സൂചികയുടെ സംവാദം:തപ്തഹൃദയം.djvu

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വരികളിലെ ടാബ് സ്പേസ്[തിരുത്തുക]

ഈ കവിതയിൽ ഇടവിട്ട വരികൾ ഒരു ടാബ് സ്പേസ് വിട്ട് അച്ചടിച്ചിരിക്കുകയാണല്ലോ. നാം സാധാരണ ഉപയോഗിക്കുന്ന ഭിത്തിക (:) ഉപോയഗിച്ച് ഇടവിട്ട വരികൾ തുടങ്ങിയാൽ മതിയോ ? ആദ്യ ഒന്നു രണ്ടു താളുകൾ മാതൃകാ താളുകളായി ചെയ്ത് വെയ്കുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 08:07, 13 ജനുവരി 2013 (UTC)[മറുപടി]

ആ താളുകൾ ഒരു അംഗം തുടങ്ങിയതുകൊണ്ടാ കൈവക്കാത്തത്. (:) ഉപയോഗിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം. - ബാലു (സംവാദം) 12:36, 13 ജനുവരി 2013 (UTC)[മറുപടി]
അതിന് ഏറ്റവും നല്ലത് {{gap}} ഉപയോഗിക്കുകയാണ്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:57, 14 ജനുവരി 2013 (UTC)[മറുപടി]
അങ്ങനെ പുതിയ ഒരു ഫലകം കൂടി പഠിച്ചു... ... ഒരു സംശയം അത് രണ്ടും തമ്മിൽ എന്താ വ്യത്യാസം??? കൃതിയുടെ താൾ ഉണ്ടാക്കുമ്പോൾ വല്ല മാറ്റവും ഉണ്ടാകുമോ?? - ബാലു (സംവാദം) 12:02, 14 ജനുവരി 2013 (UTC)[മറുപടി]
ഈ : നമ്മൾ ഒറ്റ വരിയുടെ ആദ്യം ഒരു റ്റാബ് സ്പേസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്, പക്ഷേ {{gap}}   വരിയുടെ ഇടയിലും ഉപയോഗിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:49, 14 ജനുവരി 2013 (UTC)[മറുപടി]
അത് കൊള്ളാം. പക്ഷേ മേല്പറഞ്ഞ താളിൽ (:) ഉപയോഗിച്ചാലും പോരെ? ശീലിച്ചത് അതായത് കൊണ്ട് അതേ കയ്യിൽ വരൂ... - ബാലു (സംവാദം) 17:03, 14 ജനുവരി 2013 (UTC)[മറുപടി]
ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, എന്റെ അഭിപ്രായത്തിൽ : നമ്മൾ ഒരു മറുപടിയായി എഴുതുന്നതിനാണുപയോഗിക്കുന്നതെന്നാണ്. ഈ താളിൽ ഉപയോഗിച്ച പോലെ, പിന്നെ, ഞാനിതു ഉപയോഗിച്ചു പഠിച്ചത് ഈ ഉദ്ധരണി ഒക്കെ ഒറ്റവരിയിൽ BR ഒക്കെ ചേർത്തെഴുതുമ്പോളും ഇതു ശരിയായിത്തന്നെ വർക്കും. സൊ.. എല്ലാത്തിനും ഒരേ രീതി.. ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:36, 14 ജനുവരി 2013 (UTC)[മറുപടി]