Jump to content

ഉപയോക്താവ്:വെള്ളെഴുത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വെള്ളെഴുത്ത്
ഈ ഉപയോക്താവ് ചട്ടമ്പിസ്വാമികളുടെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.

http://vellezhuthth.blogspot.com/

താരകങ്ങൾ

[തിരുത്തുക]
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 03:14, 9 ഒക്ടോബർ 2011 (UTC)
സൂക്ഷ്മ നക്ഷത്രം
വിക്കിഗ്രന്ഥശാലയിൽ അർപ്പണബോധത്തോടെ തുടരുന്ന താങ്കളുടെ പങ്കാളിത്തത്തിനും സസൂക്ഷ്മവും കൃത്യവുമായ തിരുത്തലുകൾക്കും ഈയുള്ളവന്റെ വക...

--:- എന്ന് - എസ്.മനു 08:49, 5 ഡിസംബർ 2012 (UTC)
ഞാനും ചേരുന്നു--തച്ചന്റെ മകൻ (സംവാദം) 16:25, 5 ഡിസംബർ 2012 (UTC)
എന്റെയും ഒപ്പ്--മനോജ്‌ .കെ (സംവാദം) 12:10, 25 ഡിസംബർ 2012 (UTC)
എന്റെയും ഒപ്പ്. ജാതിക്കുമ്മി ചേർത്തതിൽ പ്രത്യേകം അഭിനന്ദനങ്ങൾ. --Drajay1976 (സംവാദം) 12:21, 25 ഡിസംബർ 2012 (UTC)
എന്റെ വകയും ഒരൊപ്പ്. - ബാലു (സംവാദം) 12:32, 25 ഡിസംബർ 2012 (UTC)

അധ്വാനതാരകം

[തിരുത്തുക]
അധ്വാനതാരകം
ഭാഷാഭൂഷണം വിക്കിഗ്രന്ഥശാലയിൽ കൊണ്ടുവരാനുള്ള അധ്വാനഭാരം ഒറ്റക്കു സ്വന്തം തോളിലേറ്റിയതിന് എന്റെ വക എളിയ ഉപഹാരം. തോളിനു പതിന്മടങ്ങു ശക്തിയുണ്ടാകണമേ എന്നു പ്രാർത്ഥിക്കുന്നു. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു
float--മനോജ്‌ .കെ (സംവാദം) 18:37, 6 ഏപ്രിൽ 2013 (UTC)