പ്രമാണത്തിന്റെ സംവാദം:കേരളത്തിന്റെ കാളിസേവ.djvu

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സൂചിക താളുണ്ടാക്കാൻ ശ്രമിച്ചിട്ട് എന്തോ പ്രശ്നം. --Drajay1976 (സംവാദം) 19:21, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ഡെജാവു ഫയലിൽ എന്തോ പ്രശ്നമുണ്ട്. ഒന്നു കൂടി ഉണ്ടാക്കി നോക്കാമോ? ഞാൻ ഇതു എടുത്തു നോക്കുമ്പോൾ 32 താളുകളിൽ ഉള്ളടക്കം വരുന്നെങ്കിലും, 300 താളുകളോളം വെറും പുറങ്ങൾ ഉണ്ടാകുന്നുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:57, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
താളുകൾ അടുക്കിയിരിക്കുകയാണോ എന്നും കൂടി ചെക്കണേ? ആദ്യത്തെ ഉള്ളടക്കം താൾ രണ്ടാം വാല്യത്തിന്റെതും തുടർന്നു വരുന്ന പുസ്തകത്തിന്റെ താളുകൾ ഒന്നാം വാല്യട്ഠ്ഹ്ത്തിന്റെതും ആണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:16, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
ദേജാവൂ ഫയൽ ഉണ്ടാക്കിയത് എങ്ങനെയാ? --ബാലു (സംവാദം) 16:17, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
സൂത്രം ഉപയോഗിച്ചാണ് ദേജാവൂ ഉണ്ടാക്കിയത്. ദേജാവൂവിന് തന്നെയാണ് കുഴപ്പം (ഇത് ശരിക്കുനോക്കാതെയാണ് അപ്‌ലോഡ് ചെയതത്). ഇതിന്റെ പിഡിഎഫ് അപ്ലോഡിയാലോ? (പിഡിഎഫിൽ ഒരു കുഴപ്പവുമില്ല. വലിപ്പം അൽപ്പം കൂടുതലാണെന്നേ ഉള്ളൂ) ദെജാവു ഉണ്ടാക്കുന്നത് എനിക്കു വലിയ തലവേദനയായിരിക്കുകയാണ്. --Drajay1976 (സംവാദം) 08:03, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
[1] ഇതു കൊണ്ട് ഒന്നുകൂടി നോക്കിയേ, ഡേജാവൂ അല്ലെങ്കിലും കുഴപ്പമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:07, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ബാലു നിർമ്മിച്ച ടൂൾ ഒന്നു പരീക്ഷിച്ചു.:-) --സിദ്ധാർത്ഥൻ (സംവാദം) 09:16, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

സമയമുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന ടൂളുകൾ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം (ലിനക്സിനു (ഞാൻ ഉബുണ്ടുവിൽ മാത്രമേ ടെസ്റ്റ് ചെയ്തിട്ടുള്ളു) വേണ്ടി ഉള്ളതാണേ) . ബഗ്ഗുകൾ വല്ലതുമുണ്ടെങ്കിൽ പറയണം. ഗ്രന്ഥശാലക്ക് ആവശ്യം വരും--ബാലു (സംവാദം) 15:35, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

പൊതുസഞ്ചയം[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:അമൃതവീചി.djvu കാണുക. ഇതിനും ബാധകമായിരിക്കും. --Vssun (സംവാദം) 09:47, 7 ഫെബ്രുവരി 2013 (UTC)[മറുപടി]