്തത് നമ്മുടെ കുറ്റമല്ലേ? --Junaidpv 18:27, 5 ഒക്ടോബർ 2011 (UTC)[മറുപടി]

06:00, 12 മേയ് 2014 (UTC)

07:18, 19 മേയ് 2014 (UTC)

08:29, 26 മേയ് 2014 (UTC)

08:07, 2 ജൂൺ 2014 (UTC)

07:39, 9 ജൂൺ 2014 (UTC)

07:13, 16 ജൂൺ 2014 (UTC)

07:20, 23 ജൂൺ 2014 (UTC)

06:53, 30 ജൂൺ 2014 (UTC)

07:07, 7 ജൂലൈ 2014 (UTC)

07:48, 14 ജൂലൈ 2014 (UTC)

07:41, 21 ജൂലൈ 2014 (UTC)

08:08, 28 ജൂലൈ 2014 (UTC)

07:37, 4 ഓഗസ്റ്റ് 2014 (UTC)

07:43, 11 ഓഗസ്റ്റ് 2014 (UTC)

07:16, 18 ഓഗസ്റ്റ് 2014 (UTC)

09:21, 25 ഓഗസ്റ്റ് 2014 (UTC)

07:48, 1 സെപ്റ്റംബർ 2014 (UTC)

09:33, 8 സെപ്റ്റംബർ 2014 (UTC)

08:34, 15 സെപ്റ്റംബർ 2014 (UTC)

09:04, 22 സെപ്റ്റംബർ 2014 (UTC)

09:44, 29 സെപ്റ്റംബർ 2014 (UTC)

06:10, 6 ഒക്ടോബർ 2014 (UTC)

08:53, 13 ഒക്ടോബർ 2014 (UTC)

13:47, 20 ഒക്ടോബർ 2014 (UTC)

05:20, 27 ഒക്ടോബർ 2014 (UTC)

17:28, 3 നവംബർ 2014 (UTC)

15:00, 10 നവംബർ 2014 (UTC)

18:28, 17 നവംബർ 2014 (UTC)

19:31, 24 നവംബർ 2014 (UTC)

17:10, 8 ഡിസംബർ 2014 (UTC)

16:43, 15 ഡിസംബർ 2014 (UTC)

16:52, 22 ഡിസംബർ 2014 (UTC)

16:51, 29 ഡിസംബർ 2014 (UTC)

16:47, 12 ജനുവരി 2015 (UTC)

18:12, 19 ജനുവരി 2015 (UTC)

16:08, 26 ജനുവരി 2015 (UTC)

16:31, 2 ഫെബ്രുവരി 2015 (UTC)

16:26, 9 ഫെബ്രുവരി 2015 (UTC)

17:57, 16 ഫെബ്രുവരി 2015 (UTC)

16:28, 23 ഫെബ്രുവരി 2015 (UTC)

16:41, 2 മാർച്ച് 2015 (UTC)

15:18, 9 മാർച്ച് 2015 (UTC)

15:14, 16 മാർച്ച് 2015 (UTC)

15:09, 23 മാർച്ച് 2015 (UTC)

15:18, 30 മാർച്ച് 2015 (UTC)

15:41, 6 ഏപ്രിൽ 2015 (UTC)

16:40, 13 ഏപ്രിൽ 2015 (UTC)

15:29, 20 ഏപ്രിൽ 2015 (UTC)

15:10, 27 ഏപ്രിൽ 2015 (UTC)

Support request with team editing experiment project

[തിരുത്തുക]

Dear tech ambassadors, instead of spamming the Village Pump of each Wikipedia about my tiny project proposal for researching team editing (see here: https://meta.wikimedia.org/wiki/Grants:IdeaLab/Research_team_editing), I have decided to leave to your own discretion if the matter is relevant enough to inform a wider audience already. I would appreciate if you could appraise if the Wikipedia community you are more familiar with could have interest in testing group editing "on their own grounds" and with their own guidance. In a nutshell: it consists in editing pages as a group instead of as an individual. This social experiment might involve redefining some aspects of the workflow we are all used to, with the hope of creating a more friendly and collaborative environment since editing under a group umbrella creates less social exposure than traditional "individual editing". I send you this message also as a proof that the Inspire Campaign is already gearing up. As said I would appreciate of *you* just a comment on the talk page/endorsement of my project noting your general perception about the idea. Nothing else. Your contribution helps to shape the future! (which I hope it will be very bright, with colors, and Wikipedia everywhere) Regards from User:Micru on meta.

15:03, 4 മേയ് 2015 (UTC)

15:34, 11 മേയ് 2015 (UTC)

15:18, 18 മേയ് 2015 (UTC)

16:12, 25 മേയ് 2015 (UTC)

15:30, 1 ജൂൺ 2015 (UTC)

15:21, 8 ജൂൺ 2015 (UTC)

15:04, 15 ജൂൺ 2015 (UTC)

15:23, 22 ജൂൺ 2015 (UTC)

15:56, 29 ജൂൺ 2015 (UTC)

15:13, 6 ജൂലൈ 2015 (UTC)

15:06, 13 ജൂലൈ 2015 (UTC)

03:05, 21 ജൂലൈ 2015 (UTC)

15:05, 27 ജൂലൈ 2015 (UTC)

15:51, 3 ഓഗസ്റ്റ് 2015 (UTC)

14:57, 10 ഓഗസ്റ്റ് 2015 (UTC)

16:17, 17 ഓഗസ്റ്റ് 2015 (UTC)

13:02, 24 ഓഗസ്റ്റ് 2015 (UTC)

21:36, 31 ഓഗസ്റ്റ് 2015 (UTC)

17:29, 7 സെപ്റ്റംബർ 2015 (UTC)

16:17, 14 സെപ്റ്റംബർ 2015 (UTC)

18:29, 21 സെപ്റ്റംബർ 2015 (UTC)

15:15, 28 സെപ്റ്റംബർ 2015 (UTC)

18:32, 5 ഒക്ടോബർ 2015 (UTC)

16:28, 12 ഒക്ടോബർ 2015 (UTC)