Jump to content

മൃഗചരിതം/തരഗതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൃഗചരിതം
രചന:ജെ.ജി. ബ്യൂട്ട്‌ലർ
തരഗതി
[ 9 ]
തരഗതി.
പത്രം
അച്ച Snail ൭൧
അട്ട Leech ൭൯
അരഗൻ Eel ൬൯
അരണ Ground Lizard ൬൯
അൽപ്പക Alpaca ൨൬
അറിക്ക്യ Mackerel ൬൮
ആന Elephant ൩൧
ആനറാഞ്ചൻ Eagle
ഇത്തിൾപന്നി Armadillo
ഇരട്ടത്തലച്ചി Paradise Flycatcher ൪൯
ഇരണ്ട Teal ൫൯
ഇറളൻ Falcon ൪൩
ൟനീസ Ibis ൫൮
ഉടുമ്പ Varan ൬൪
ഉലക്കമീൻ Pike ൬൯
ഉറങ്കുട്ടങ്ങ Ourang Outang
ഉറുമ്പ Ant ൭൭
ഉറുമ്പതീനി Anteater
ഉറുമാമ്പുലി Tarantula ൭൪
എട്ടുക്കാലികൾ Spiders ൭൪
എമ്യു Emu ൫൬
എയ്യൻ Hedge hog ൧൨
എലി Rat ൧൧
എലിപന്നി Guinea-pig ൧൧
ഒട്ടകം Camel ൨൫
ഒട്ടകപക്ഷി Ostrich ൫൬
ഒട്ടകപ്പുള്ളിമാൻ Giraffe ൨൬
ഒപ്പൊസ്സം Opossum
ഒടൽമാൻ Reindeer ൨൭
ഒന്ത Bloodsucker ൬൪
ഒന്നായ Wolf ൨൨
ഒലമത്സ്യം Sword fish ൬൮
ഔക്ക Auk ൬൦
കച്ചലൊന്ത Cachalot ൩൯
കടമാൻ Fallow - deer ൨൭
[ 10 ]
പത്രം.
കടലാന Sea - Elephant ൩൭
കടലാമ Turtle ൬൧
കടൽക്കുതിര Sea Horse ൩൮
കടൽകൂരി Sturgeon ൭൦
കടൽനായ Seal ൩൬
കടൽപന്നി Porpoise ൩൮
കടൽപൂച്ചൂടി Cod ൬൯
കടൽസിംഹം Sea - Lion ൩൭
കങ്കരു Kangaroo
കന്നാറി Canary ൫൨
കപ്പൽപക്ഷി Albatross ൫൯
കരഞണ്ട Land Crab ൭൩
കാരാമ Land Tortoise ൬൨
കരിങ്കുരങ്ങ Blackfaced Monkey
കരിപ്പിടി Carp ൬൯
കല്ക്കം Turkey ൫൪
കവളങ്കാളി Starling ൫൩
കവിടി Cowry ൭൧
കസൊവരി Cassowary ൫൬
കസ്തൂരിമൃഗം Musk-deer ൨൬
കഴുകൻ Vulture ൪൨
കഴുത Donkey ൨൪
കഴുനാ Otter ൩൬
കഴുതപ്പുലി Hyena ൧൯
കാക്ക Crow ൪൬
കാഞ്ഞൂപ്പൊത്ത Jelly Fish ൭൧
കാട Quail ൫൪
കാട്ടുപന്നി Wild Hog ൩൩
കാട്ടുപൊത്ത Bison ൩൧
കാണ്ടാമൃഗം Rhinoceros ൩൩
കാവതികാക്ക Carrion crow ൪൬
കീരി Mungoose ൧൫
കുടുകുടുപ്പാമ്പ Rattle snake ൬൩
കുട്ടിത്രാവ Sloth
കുതിര Horse ൨൩
കുപ്പിപ്പാണ്ടൻചെറൻ Salmon ൬൯
കുയില Cuckoo ൪൮
കുരുടിപ്പാമ്പ Slow worm ൬൩
[ 11 ]
പത്രം.
കുളക്കൊഴി Moor Hen ൫൮
കുഴീച്ച Eye Fly ൭൬
കുറുക്കൻ Jackal ൨൨
കുറുന്തല Mullet ൬൯
കൂതികുലുക്കിപ്പക്ഷി Magpic ൪൬
കൂരിയാറ്റ Weaver bird ൫൨
കൃഷ്ണപ്പരുന്ത Brahminy Kite ൪൪
കൃഷ്ണമൃഗം Black Antelope ൨൮
കൊക്ക Paddy bird ൫൮
കൊക്കാൻ Jungle Cat ൧൪
കൊക്കമൃഗം Ornithorynchus ൩൫
കൊഞ്ച Lobster ൭൪
കൊന്ദൊർ Condor ൪൨
കൊലാട Goat ൨൯
കൊഴി Fowl ൫൫
കൊറ്റി Stork ൫൭
ഗ്നൂ Gnu ൨൮
ഗ്രീൻലാന്തിലെ തിമിംഗലം Greenland whale ൩൯
ചാട്ടച്ചിലന്നി Hunting spider ൭൫
ചിതല White ant ൭൮
ചീങ്കണ്ണി Crocodile ൬൪
