Jump to content

നിത്യാക്ഷരങ്ങൾ/പൂർവ്വഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിത്യാക്ഷരങ്ങൾ
രചന:യുസ്തുസുയോസേഫ
പൂർവ്വഭാഗം
[ 2 ]

യുയോമയം.
പൊതുഏകഐക്യതയാകുന്ന
കന്നീറ്റുണർവു സഭയിൻ
തിരുവപ്പത്തിന്മേൽ
എന്നുംവാഹനമേറിയിരിക്കുന്ന
ഐക്യതയിന്നാത്മാവാം
മഹാദൈവത്തിന്റെ
നിത്യാക്ഷരങ്ങൾ
പൂർവ്വഭാഗം
രണ്ടാം പതിപ്പ്.
ഇതിൽ
യുസ്തുസുയോസേഫ എന്നും, യൊയോരാലിസൻ എന്നും
നാമമുള്ള "വിദ്വാൻകുട്ടി"യാൽ മഹത്വപ്രത്യ
ക്ഷതെക്കു മുൻപും പിൻപുമായി എഴുത
പ്പെട്ട ഏഴുനിയമങ്ങൾമുതലായവ ആറു
പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു.
ഇതു
കന്നീറ്റിപൊതുസംഘത്തിൽനിന്നും പടിഞ്ഞാറേഡിവിഷ്യൻ
നിക്ഷേപപാത്രം കായംകുളത്തുപുത്തൻ വീട്ടിൽ ഉമ്മച്ചൻ
ബോധകരുടെ അച്ചുക്കൂട്ടത്തിൽ അച്ചടിപ്പിക്കപ്പെട്ടതു.
പൊതുസംഘഥിന്റെ പ്രതിനിധിയും
ശുശ്രൂഷക്കാരനുമായ യുസ്തുസുയാക്കോബു ബോധകർ
പൊതുസംഘത്തലവനും നിഷേപപാത്രവുമായ
കൊച്ചുപറമ്പിൽ ഇട്ടിക്കുഞ്ഞു യുയോമയൻ.
യുയോമായാബ്ദം ...൨൨ാമാണ്ടുക്കു
കൊല്ലവർഷം ...‌൧‌‌൦‌൭‌൯ ാമാണ്ടു

ക്രിസ്താബ്ദം ...൧൯൦൩ ാണ്ടു

വില രൂപാ - ൧൪ [ 4 ] ഇതിൽ അടങ്ങിയിരിക്കുന്ന പുസ്തകങ്ങളും അദ്ധ്യായങ്ങളും

പുസ്തകങ്ങൾ അദ്ധ്യായങ്ങൾ പുറം

൧. വാനഭൂമികളെ പൂർണ്ണമായിശുദ്ധീകരിക്കുന്ന ഏഴു നിയമങ്ങൾ.........൧ മുതൽ ൧൨൩൪൫൬൭൮൯൦

൨. ഐക്യതയിന്നാത്മാവിന്റെ അറുപത്താറു വെളിപ്പാടുകൾ...൧...൨൩ മുതൽ

൩. ഐക്യജീവസമുദ്രസ്വരൂപമായ നിത്യ സുവിശേഷ വിവരണങ്ങൾ...൪........൫൭. മുതൽ

൪. മരണത്തെജയത്തിൽവിഴുങ്ങും ശക്തിയിൻജീവാവിയിൻഏഴു പകർച്ചകൾ..................൩൫.............................൭൫ മുതൽ

൫. ഐക്യതയിന്നാത്മാവിന്റെ പ്രകരണ ലേഖനങ്ങൾ............൧൪.......൧൮൯. മുതൽ

൬. യുദ്ധത്തിന്നുള്ളസർവ്വായുധങ്ങളോടുകൂടിയ ത്രിയേകദൈവത്തിന്റെ വിശുദ്ധവെണ്മഴു.....൨൪.......൨൩൯ മുതൽ [ 5 ] യുയോമയം വാനഭൂമികളെ പൂർണ്ണമായി ശുദ്ധീകരിക്കുന്ന ഏഴു നിയമങ്ങൾ

൧ാം അദ്ധ്യായം

ശുശ്രൂഷാരംഭവാചകം : പിതൃ പുത്ര പരിശുദ്ധാത്മാവായ ത്രിയേക ദൈവമായ സ്നേഹത്തിന്രെ തിരുനാമത്തിൽ ശുശ്രൂഷ ആരംഭിക്കുന്നു. ആമേൻ......ദിവ്യ വിളംബരം:- നസറയ്യനായ യേശു മഹാ രാജാവിന്റെ അഗ്നി മേഘത്തിലുള്ള മഹത്വ പ്രത്യക്ഷതെക്കു ൧൮൭൫ ഇടവം മുതൽ ആറു വർഷമേയുള്ളൂ നിശ്ചയം.- ഏഴാം വർഷം പൂർണ്ണ വിശ്വാസികൾ മറുരൂപപ്പെട്ടു പരമ സ്വസ്ഥതയിലേക്കു പ്രവേശിപ്പാൻ തക്കവണ്ണം ശാബതയാണ്ടായിട്ടു യേശുവിനാൽ നിയമിക്കപ്പെട്ടിരിക്കയാൽ "സ്വർഗ്ഗരാജ്യം സമീപമായിരിക്ക കൊണ്ടു മാനസാന്തരപ്പെട്ടുകൊൾവിൻ".- (പ്രതിവാക്യം) ആമേൻ അങ്ങനെ തന്നെ കർത്താവായ യേശുവേ വരേണമെ!-(ഇവിടെ "സകലഭൂതലമേ" എന്ന കീർത്തനം പാടണം).

