ശ്രീമദ് ഭാഗവതം (മൂലം) / മാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മാഹാത്മ്യം : ഉള്ളടക്കം[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 നാരദസനകാദികളുടെ സമാഗമം 80
അദ്ധ്യായം 2 ഭക്തിക്ലേശ നിവൃത്തിക്കുള്ള നാരദൻ്റെ ഉത്സാഹം 76
അദ്ധ്യായം 3 ഭാഗവതം കേട്ടതുമൂലം ഉണ്ടായ
ഭക്തിജ്ഞാന വൈരാഗ്യങ്ങളുടെ വൃദ്ധി
74
അദ്ധ്യായം 4 സപ്താഹകഥയിൽ ഭഗവാൻ്റെ പ്രാദുർഭാവം,
ഗോകർണ്ണോപാഖ്യാന പ്രാരംഭം
81
അദ്ധ്യായം 5 ധുന്ധുകാരിയുടെ ദുർമൃത്യു മൂലമുണ്ടായ പ്രേതപ്രാപ്തിയും,
അതിൽനിന്നുണ്ടായ ഉദ്ധാരണവും
90
അദ്ധ്യായം 6 ശ്രീമദ് ഭാഗവത സപ്താഹപാരായണ വിധി 103
ആകെ ശ്ലോകങ്ങൾ 504