ചെമ്പല്ലിക്കൊര Perch ൬൮
ചെമരിയാട Sheep ൨൯
ചെള്ള Cocoanut Beetle ൭൬
ചെറിയഞണ്ട Shore crab ൭൩
ഞാഞ്ഞൂൾ Worm ൭൯
ഞണ്ട Crab ൭൩
ഞമഞ്ഞി Whelk ൭൨
ഞാറപ്പക്ഷി Heron ൫൭
തത്ത Parrot ൪൭
തയ്യൽക്കാരൻപക്ഷി Tailor bird ൫൧
തവള Frog ൬൫
താപ്പീർ Tapir ൩൩
താറാവ Duck ൫൯
തുമ്പി Butterfly ൭൮
തുരപ്പൻ Bandicoot ൧൧
തുഠാവ Shark ൭൦
തൃണാൎദ്ധപ്രാണികൾ Zoophytes ൭൯
[ 12 ]
പത്രം.
തെനീച്ച Bee ൭൭
തെരട്ട Millipede ൭൫
തെൾ Scorpion ൭൫
നത്ത Little owl ൪൫
നരിച്ചീര Bat
നൎവ്വൽ Narwhal ൩൯
നായ Dog ൨൦
നാറാണപ്പക്ഷി Swallow ൫൧
നീരാഴി Periwinkle ൭൧
നീലക്കുരങ്ങ Blue monkey
നൊച്ചൻ Musk rat ൧൧
പച്ചകുതിര Mantis ൭൬
പടച്ചാവ Pheasant ൫൫
പത്തിപ്പാമ്പ Cobra de Capello ൬൨
പന്നിക്കരടി Brown Bear ൧൩
പരുന്ത Kite ൪൪
പല്ലി Lizard ൬൩
പശാപ്പുകാരൻപക്ഷി Butcher bird ൪൫
പശു Cow ൩൦
പഴുതാര Centipede ൭൫
പറദീസപക്ഷി Bird of Paradise ൪൭
പറൊന്ത Flying Lizard ൬൪
പാണ്ട്യാലൻ Maraboo ൫൮
പാത്ത Goose ൫൯
പാറ്റാട Flying Fox
പുള്ള Hawk ൪൪
പുള്ളിമാൻ Spotted deer ൨൮
പുഴുതീനി Flycatcher ൪൯
പുഴക്കുതിര Hippopotamus ൩൪
പൂച്ച Cat ൧൫
പൂഴിപരിതലതുറാവ Sturgeon ൭൦
പെരുമ്പാമ്പ Boa Constrictor ൬൨
പെക്കാന്തവള Toad ൬൬
പൊന്മാൻ Kingfisher ൫൦
പൊലാർകരടി Polar Bear ൧൪
പ്രാവ Pigeon ൫൩
ഫാലങ്ക്സർ Phalanger
ഫെലിക്കാൻ Pelican ൫൯
[ 13 ]
പ്ലമിങ്ഗൊ Famingo ൫൮
ബാബൂൻ Baboon
ബീബർ Beaver ൩൫
ബെജ്ജർ Badger ൧൩
മഞ്ഞപക്ഷി Golden Oriole ൪൬
മണ്ഡലി Viper ൬൩
മനുഷ്യക്കുരങ്ങ Grey monkey
മയിൽ Peacock ൫൫
മരത്തവള Tree Frog ൬൬
മരപട്ടി Toddy Cat ൧൪
മരങ്കൊത്തി Wood pecker ൫൦
മമ്മൊട്ട Marmot ൧൧
മലയണ്ണാൻ Malabar Squirrel ൧൨
മുതല Alligator ൬൫
മുയൽ Hare ൧൦
മുരിങ്ങ Oyster ൭൨
മുളകുതീനി Toucan ൪൭
മുള്ളൻപന്നി Porcupine ൧൦
മൂങ്ങ Owl ൪൪
മെരു Civet Cat ൧൫
മെഴുമീൻ Flying Fish ൬൯
മൈന Mina ൪൬
മൊൾ Mole ൧൬
മ്ലാവ EIk ൨൭
യവാത Large Civet Cat ൧൫
രാജകുയിൽ Black bird ൫൦
രാത്രിരാഗി Nightingale ൫൦
ലാമ Lama ൨൫
വമ്പൈർ Vampire Bat
വരിയൻപുലി Royal Tiger ൧൬
വാനംപാടി Lark ൫൨
വാലാട്ടി Wagtail ൫൧
വെട്ടക്കിളി Locust ൭൬
വെള്ളാമ Eresh-water Tortoise ൬൧
വെളിര Crane ൫൭
വെഴാമ്പൽ Horn-bill ൪൭
ശംഖ Chank ൭൨
ശവവണ്ട Burying Beetle ൭൫
[ 14 ]
പത്രം.
ശിങ്കളം Lion Monkey
ശീമക്കൊഴി Guinea Fowl ൫൪
സമുദ്രക്കഴുനാ Sea Otter ൩൬
സിംഹം Lion ൧൮
ഹംസം Swan ൫൯
ഹുപ്പു Hoopoe ൪൯
ഹെർകുലവണ്ട Hercules Beetle ൭൬
[ 15 ] ൧ മുലകുടിപ്പിക്കുന്ന ജന്തുക്കൾ