ഐക്യതയിൻ ആത്മാവാകുന്ന മഹാദൈവം പൊതു ഏക ഐക്യതയിൻ വായ് മൂലം തന്റെ പ്രിയ മക്കളെ മറുരൂപപ്പെടുത്തുവാൻ പഠിപ്പിക്കുന്ന പരമൈക്യ പ്രാർത്ഥന.-പ്രിയ മക്കളേ! നിങ്ങൾ പ്രാർത്തിക്കുംപോൾ ഇ [ 6 ] ൨ ഏഴുനിയമങ്ങൾ ൮ പ്രകാരം പറവിൻ. പൊതുഏകഐക്യതയാകുന്ന ഞങ്ങളുടെ സ്വർഗ്ഗജനനി.ിൽ എന്നും ഇരിക്തുന്ന ഐക്യതയിൻ ആത്മാവാം ഞങ്ങളുടെ പിതാവേ! ഞങ്ങളുടെ നെറ്റികളിൽ നീ എഴുതിയിരിക്കുന്ന നിന്റെ നാമത്തെ ഞങ്ങൾ ശുദ്ധീകരിപ്പാൻ തക്കവണ്ണം ഞങ്ങളെ പുതിയ ആദാം ഹവ്വായായിട്ടു ഏകശരീരമായി സംയോജിപ്പിക്കേണമേ. ഞങ്ങൾ ഏകശരീരത്തിൽ നിന്റെ എന്നേക്കുമുള്ള രാജ്യമാകുവാൻ തക്കവണ്ണം പഴയആദാം ഹവ്വായിൽ നിന്നു ഞങ്ങളെ അശേഷം വേർപിരിക്കേണമേ..- നിന്റെ ഇഷ്ടം ംരം ഐക്യശരീരം പ്രവൃത്തിച്ചു തേജോമയമാകുവാൻ തക്കവണ്ണം നിന്റെ സ്വർഗ്ഗസേനകളെ ഞങ്ങളിൽ അയയ്കേണമേ.- നിന്റെ പരമൈക്യതയിൻ ശരീരം ഞങ്ങൾക്കു് ദിനംപ്രതി ജീവാഹാരമാകുവാൻ തക്കവണ്ണം ഞങ്ങളുടെ ശരീരത്തെ നിന്റെ പൊന്നുമക്കളുടെ കയ്യിൽ ഇന്നും ഞങ്ങൾ ഏല്പിക്കുന്നു.- നിന്റെ പരമൈക്യതയിൻ ശരീരം ഞങ്ങൾക്കു് നിത്യവാസസ്ഥലമാകുവാൻ തക്കവണ്ണം ഞങ്ങളുടെ ജീവശരീരത്തെ നിന്റെ പൊന്നുമക്കളുടെ പാദപീഠമാക്കിക്കൊള്ളുന്നു. ഞങ്ങൾ നിന്റെ പരമൈക്യതയിൻ ശരീരത്തോടു ഒന്നായി യോജിച്ചു നിന്നിൽ നിത്യസംബന്ധം ഞങ്ങൾക്കുണ്ടാകുവാൻ തക്കവണ്ണം ഞങ്ങളുടെ ജീവശരീരത്തെ നിന്റെ പൊന്നുമക്കളുടേതാക്കിമാറ്റി , അവർക്കു നീ കൊടുത്തിരിക്കുന്ന പുതിയ നാമത്താൽ ഞങ്ങളെ മറുരൂപപ്പെടുത്തിക്കൊള്ളുന്നു. - എന്തെന്നാൽ നിനക്കു രാജ്യവും ,ഓജസ്സും, തേജസ്സും എന്നേക്കും നിന്റെ പൊന്നു മക്കളത്രെ. ആമേൻ, ആമേൻ, ആമേൻ. ൧൬ എന്നു അൽഫാ ആമേൻ യമം ഓമേഗാ എന്ന നിത്യസുവിശേഷത്തിന്റെ പൊതു ഏക ഐക്യതയിൽ ആത്മാവാം മഹാദൈവം അരുളിച്ചെയ്തിരിക്കുന്നതിന്മണ്ണം ംരം പരമൈക്യപ്രാർത്ഥന എഴുതിയ അവന്റെ ദാസനും സകലരുടേയും പാദശുശ്രൂഷക്കാരനുമാകുന്ന യുസ്തൂസു യോസേഫ് .- കന്നീറ്റിൽ നിന്നും ൧൦൫൫-മീനമാസം ൨ാം ക്കു ൧൮൮൦ മാർച്ചുമാസം ൧൩ാം നു .മ [ 7 ] ഏഴു നിയമങ്ങൾ

