രചയിതാവിന്റെ സംവാദം:ഇടപ്പള്ളി രാഘവൻ പിള്ള

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള
ഉറവിടം സൂചിക:ഇടപ്പള്ളി_സമ്പൂർണ്ണ_കൃതികൾ.pdf
പങ്കാളി(കൾ)
പുരോഗതി 80%
കുറിപ്പുകൾ
സംശോധകർ
ഇത് ഇവിടെ ചേർക്കേണ്ട കാര്യമുണ്ടോ? ഇതൊരു കൃതിയല്ലല്ലൊ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:45, 28 ഡിസംബർ 2012 (UTC)Reply[മറുപടി]
ഇവിടെ കിടക്കുന്നതുകൊണ്ട് കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. സമ്പൂർണ്ണകൃതികളല്ലേ..--മനോജ്‌ .കെ (സംവാദം) 16:52, 28 ഡിസംബർ 2012 (UTC)Reply[മറുപടി]


കവിതാസമാഹരവും കവിതയും രണ്ടായിട്ട് കൊടുക്കേണ്ട. സമാഹാരത്തിന്റെ പേര്, അതിന്റെ അടിയിൽ ആ സമാഹാരത്തിലെ കവിതകൾ, പിന്നെ അടുത്ത സമാഹാരം... അങ്ങനെ കൊടുത്താൽ പോരെ? - ബാലു (സംവാദം) 06:55, 8 ജനുവരി 2013 (UTC)Reply[മറുപടി]

ഓ... ഈ കവിതകൾ സമാഹാരത്തിൽ വരുന്നതാണെന്നു കരുതിയില്ല. നമുക്ക് അങ്ങനെ തന്നെ അടുക്കി വെക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:00, 8 ജനുവരി 2013 (UTC)Reply[മറുപടി]