Jump to content

വിക്കിഗ്രന്ഥശാല:കേരളസർവ്വകലാശാല-മാർച്ച് 2017

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളസർവ്വകലാശാലയുടെ മലയാളവിഭാഗവും (കാര്യവട്ടം) അന്താരാഷ്ട്ര സ്വതന്ത്രസോഫ്റ്റ് വെയർ കേന്ദ്രവും (ടെക്നോപാർക്ക്, തിരുവന്തപുരം) സംയുക്തമായി മാർച്ച് 18 മുതൽ 25 വരെ മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയുടെ ഭാഗമായി നടക്കുന്ന വർക്ക്ഷോപ്പിൽ ടൈപ്പിങ് പഠിക്കുന്നതിനുവേണ്ടി ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനം ഏകോപനം നടത്തുന്നതിനുള്ള താൾ. വർക്ഷോപ്പ് നയിക്കുന്നത്; ശ്രീ. അനി പീറ്റർ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്), മനോജ് കരിങ്ങാമഠത്തിൽ, അൽഫാസ്, അഖിൽ കൃഷ്ണൻ എസ്, രഞ്ജിത്ത് സിജി.

ടൈപ്പ് ചെയ്യാവുന്ന പുസ്തകങ്ങൾ

[തിരുത്തുക]

സഹായത്താളുകൾ

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]

--~~~~

  1. --മനോജ്‌ .കെ (സംവാദം) 09:31, 19 മാർച്ച് 2017 (UTC)[മറുപടി]
  2. --Ranjithsiji (സംവാദം) 17:10, 19 മാർച്ച് 2017 (UTC)[മറുപടി]