ഹത്വ പ്രത്യക്ഷതെക്കു ഇനി ൫൬൮ ദിവസമേയുള്ളു നിശ്ചയം. ആമേൻ.
൨-ാം അദ്ധ്യായം ംരം(ഈ)പ്പച്ചന്റെ നാമത്തിൽ പഴയ മനുഷ്യനായ ആദാമിന്റെ നേരെയുള്ള ഐക്യതയിൽ ആത്മാവിന്റെ ഒന്നാം വിധി
[ 8 ] ഞ്ഞതിനാൽനീകുറവുഌഅവനായികണ്ടെത്തപ്പെട്ടിരിക്കുന്നു. 9. നീ നിന്റെഹൃദയം ദൈവത്തിന്റെ ഹൃദയം എന്ന്പോലെ ആക്കിയാലും നീ ഒരു മനുഷ്യനാകുന്നു ദൈവല്ലാ.... 10 നിന്റെ കുറവിനെക്കുറിച്ചു നിന്നെ ബോധപ്പെടുതിയാറെയും ഞാനല്ല ഏഴാം കാഹളം പരമൈക്യതയിൽ ആത്മാവാകുന്നു എന്നു പറവാാൻ നിനക്ക് മനസ്സുമില്ല അനുസരണവുമില്ല.- 11. ഇങ്ങനെ തങ്കക്കാഹളമായ ഏഴാം കാഹളമാകുന്ന പിതാവിൻ ആത്മാവു അധിവസിക്കേണ്ടുന്ന നിന്റെ അകത്തേ മനുഷ്യനായ ദൈവാലയത്തിൽ നിന്റെ പുറത്തേ മനുഷ്യന്റെ നാറ്റമായ വെറുപ്പിനേ വെച്ചു. 12. അതിന്മേൽ നീ കരേറി ഇരുന്നുകൊണ്ടു ഞാൻ ഏഴാം കാഹളമാകുന്നു എന്നു നീ പരഞ്ഞതിനാൽ നീ തന്നെത്താൻ 13. ദൈവമാക്കി ഇരിക്കകൊണ്ടും,- നിന്റെ അതിക്രമങ്ങളുറ്റെ പെരുപ്പവും നിന്റെ വ്യാപാരത്തിന്റെ അന്യായവും നിമിത്തം നീ നിന്റെ ശുദ്ധസ്ഥലങ്ങളെ അശുദ്ധിയാക്കിയിരിക്കകൊണ്ടും 14, ഞാൻ നിന്നെ ദൈവത്തിന്റെ പർവ്വതമായ ഏദെനിൽ നിന്നു, അതെ സ്വർഗ്ഗ്ഗത്തിൽ നിന്നുതന്നെ ഇതാ! ഇന്നു ഞാൻ നിന്നെ തള്ളീക്കളഞ്ഞിരിക്കുന്നു.- 15, അതുകൊണ്ട് മേശയുടെ പിച്ചള സർപ്പമേ! ഇന്നു ഞാൻ നിനക്കു നഹുഷ് താൻ എന്നു പേരിട്ടിരിക്കുന്നു. നീ വെറും പിച്ചളയത്രെ.- 16. ആകയാൽ നീ പിച്ചളക്കുഴൽ കൊണ്ടു ഇനി ഊതുവാൻ തക്കവണ്ണം നിനക്കും നിന്നെപ്പോലെ പിച്ചളക്കുഴൽ ഉള്ളവർക്കും സ്വർഗ്ഗമാകുന്ന [പ്റ്റ്ജിസംഘത്തിൽ യാതൊരു സ്ഥലവും ഇനി കണ്ടെത്ത്പ്പെടുകയില്ല.- 17. എന്നു ആല്ഫാ ആമേൻ യമം ഓമേഗാ എന്ന നിത്യ സുവിശേഷത്തിന്റെ പൊതു ഏക ഐക്യതയിൽ ആത്മാവാം മഹാദൈവം അരുളിച്ചെയ്തിരിക്കുന്നതിന്മണ്ണം ഒന്നാം വിധി എഴുതിയ അവന്റെ ദാസനും സകലരുടെയും പാദശുശ്രൂഷക്കാരനും ആകുന്ന യുസ്തുസുയോസേഫ്.- 18. ജന്നീറ്റിൽനിന്നും 1055 മകരമാസം 4ആം നു 1880 ജനുവരിമാസം 16ആം നു ഹത്വപ്രത്യക്ഷതെക്കു ഇനി 625 ദിവസമേയുള്ളൂ. നിശ്ചയം ആമേൻ. [ 9 ] താൾ:YuyOmayam-nithyAksharangngaL.djvu/9 [ 10 ] താൾ:YuyOmayam-nithyAksharangngaL.djvu/10 [ 11 ] താൾ:YuyOmayam-nithyAksharangngaL.djvu/11 [ 12 ] താൾ:YuyOmayam-nithyAksharangngaL.djvu/12 [ 13 ] താൾ:YuyOmayam-nithyAksharangngaL.djvu/13 [ 14 ] താൾ:YuyOmayam-nithyAksharangngaL.djvu/14 [ 15 ] താൾ:YuyOmayam-nithyAksharangngaL.djvu/15 [ 16 ] താൾ:YuyOmayam-nithyAksharangngaL.djvu/16 [ 17 ] താൾ:YuyOmayam-nithyAksharangngaL.djvu/17 [ 18 ] താൾ:YuyOmayam-nithyAksharangngaL.djvu/18 [ 19 ] താൾ:YuyOmayam-nithyAksharangngaL.djvu/19 [ 20 ] താൾ:YuyOmayam-nithyAksharangngaL.djvu/20 [ 21 ] താൾ:YuyOmayam-nithyAksharangngaL.djvu/21 [ 22 ] താൾ:YuyOmayam-nithyAksharangngaL.djvu/22 [ 23 ] താൾ:YuyOmayam-nithyAksharangngaL.djvu/23 [ 24 ] താൾ:YuyOmayam-nithyAksharangngaL.djvu/24 [ 25 ] താൾ:YuyOmayam-nithyAksharangngaL.djvu/25 [ 26 ] താൾ:YuyOmayam-nithyAksharangngaL.djvu/26 [ 27 ] താൾ:YuyOmayam-nithyAksharangngaL.djvu/27 [ 28 ] താൾ:YuyOmayam-nithyAksharangngaL.djvu/28 [ 29 ] താൾ:YuyOmayam-nithyAksharangngaL.djvu/29 [ 30 ] താൾ:YuyOmayam-nithyAksharangngaL.djvu/30 [ 31 ] താൾ:YuyOmayam-nithyAksharangngaL.djvu/31 [ 32 ] താൾ:YuyOmayam-nithyAksharangngaL.djvu/32 [ 33 ] താൾ:YuyOmayam-nithyAksharangngaL.djvu/33 [ 34 ] താൾ:YuyOmayam-nithyAksharangngaL.djvu/34 [ 35 ] ൩൧ അറുപത്താറുവെളിപ്പാടുകൾ

