ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| പത്രം. | ||
| കുളക്കൊഴി | Moor Hen | ൫൮ |
| കുഴീച്ച | Eye Fly | ൭൬ |
| കുറുക്കൻ | Jackal | ൨൨ |
| കുറുന്തല | Mullet | ൬൯ |
| കൂതികുലുക്കിപ്പക്ഷി | Magpic | ൪൬ |
| കൂരിയാറ്റ | Weaver bird | ൫൨ |
| കൃഷ്ണപ്പരുന്ത | Brahminy Kite | ൪൪ |
| കൃഷ്ണമൃഗം | Black Antelope | ൨൮ |
| കൊക്ക | Paddy bird | ൫൮ |
| കൊക്കാൻ | Jungle Cat | ൧൪ |
| കൊക്കമൃഗം | Ornithorynchus | ൩൫ |
| കൊഞ്ച | Lobster | ൭൪ |
| കൊന്ദൊർ | Condor | ൪൨ |
| കൊലാട | Goat | ൨൯ |
| കൊഴി | Fowl | ൫൫ |
| കൊറ്റി | Stork | ൫൭ |
| ഗ്നൂ | Gnu | ൨൮ |
| ഗ്രീൻലാന്തിലെ തിമിംഗലം | Greenland whale | ൩൯ |
| ചാട്ടച്ചിലന്നി | Hunting spider | ൭൫ |
| ചിതല | White ant | ൭൮ |
| ചീങ്കണ്ണി | Crocodile | ൬൪ |
| ചെമ്പല്ലിക്കൊര | Perch | ൬൮ |
| ചെമരിയാട | Sheep | ൨൯ |
| ചെള്ള | Cocoanut Beetle | ൭൬ |
| ചെറിയഞണ്ട | Shore crab | ൭൩ |
| ഞാഞ്ഞൂൾ | Worm | ൭൯ |
| ഞണ്ട | Crab | ൭൩ |
| ഞമഞ്ഞി | Whelk | ൭൨ |
| ഞാറപ്പക്ഷി | Heron | ൫൭ |
| തത്ത | Parrot | ൪൭ |
| തയ്യൽക്കാരൻപക്ഷി | Tailor bird | ൫൧ |
| തവള | Frog | ൬൫ |
| താപ്പീർ | Tapir | ൩൩ |
| താറാവ | Duck | ൫൯ |
| തുമ്പി | Butterfly | ൭൮ |
| തുരപ്പൻ | Bandicoot | ൧൧ |
| തുഠാവ | Shark | ൭൦ |
| തൃണാൎദ്ധപ്രാണികൾ | Zoophytes | ൭൯ |