ഇവയെ പത്തുജാതിയായി ഗ്രഹിച്ചവരുന്നു.

൧ രണ്ടുകൈ ഉള്ളത— മനുഷ്യർ.

൨ നാലുകൈ ഉള്ളത— കുരങ്ങുകൾ,

൩ മുലകുടിപ്പിക്കുന്ന ചിറകുള്ള ജന്തുക്കൾ— നരിച്ചീരുകൾ,

൪ സഞ്ചിമൃഗങ്ങൾ— ഒപൊസ്സം. കെങ്കരു.

൫ പല്ലില്ലാത്ത ജന്തുക്കൾ— കുട്ടിത്ത്രാവ. ഇത്തിൾപന്നി

൬ കരളുന്ന ജന്തുക്കൾ— അണ്ണൻ. എലി മുയൽ. ഇത്യാദി.

൭ മാംസം ഭക്ഷിക്കുന്ന ജന്തുക്കൾ— കരടി. നായ. പൂച്ച. സിംഹം. എലി. ഇത്യാദി.

൮ ഒറ്റക്കുളമ്പുള്ള ജന്തുക്കൾ— കുതിര. കഴുത.

൯ ഇരട്ടക്കുളമ്പുള്ള അയവെൎക്കുന്ന ജന്തുക്കൾ— ഒട്ടകം. ലാമ, മ്ലാവ. കടമാൻ, ആട. പശു

൧൦ പല കുളമ്പുകളും ഘനത്വക്കുകളുമായ മൃഗങ്ങൾ— ആന, താപ്പീർ. കാട്ടപന്നി, കാണ്ടാമൃഗം.