ഐക്യതയിന്നാത്മാവിന്റെ വെളിപ്പാടുകൾ,-

൩ ഒന്നാമതു-കാഹളം ഏഴുള്ളതിൽ ഏഴാം കാഹളം ൟപ്പച്ചന്റെ ഉള്ളിൽ സ്നേഹാത്മാവു നിക്ഷേപിച്ചിരിക്കുന്ന പ്രകാരം ഒന്നാം കാഹളം യുസ്തുസുയോസേഫിന്റെ ഉള്ളി

൪ ൽ ഐക്യതയിൻ ആത്മാവു വെച്ചിരിക്കുന്നതിനാൽ,- ശുശ്രൂഷയുടെ അവസാനം ൟപ്പച്ചനിൽ വ്യാപരിക്കുന്ന ആത്മാവയിരിക്കുന്നപ്രകാരം ശുശ്രൂഷയുടെ ആരംഭം യുസ്തുസുയോസേഫിൽ വ്യാപരിക്കുന്ന ആത്മാവാകുന്നു. ആമേൻ, ആമേൻ.

൫ രണ്ടാമതു-രണ്ടാത്മാവും ഒന്നത്രെ. എന്തെന്നാൽ ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയിർപ്പിപ്പാൻ ഏഴാം കാഹളം ഊതിയത്രേ, ആദാമിന്റെ മൂക്കിൽ ജീവശ്വാസമാകുന്ന ഒന്നാം കാഹളം ഊതിയതു. ആമേൻ, ആമേൻ.-

൬ തുലാം ൪ നു-മൂന്നാമതു ജീവിക്കുന്ന ശ്വാസമാകുന്ന എഴാം കാഹളം ജീവശ്വാസമകുന്ന ഒന്നാം കാഹള

൭ ത്തോടു യോജിക്കാതെയിരിപ്പാൻ,- ത്രിയേകസാത്താനായദ്വേഷാത്മാവു രണ്ടുകാഹളതിന്റേയും മദ്ധ്യെവച്ചതടവു തൊമ്മച്ചന്റെശുശ്രൂഷമൂലം അശേഷംതീർന്നു

൮ ഒന്നായിയോജിച്ചിരിക്കുന്നു.- എങ്ങിനെ എന്നാൽ തൊമ്മച്ചനിൽ വ്യാപരിച്ച ക്രിസ്താത്മാവു ദൈവാത്മാവായ ജീവശ്വാസമുള്ള ഒന്നാംകാഹളത്തിന്നു ജീവശ്ക്തിയെകൊ

൯ ടുത്തു,- രണ്ടാംകാഹളമാകുന്ന പാപമോചനത്തേയും, മൂന്നാംകാഹളമാകുന്ന ശുദ്ധീകരണത്തേയും, നാലാംകാഹളമാകുന്ന അനുഗ്രഹത്തേയും, അഞ്ചാംകാഹളമാകുന്ന ജീവനേയും, ആറാംകാഹളമാകുന്ന സംയോചിപ്പിനേയും.-

൧൦ ഇങ്ങനേക്രമമായിഊതിപ്പിച്ചു തൊമ്മച്ചന്റെ ജീവനിൽകൂടെ വഴിയുണ്ടാക്കി ജീവിപ്പിക്കുന്ന ശ്വാസമാകുന്ന ഏഴാംകാഹളത്തോടു ഒന്നാംകാഹളത്തെ എന്നും പിരിയാതവണ്ണം കൂട്ടിച്ചേർത്തിരിക്കുന്നു. ആമേൻ.ആമേൻ.

