ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തരഗതി.
പത്രം
അച്ച Snail ൭൧
അട്ട Leech ൭൯
അരഗൻ Eel ൬൯
അരണ Ground Lizard ൬൯
അൽപ്പക Alpaca ൨൬
അറിക്ക്യ Mackerel ൬൮
ആന Elephant ൩൧
ആനറാഞ്ചൻ Eagle ൩
ഇത്തിൾപന്നി Armadillo ൯
ഇരട്ടത്തലച്ചി Paradise Flycatcher ൪൯
ഇരണ്ട Teal ൫൯
ഇറളൻ Falcon ൪൩
ൟനീസ Ibis ൫൮
ഉടുമ്പ Varan ൬൪
ഉലക്കമീൻ Pike ൬൯
ഉറങ്കുട്ടങ്ങ Ourang Outang ൪
ഉറുമ്പ Ant ൭൭
ഉറുമ്പതീനി Anteater ൯
ഉറുമാമ്പുലി Tarantula ൭൪
എട്ടുക്കാലികൾ Spiders ൭൪
എമ്യു Emu ൫൬
എയ്യൻ Hedge hog ൧൨
എലി Rat ൧൧
എലിപന്നി Guinea-pig ൧൧
ഒട്ടകം Camel ൨൫
ഒട്ടകപക്ഷി Ostrich ൫൬
ഒട്ടകപ്പുള്ളിമാൻ Giraffe ൨൬
ഒപ്പൊസ്സം Opossum ൭
ഒടൽമാൻ Reindeer ൨൭
ഒന്ത Bloodsucker ൬൪
ഒന്നായ Wolf ൨൨
ഒലമത്സ്യം Sword fish ൬൮
ഔക്ക Auk ൬൦
കച്ചലൊന്ത Cachalot ൩൯
കടമാൻ Fallow - deer ൨൭