വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിക്കിപദ്ധതി-കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ
'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന കൃതിയുടെ വിക്കിവത്കരണത്തിനുള്ള ഗ്രന്ഥശാല പദ്ധതി

വിക്കിഗ്രന്ഥശാല:KCU header

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?-പുസ്തകത്തിന്റെ പുറംചട്ട

പദ്ധതിയെക്കുറിച്ച്[തിരുത്തുക]

സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചും നിരൂപകപ്രശംസ പിടിച്ചു പറ്റിയും ശ്രദ്ധെയമായ ഈ കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു. പുസ്തകത്തിന്റെ തെറ്റുകൾ യഥാർത്ഥപ്രതിയുമായി ചേർത്ത് വായിച്ച് തിരുത്തതും വിക്കിക്ക് അനുയോജ്യമായരീതിയിൽ അദ്ധ്യായങ്ങൾ രൂപകല്പന ചെയ്യുകയുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ചിത്രങ്ങൾ അതാതിന്റെ സ്ഥാനത്ത് ചേർക്കുകയും ആണ് . രണ്ടാംഘട്ടത്തിന്റെ സാങ്കേതിക കാര്യങ്ങൾ ആയാൽ അപ്പോൾ ആരംഭിക്കുന്നതാണ്. കൂടുതൽ.


പ്രുഫ് റീഡ് ചെയ്യുമ്പോൽ പൊതുവായി ശ്രദ്ധിക്കേണ്ടവ[തിരുത്തുക]

  1. ഒറിജിനൽ pdf ഫയൽ ഇവിടെ നിന്ന് ലഭിക്കും http://www.cds.edu/download_files/Book.pdf
  2. സ്പേസിങ്ങ് , സ്ത്രീ , ന്ത്ര്യ ചില പുള്ളികൾ..
  3. ഇഗ്ലീഷ് വാക്കുകൾ, പട്ടികകൾ പ്രത്യേകം ശ്രദ്ധിക്കുക.
  4. ഫോർമാറ്റിങ്ങിന് മാതൃകയ്കായി 1,2 അദ്ധ്യാങ്ങൾ ശ്രദ്ധിക്കുക
  5. ഏറ്റെടുത്ത് ഒരാഴ്ചയകം പൂർത്തിയാക്കാൻ താല്പര്യപ്പെടുന്നു.

ഈ പദ്ധതി ചെയ്യുന്നതിന്റെ സൗകര്യാർഥം ഈ താളിലേയ്ക്ക് മാറ്റിയിരിക്കുന്നു.കൂടുതൽ നിർദ്ദേശങ്ങൾ അതിന്റെ സംവാദം താളിൽ ലഭ്യമാണ്.

പദ്ധതിനിർവഹണപട്ടിക[തിരുത്തുക]

No. അദ്ധ്യായം പ്രൂഫ് വായന+ഫോർമാറ്റിങ്ങ് അവസ്ഥ ചിത്രങ്ങൾ ചേർക്കൽ ലേഔട്ടിങ്ങ് അവസ്ഥ
* ആമുഖം അനിവർ Yes check.svg പൂർത്തിയായി അനിവർ --- X mark.svg തുടങ്ങിയിട്ടില്ല
1 ചരിത്രപഠനം കൊണ്ട് എന്തു കാര്യം? അനിവർ Yes check.svg പൂർത്തിയായി അനിവർ --- X mark.svg തുടങ്ങിയിട്ടില്ല
2 പെണ്ണരശുനാടോ? കേരളമോ? അനിവർ Yes check.svg പൂർത്തിയായി അനിവർ --- X mark.svg തുടങ്ങിയിട്ടില്ല
3 കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ? അനീഷ് എ Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
4 'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? ലേഖ വിജയൻ Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
5 വരവില' എന്ന നുകം രൂപമെടുക്കുന്നു ലേഖ വിജയൻ Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
6 മാറുന്ന മാതൃത്വം ജെറിൻ ഫിലിപ്പ് പുരോഗമിക്കുന്നു... അനിവർ X mark.svg തുടങ്ങിയിട്ടില്ല
7 സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ സുഗീഷ് Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
8 വിദ്യാഭ്യാസമുളള സ്ത്രീ സ്വതന്ത്രയോ? സുഗീഷ് Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
9 പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം സുഗീഷ് പുരോഗമിക്കുന്നു... അനിവർ X mark.svg തുടങ്ങിയിട്ടില്ല
10 കുടുംബിനിയോ പൗരയോ? മണിലാൽ Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
11 സ്ത്രീകളും സമരങ്ങളും ടി.കെ സുജിത് പുരോഗമിക്കുന്നു... അനിവർ X mark.svg തുടങ്ങിയിട്ടില്ല
12 കൂടുതൽ വായനയ്ക്ക് അനീഷ് എ Yes check.svg പൂർത്തിയായി അനിവർ X mark.svg തുടങ്ങിയിട്ടില്ല
13 കേരളത്തിന്റെ ചരിത്രകാരികൾ മനോജ്.കെ Yes check.svg പൂർത്തിയായി