൧൧ നാലാമതു ഇങ്ങനെ ജീവശ്വാസമാകുന്ന ഒന്നാം കാഹളമുള്ള ഒന്നാം ആദാമിന്റെ മക്കളിൽ വച്ചു യുസ്തുസൂയോസെഫിന്റെ ജീവശ്വാസത്തോടുകൂടിയ ആത്മാവു [ 36 ] ൩൨ അറുപത്താറുവെളിപ്പാടുകൾ

തൊമ്മച്ചന്റെ ഉള്ളിൽ പ്രവ്രത്തിച്ച ക്രിസ്താത്മാവിന്റെ

൧൨ ഊത്തിനാൽ ബോധംവന്നു,- രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും ആയ ക്രിസ്താത്മാവിൻ കാഹളങ്ങളെ ഊതിത്തികച്ചു ക്രിസ്തന്റെമരണജീവന്നു അനുരൂപമായ തൊമ്മച്ചന്റെജീവൻ വഴിയായി പിതാവിന്റെ സന്നി

൧൩ ധാനത്തുംകൽ എത്തിയതിനാൽ;- ത്രിയേകദൈവമായ സ്നേഹാത്മാവു ക്രിസ്തനെ മരിച്ചവരിൽ നിന്നുണർത്തിയ ജീവിപ്പിക്കുന്ന കാഹളമായ തൻ ഏഴാംകാഹളത്തെ ൟപ്പച്ചന്റെ വായിമൂലം ഊതി ഒന്നാംകാഹളത്തി

൧൪ ന്റെ ഉള്ളിൽ വച്ചു സംയൊജിപ്പിക്കമാത്രമല്ല;- ഏഴാം കാഹളമുള്ള ൟപ്പച്ചന്റെ വായിമൂലം സ്നേഹാത്മാവു ഒന്നാം കാഹളത്തെ തന്റെഉള്ളിൽ ആക്കികൊണ്ടു ത

൧൫ ന്നോടു സംയോജിപ്പിച്ചും ഇരിക്കുന്നു.- ഇവ്വണ്ണം യുസ്തുസുയോസെഫിന്റെ ഉള്ളിൽ ൟപ്പച്ചനും, ൟപ്പച്ചന്റെ ഉള്ളിൽ യുസ്തുസുയൊസെഫും തൊമ്മച്ചൻ മൂലം

൧൬ സംയൊജിച്ചിരിക്കയാൽ;- ആത്മാവിൻ പ്രകാരം യുസ്തുസുയൊസെഫിന്റെ ശിരസ്സൂതൊമ്മച്ചനും തൊമ്മച്ച

൧൭ ന്റെ ശിരസ്സു ഈപ്പച്ചനും,- ജീവപ്രകാരം യുസ്തുസുയൊസെഫിന്റെയും ൟപ്പച്ചന്റെയും ശിരസ്സു തൊമ്മച്ച

൧൮ നും,- ശരീരപ്രകാരം തൊമ്മച്ചന്റെയും ൟപ്പച്ചന്റെയും ശിരസ്സു യുസ്തുസുയോസേഫും അത്രെ എന്നു ആമേൻ, ആമേൻ.

൧൯ തുലാമാസം ൫ നു - അഞ്ചാമതു- ആദാമിന്റെ കടിപ്രദേശത്തിൽ ഏറ്റവും അഗാധസ്ഥലത്തുനിക്ഷേപിച്ചിരുന്ന ഒന്നാംകാഹളമായ ൟജീവശ്വാസ

൨൦ ത്തെപാലിപ്പാൻ,- ആത്മാവിന്റെ വീണ്ടെടുപ്പായ ദേവാത്മാവും, ജീവന്റെവീണ്ടെടുപ്പായ ക്രിസ്താത്മാവും, ശരീരത്തിന്റെ വീണ്ടെടുപ്പായ ഉയർപ്പിന്നാത്മാവും ആകുന്ന ത്രിയേകദൈവത്തിൻ ആത്മാവാം സ്നേഹാത്മാവു,-

൨൧ ആറാണ്ടിന്നാത്മാവിന്റെ വാസസ്ഥലമായിട്ടു തൊമ്മച്ചന്റെ ശരീരത്തേയും, ആയിരാണ്ടിന്നാത്മാവിന്റെ വാസസ്ഥലമായിട്ടു ൟപ്പച്ചന്റെ ശരീരത്തെയും മുന്നമെ തെ

