താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬ ഇറുക്കുന്ന പുഴുക്കൾ

൧ കരഞണ്ട ചെറിയഞണ്ട കൊഞ്ച.

൨ എട്ടുകാലി ഉറുമാമ്പുലി.

൩ തെൾ പഴുതാര തെരട്ട.

൪ വണ്ടുകൾ.

൫ പച്ചക്കുതിര വെട്ടുകിളി.

൬ ൟച്ചകൾ — കുഴീച്ച തെനീച്ച ഉറുമ്പ ചിതല.

൭ തുമ്പികൾ.

൮ കൃമികൾ — ഞാഞ്ഞൂൽ അട്ട.

൯ തൃണാൎദ്ധപ്രാണികൾ.