൧൧ ജലസ്ഥലങ്ങളിൽ ജീവിക്കുന്ന സ്തനപന്മാർ.— ബീബർ. കഴുനാ. കടലാന. കടൽസിംഹം.

൧൨ തിമിംഗിലങ്ങളെന്ന സ്തനപായികൾ.— കടൽപന്നി, നൎവ്വൽ. കചലൊത്ത.

൨ പക്ഷികൾ

൧ റാഞ്ചുന്ന പക്ഷികൾ— കഴുകൻ, ഇറളൻ പുള്ള. ഇത്യാദി.

൨ കാകസാമ്യക്കാർ— കാക്ക മൈന മുളകതീനി വെഴാമ്പൽ

൩ പറ്റിക്കെറുന്ന ജാതി— തത്ത കുയില മരംകൊത്തി ഇതൃാദി.

൪ രാഗക്കാർ— കൃഷ്ണപ്പക്ഷി രാത്രിരാഗി കന്നാറി ഇത്യാദി

൫ കൊഴിസാമ്യക്കാർ—പ്രാവ ശീമക്കൊഴി കല്ക്കം മയിൽ ഇത്യാദി.

൬ ഒട്ടകപ്പക്ഷിപൊലെ ഉള്ളത— ഒട്ടകപ്പക്ഷി എമ്യു കസൊവാരി ഇത്യാദി.

൭ കാൽവിരലിടകളെ തൊൽകൊണ്ടകെട്ടിരിക്കുന്ന പക്ഷികൾ— ഞാറപ്പക്ഷി കൊറ്റി പാണ്ട്യാലൻ കൊക്ക കുളക്കൊഴി ഇത്യാദി

൮ നീന്തുന്നവ— കപ്പൽപക്ഷി ഹംസം ഇരണ്ട താറാവ. പാത്ത.


൩ ഇഴജന്തുക്കൾ.

൧ കടലാമ കുളാമ കരയാമ.

൨ പാമ്പുകൾ— പെരുമ്പാമ്പ പത്തിപാമ്പ കുടുക്കുടുപ്പാമ്പ മണ്ഡലി കുരുടിപ്പാമ്പ

൩ പല്ലി അരണ പറൊന്ത ഉടുമ്പ ചീങ്കണ്ണി മുതല.

൪ തവള മരത്തവള പെക്കാന്തവള.

൪ മത്സ്യങ്ങൾ.

കടൽക്കൂരി താറാവ കടൽപ്പൂച്ചൂടി ഉലക്കമീൻ മെഴുമീൻ പൂമീൻ കൊമ്പൻ ചെറമീൻ കരിപ്പിടി.

൫ രക്തമില്ലാത്ത ജന്തുക്കൾ

൧ കാഞ്ഞിപ്പൊത്ത നീരാഴി.

൨ അച്ച കവിടി ഞമിഞ്ഞ മുരിങ്ങ [ 16 ] ൬ ഇറുക്കുന്ന പുഴുക്കൾ

൧ കരഞണ്ട ചെറിയഞണ്ട കൊഞ്ച.

൨ എട്ടുകാലി ഉറുമാമ്പുലി.

൩ തെൾ പഴുതാര തെരട്ട.

൪ വണ്ടുകൾ.

൫ പച്ചക്കുതിര വെട്ടുകിളി.

൬ ൟച്ചകൾ — കുഴീച്ച തെനീച്ച ഉറുമ്പ ചിതല.

൭ തുമ്പികൾ.

൮ കൃമികൾ — ഞാഞ്ഞൂൽ അട്ട.

൯ തൃണാൎദ്ധപ്രാണികൾ.

"https://ml.wikisource.org/w/index.php?title=മൃഗചരിതം/തരഗതി&oldid=175196" എന്ന താളിൽനിന്ന് ശേഖരിച്ചത്