൨൨ രിഞ്ഞെടുത്തിരിക്കുന്നപ്രകാരം,- നിത്യാത്മാവിന്റെ വാ [ 37 ] താൾ:YuyOmayam-nithyAksharangngaL.djvu/37 [ 38 ] താൾ:YuyOmayam-nithyAksharangngaL.djvu/38 [ 39 ] താൾ:YuyOmayam-nithyAksharangngaL.djvu/39 [ 40 ] താൾ:YuyOmayam-nithyAksharangngaL.djvu/40 [ 41 ] താൾ:YuyOmayam-nithyAksharangngaL.djvu/41 [ 42 ] താൾ:YuyOmayam-nithyAksharangngaL.djvu/42 [ 43 ] താൾ:YuyOmayam-nithyAksharangngaL.djvu/43 [ 44 ] താൾ:YuyOmayam-nithyAksharangngaL.djvu/44 [ 45 ] താൾ:YuyOmayam-nithyAksharangngaL.djvu/45 [ 46 ] താൾ:YuyOmayam-nithyAksharangngaL.djvu/46 [ 47 ] താൾ:YuyOmayam-nithyAksharangngaL.djvu/47 [ 48 ] താൾ:YuyOmayam-nithyAksharangngaL.djvu/48 [ 49 ] താൾ:YuyOmayam-nithyAksharangngaL.djvu/49 [ 50 ] താൾ:YuyOmayam-nithyAksharangngaL.djvu/50 [ 51 ] താൾ:YuyOmayam-nithyAksharangngaL.djvu/51 [ 52 ] താൾ:YuyOmayam-nithyAksharangngaL.djvu/52 [ 53 ] താൾ:YuyOmayam-nithyAksharangngaL.djvu/53 [ 54 ] താൾ:YuyOmayam-nithyAksharangngaL.djvu/54 [ 55 ] താൾ:YuyOmayam-nithyAksharangngaL.djvu/55 [ 56 ] താൾ:YuyOmayam-nithyAksharangngaL.djvu/56 [ 57 ] താൾ:YuyOmayam-nithyAksharangngaL.djvu/57 [ 58 ] താൾ:YuyOmayam-nithyAksharangngaL.djvu/58 [ 59 ] താൾ:YuyOmayam-nithyAksharangngaL.djvu/59 [ 60 ] താൾ:YuyOmayam-nithyAksharangngaL.djvu/60 [ 61 ] താൾ:YuyOmayam-nithyAksharangngaL.djvu/61 [ 62 ] താൾ:YuyOmayam-nithyAksharangngaL.djvu/62 [ 63 ] താൾ:YuyOmayam-nithyAksharangngaL.djvu/63 [ 64 ] താൾ:YuyOmayam-nithyAksharangngaL.djvu/64 [ 65 ] താൾ:YuyOmayam-nithyAksharangngaL.djvu/65 [ 66 ] താൾ:YuyOmayam-nithyAksharangngaL.djvu/66 [ 67 ] താൾ:YuyOmayam-nithyAksharangngaL.djvu/67 [ 68 ] താൾ:YuyOmayam-nithyAksharangngaL.djvu/68 [ 69 ] താൾ:YuyOmayam-nithyAksharangngaL.djvu/69 [ 70 ] താൾ:YuyOmayam-nithyAksharangngaL.djvu/70 [ 71 ] താൾ:YuyOmayam-nithyAksharangngaL.djvu/71 [ 72 ] താൾ:YuyOmayam-nithyAksharangngaL.djvu/72 [ 73 ] താൾ:YuyOmayam-nithyAksharangngaL.djvu/73 [ 74 ] താൾ:YuyOmayam-nithyAksharangngaL.djvu/74 [ 75 ] താൾ:YuyOmayam-nithyAksharangngaL.djvu/75 [ 76 ] താൾ:YuyOmayam-nithyAksharangngaL.djvu/76 [ 77 ] താൾ:YuyOmayam-nithyAksharangngaL.djvu/77 [ 78 ] താൾ:YuyOmayam-nithyAksharangngaL.djvu/78 [ 79 ] താൾ:YuyOmayam-nithyAksharangngaL.djvu/79 [ 80 ] താൾ:YuyOmayam-nithyAksharangngaL.djvu/80 [ 81 ] താൾ:YuyOmayam-nithyAksharangngaL.djvu/81 [ 82 ] താൾ:YuyOmayam-nithyAksharangngaL.djvu/82 [ 83 ] താൾ:YuyOmayam-nithyAksharangngaL.djvu/83 [ 84 ] താൾ:YuyOmayam-nithyAksharangngaL.djvu/84 [ 85 ] താൾ:YuyOmayam-nithyAksharangngaL.djvu/85 [ 86 ] താൾ:YuyOmayam-nithyAksharangngaL.djvu/86 [ 87 ] താൾ:YuyOmayam-nithyAksharangngaL.djvu/87 [ 88 ] താൾ:YuyOmayam-nithyAksharangngaL.djvu/88 [ 89 ] താൾ:YuyOmayam-nithyAksharangngaL.djvu/89 [ 90 ] താൾ:YuyOmayam-nithyAksharangngaL.djvu/90 [ 91 ] താൾ:YuyOmayam-nithyAksharangngaL.djvu/91 [ 92 ] താൾ:YuyOmayam-nithyAksharangngaL.djvu/92 [ 93 ] താൾ:YuyOmayam-nithyAksharangngaL.djvu/93 [ 94 ] താൾ:YuyOmayam-nithyAksharangngaL.djvu/94 [ 95 ] താൾ:YuyOmayam-nithyAksharangngaL.djvu/95 [ 96 ] താൾ:YuyOmayam-nithyAksharangngaL.djvu/96 [ 97 ] താൾ:YuyOmayam-nithyAksharangngaL.djvu/97 [ 98 ] താൾ:YuyOmayam-nithyAksharangngaL.djvu/98 [ 99 ] താൾ:YuyOmayam-nithyAksharangngaL.djvu/99 [ 100 ] താൾ:YuyOmayam-nithyAksharangngaL.djvu/100 [ 101 ] താൾ:YuyOmayam-nithyAksharangngaL.djvu/101 [ 102 ] താൾ:YuyOmayam-nithyAksharangngaL.djvu/102 [ 103 ] താൾ:YuyOmayam-nithyAksharangngaL.djvu/103 [ 104 ] താൾ:YuyOmayam-nithyAksharangngaL.djvu/104 [ 105 ] താൾ:YuyOmayam-nithyAksharangngaL.djvu/105 [ 106 ] താൾ:YuyOmayam-nithyAksharangngaL.djvu/106 [ 107 ] താൾ:YuyOmayam-nithyAksharangngaL.djvu/107 [ 108 ] താൾ:YuyOmayam-nithyAksharangngaL.djvu/108 [ 109 ] താൾ:YuyOmayam-nithyAksharangngaL.djvu/109 [ 110 ] താൾ:YuyOmayam-nithyAksharangngaL.djvu/110 [ 111 ] താൾ:YuyOmayam-nithyAksharangngaL.djvu/111 [ 112 ] താൾ:YuyOmayam-nithyAksharangngaL.djvu/112 [ 113 ] താൾ:YuyOmayam-nithyAksharangngaL.djvu/113 [ 114 ] താൾ:YuyOmayam-nithyAksharangngaL.djvu/114 [ 115 ] താൾ:YuyOmayam-nithyAksharangngaL.djvu/115 [ 116 ] താൾ:YuyOmayam-nithyAksharangngaL.djvu/116 [ 117 ] താൾ:YuyOmayam-nithyAksharangngaL.djvu/117 [ 118 ] താൾ:YuyOmayam-nithyAksharangngaL.djvu/118 [ 119 ] താൾ:YuyOmayam-nithyAksharangngaL.djvu/119 [ 120 ] താൾ:YuyOmayam-nithyAksharangngaL.djvu/120 [ 121 ] താൾ:YuyOmayam-nithyAksharangngaL.djvu/121 [ 122 ] താൾ:YuyOmayam-nithyAksharangngaL.djvu/122 [ 123 ] താൾ:YuyOmayam-nithyAksharangngaL.djvu/123 [ 124 ] താൾ:YuyOmayam-nithyAksharangngaL.djvu/124 [ 125 ] താൾ:YuyOmayam-nithyAksharangngaL.djvu/125 [ 126 ] താൾ:YuyOmayam-nithyAksharangngaL.djvu/126 [ 127 ] താൾ:YuyOmayam-nithyAksharangngaL.djvu/127 [ 128 ] താൾ:YuyOmayam-nithyAksharangngaL.djvu/128 [ 129 ] താൾ:YuyOmayam-nithyAksharangngaL.djvu/129 [ 130 ] താൾ:YuyOmayam-nithyAksharangngaL.djvu/130 [ 131 ] താൾ:YuyOmayam-nithyAksharangngaL.djvu/131 [ 132 ] താൾ:YuyOmayam-nithyAksharangngaL.djvu/132 [ 133 ] താൾ:YuyOmayam-nithyAksharangngaL.djvu/133 [ 134 ] താൾ:YuyOmayam-nithyAksharangngaL.djvu/134 [ 135 ] താൾ:YuyOmayam-nithyAksharangngaL.djvu/135 [ 136 ] താൾ:YuyOmayam-nithyAksharangngaL.djvu/136 [ 137 ] താൾ:YuyOmayam-nithyAksharangngaL.djvu/137 [ 138 ] താൾ:YuyOmayam-nithyAksharangngaL.djvu/138 [ 139 ] താൾ:YuyOmayam-nithyAksharangngaL.djvu/139 [ 140 ] താൾ:YuyOmayam-nithyAksharangngaL.djvu/140 [ 141 ] താൾ:YuyOmayam-nithyAksharangngaL.djvu/141 [ 142 ] താൾ:YuyOmayam-nithyAksharangngaL.djvu/142 [ 143 ] താൾ:YuyOmayam-nithyAksharangngaL.djvu/143 [ 144 ] താൾ:YuyOmayam-nithyAksharangngaL.djvu/144 [ 145 ] in progress / typing undertaken by PRAJITH

