Jump to content

വിക്കിഗ്രന്ഥശാല:വാർഷിക റിപ്പോർട്ട്/2012

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

2012 ൽ ചേർത്ത പ്രധാന കൃതികൾ

[തിരുത്തുക]
  1. സാഹിത്യസാഹ്യം - എ.ആർ. രാജരാജവർമ്മ 1911-ൽ രചിച്ച ഗദ്യരചനാപാഠം.
  2. സുധാംഗദ - ചങ്ങമ്പുഴ 1937-ൽ രചിച്ച ഖണ്ഡകാവ്യം.
  3. ദ്വാരക - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1893-ൽ രചിച്ച ചെറുകഥ.
  4. രാജയോഗം - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് കുമാരനാശാന്റെ തർജ്ജമ.
  5. രാമരാജാബഹദൂർ - സി.വി. രാമൻപിള്ള 1918-ൽ രചിച്ച ചരിത്രാഖ്യായിക.
  6. വൃത്താന്തപത്രപ്രവർത്തനം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1912-ൽ രചിച്ച കൃതി.
  7. ധർമ്മരാജാ - സി.വി. രാമൻപിള്ള 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ.
  8. കേശവീയം - കെ.സി. കേശവപിള്ള ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ രചിച്ച മഹാകാവ്യം
  9. ഇടപ്പള്ളി രാഘവൻ പിള്ളയുടെ സമ്പൂർണ്ണ കൃതികൾ

സ്കൂൾ വിദ്യാർഥികളുടെ പദ്ധതികൾ

[തിരുത്തുക]

സമാഹരണം പദ്ധതി

[തിരുത്തുക]

കഴിഞ്ഞ വർഷം (2011)ൽ ആരംഭിച്ച "ചട്ടമ്പിസ്വാമികളുടെ കൃതികൾ" സമാഹരണം പദ്ധതി ഒരുവിധം പൂർത്തിയാക്കി. ഇനിയും തീരാത്ത കൃതികൾ പുസ്തകങ്ങളുടെ ലഭ്യത അനുസരിച്ച് തീർക്കാം എന്ന തീരുമാനത്തോടെ അടുത്ത പദ്ധതി ആയ "ഉള്ളൂർ കൃതികൾ" സമാഹരണം ഓഗസ്റ്റ് 1നു ആരംഭിച്ചു.

വിക്കിഗ്രന്ഥശാല ഉപയോക്താക്കൾ

[തിരുത്തുക]

കാര്യ നിർവ്വാഹകർ

[തിരുത്തുക]