സഹായത്തിന്റെ സംവാദം:പുതുമുഖങ്ങൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Manuspanicker
താളിനു് കുറച്ചൂടെ നല്ല തലക്കെട്ട് കൊടുത്തൂടെ ?--മനോജ് .കെ (സംവാദം) 17:37, 15 മേയ് 2013 (UTC)
- എനിക്ക് ഒന്നും കത്തുന്നില്ല... വായിൽ വന്ന ഒരു പേരിട്ടു എന്നേ ഉള്ളൂ... സജഷൻസ്??--ബാലു (സംവാദം) 17:40, 15 മേയ് 2013 (UTC)
- സഹായം:എഡിറ്റിംഗ് വഴികാട്ടി ഇതിലെ ഉള്ളടക്കവുമായി ചേർക്കാവുന്നതല്ലേയുള്ളൂ? രണ്ടുതാൾ വേണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:26, 16 മേയ് 2013 (UTC)
- ഇതിൽ മിസ്സിങ്ങ് ഉള്ള സാധനങ്ങൾ ചേർത്തിട്ട് ഇതിനെ എഡിറ്റിങ്ങ് വഴികാട്ടി ആക്കാം. എന്താ? ഇപ്പോഴത്തെ എഡിറ്റിങ്ങ് വഴികാട്ടിയുടെ ഘടന എനിക്കത്ര പിടിച്ചില്ല, അതുകൊണ്ടാ ഇതുണ്ടാക്കിയത്--ബാലു (സംവാദം) 08:41, 16 മേയ് 2013 (UTC)
- എന്തായാലും ഒരേ കാര്യത്തിന് രണ്ടു താളേതായാലും വേണ്ടാ, പിന്നെ പിടിക്കാത്തത് എപ്പോഴും തിരുത്താമല്ലോ അതാണല്ലോ വിക്കി ;). എന്തായാലും നടക്കട്ടെ. ഏതെങ്കിലും ഒന്നെങ്കിലും കാണണം, എല്ലാ വിവരങ്ങളും കാണുന്നത്. ഒന്നും വിട്ടു പോകരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:41, 16 മേയ് 2013 (UTC)