വിക്കിഗ്രന്ഥശാല സംവാദം:വിക്കിപദ്ധതി/കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിഗ്രന്ഥശാല:KCU header "അവസ്ഥ" യുടെ കോളത്തിൽ "പുരോഗമിക്കുന്നു" എന്നതല്ലേ നല്ലതു്? Doing എന്നു കാണുമ്പോൾ എന്തോ ഒരു കല്ലു കടി.—ഈ തിരുത്തൽ നടത്തിയത് Manilal (സം‌വാദംസംഭാവനകൾ)

പുതുക്കിയിട്ടുണ്ട്. ഇതു പോരേ?--Shijualex 13:15, 30 ജൂൺ 2011 (UTC)
ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്ത ഫലകങ്ങളാണ്. ഇതുപോലെ വേറെ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കാൻ മറക്കരുത്. --മനോജ്‌ .കെ 13:44, 30 ജൂൺ 2011 (UTC)

സോഫ്ട് കോപ്പി കിട്ടില്ലേ...[തിരുത്തുക]

ഇതിന്റെ പി.ഡി.എഫ് നോക്കി വീണ്ടും ടൈപ്പ് ചെയ്ത് ഉണ്ടാക്കുകയല്ലേ വേണ്ടത്. ഇതിന്റെ ആവശ്യമുണ്ടോ? ലേഖികയുമായോ പ്രസാധകരുമായോ ബന്ധപ്പെട്ടാല് അതിന്റെ പി.എം.ഡി ഫയല് വിക്കിയിലേക്ക് ചേര്ക്കാന് ലഭിക്കാതിരിക്കുമോ?--സുഹൈറലി 01:16, 3 ജൂലൈ 2011 (UTC)

അങ്ങനെ ലഭിച്ച പിഡിഎഫ് തന്നെയാണ് യൂണിക്കോഡിലേയ്ക്ക് മാറ്റിയെടുത്താണ് ചേർത്തിരിക്കുന്നത്.ഇങ്ങനെ ചെയ്തപ്പോൾ വന്ന ചെറിയ തെറ്റുകൾ തിരുത്തുക മാത്രമേ ഇപ്പോഴത്തെ പദ്ധതിയിൽ ചെയ്യേണ്ടതുള്ളൂ.

നിലവിൽ എല്ലാ അദ്ധ്യായങ്ങളും ചേർത്ത് കഴിഞ്ഞു. പ്രൂഫ് റീഡിങ്ങും ഫോർമാറ്റിങ്ങും ചിത്രങ്ങൾ ചേർക്കലുമാണ് ഇനി ഇതിൽ ബാക്കിയുള്ളത്.--മനോജ്‌ .കെ 02:46, 3 ജൂലൈ 2011 (UTC)