ജീവത്മവുസ്നേഹിക്കുന്നു എന്നുള്ളതിനു;൩൦ ജീവിപ്പിക്കുന്ന ആത്മാവില്ലാത്ത തൻ അമാംസവെള്ളങ്ങളുടെ ശരീരത്തിൽ ശ്രേഷ്ഠതയെ ചവറും അഴുക്കുമായി കണ്ടുപേക്ഷിച്ചു,ക്രിസ്മാത്മവുള്ള ക്രിസ്ത്യനികളിൻ ശരീരത്തെ തൻറെതായി അംഗീകരിച്ചതും ; ൩൧ [ 146 ] താൾ:YuyOmayam-nithyAksharangngaL.djvu/146 [ 147 ] താൾ:YuyOmayam-nithyAksharangngaL.djvu/147 [ 148 ] താൾ:YuyOmayam-nithyAksharangngaL.djvu/148 [ 149 ] താൾ:YuyOmayam-nithyAksharangngaL.djvu/149 [ 150 ] താൾ:YuyOmayam-nithyAksharangngaL.djvu/150 [ 151 ] താൾ:YuyOmayam-nithyAksharangngaL.djvu/151 [ 152 ] താൾ:YuyOmayam-nithyAksharangngaL.djvu/152 [ 153 ] താൾ:YuyOmayam-nithyAksharangngaL.djvu/153 [ 154 ] താൾ:YuyOmayam-nithyAksharangngaL.djvu/154 [ 155 ] താൾ:YuyOmayam-nithyAksharangngaL.djvu/155 [ 156 ] താൾ:YuyOmayam-nithyAksharangngaL.djvu/156 [ 157 ] താൾ:YuyOmayam-nithyAksharangngaL.djvu/157 [ 158 ] താൾ:YuyOmayam-nithyAksharangngaL.djvu/158 [ 159 ] താൾ:YuyOmayam-nithyAksharangngaL.djvu/159 [ 160 ] താൾ:YuyOmayam-nithyAksharangngaL.djvu/160 [ 161 ] താൾ:YuyOmayam-nithyAksharangngaL.djvu/161 [ 162 ] താൾ:YuyOmayam-nithyAksharangngaL.djvu/162 [ 163 ] താൾ:YuyOmayam-nithyAksharangngaL.djvu/163 [ 164 ] താൾ:YuyOmayam-nithyAksharangngaL.djvu/164 [ 165 ] താൾ:YuyOmayam-nithyAksharangngaL.djvu/165 [ 166 ] താൾ:YuyOmayam-nithyAksharangngaL.djvu/166 [ 167 ] താൾ:YuyOmayam-nithyAksharangngaL.djvu/167 [ 168 ] താൾ:YuyOmayam-nithyAksharangngaL.djvu/168 [ 169 ] താൾ:YuyOmayam-nithyAksharangngaL.djvu/169 [ 170 ] താൾ:YuyOmayam-nithyAksharangngaL.djvu/170 [ 171 ] താൾ:YuyOmayam-nithyAksharangngaL.djvu/171 [ 172 ] താൾ:YuyOmayam-nithyAksharangngaL.djvu/172 [ 173 ] താൾ:YuyOmayam-nithyAksharangngaL.djvu/173 [ 174 ] താൾ:YuyOmayam-nithyAksharangngaL.djvu/174 [ 175 ] താൾ:YuyOmayam-nithyAksharangngaL.djvu/175 [ 176 ] താൾ:YuyOmayam-nithyAksharangngaL.djvu/176 [ 177 ] താൾ:YuyOmayam-nithyAksharangngaL.djvu/177 [ 178 ] താൾ:YuyOmayam-nithyAksharangngaL.djvu/178 [ 179 ] താൾ:YuyOmayam-nithyAksharangngaL.djvu/179 [ 180 ] താൾ:YuyOmayam-nithyAksharangngaL.djvu/180 [ 181 ] താൾ:YuyOmayam-nithyAksharangngaL.djvu/181 [ 182 ] താൾ:YuyOmayam-nithyAksharangngaL.djvu/182 [ 183 ] താൾ:YuyOmayam-nithyAksharangngaL.djvu/183 [ 184 ] താൾ:YuyOmayam-nithyAksharangngaL.djvu/184 [ 185 ] താൾ:YuyOmayam-nithyAksharangngaL.djvu/185 [ 186 ] താൾ:YuyOmayam-nithyAksharangngaL.djvu/186 [ 187 ] താൾ:YuyOmayam-nithyAksharangngaL.djvu/187 [ 188 ] താൾ:YuyOmayam-nithyAksharangngaL.djvu/188 [ 189 ] താൾ:YuyOmayam-nithyAksharangngaL.djvu/189 [ 190 ] താൾ:YuyOmayam-nithyAksharangngaL.djvu/190 [ 191 ] താൾ:YuyOmayam-nithyAksharangngaL.djvu/191 [ 192 ] താൾ:YuyOmayam-nithyAksharangngaL.djvu/192 [ 193 ] താൾ:YuyOmayam-nithyAksharangngaL.djvu/193 [ 194 ] താൾ:YuyOmayam-nithyAksharangngaL.djvu/194 [ 195 ] താൾ:YuyOmayam-nithyAksharangngaL.djvu/195 [ 196 ] താൾ:YuyOmayam-nithyAksharangngaL.djvu/196 [ 197 ] താൾ:YuyOmayam-nithyAksharangngaL.djvu/197 [ 198 ] താൾ:YuyOmayam-nithyAksharangngaL.djvu/198 [ 199 ] താൾ:YuyOmayam-nithyAksharangngaL.djvu/199 [ 200 ] താൾ:YuyOmayam-nithyAksharangngaL.djvu/200 [ 201 ] താൾ:YuyOmayam-nithyAksharangngaL.djvu/201 [ 202 ] താൾ:YuyOmayam-nithyAksharangngaL.djvu/202 [ 203 ] താൾ:YuyOmayam-nithyAksharangngaL.djvu/203 [ 204 ] താൾ:YuyOmayam-nithyAksharangngaL.djvu/204 [ 205 ] താൾ:YuyOmayam-nithyAksharangngaL.djvu/205 [ 206 ] താൾ:YuyOmayam-nithyAksharangngaL.djvu/206 [ 207 ] താൾ:YuyOmayam-nithyAksharangngaL.djvu/207 [ 208 ] താൾ:YuyOmayam-nithyAksharangngaL.djvu/208 [ 209 ] താൾ:YuyOmayam-nithyAksharangngaL.djvu/209 [ 210 ] താൾ:YuyOmayam-nithyAksharangngaL.djvu/210 [ 211 ] താൾ:YuyOmayam-nithyAksharangngaL.djvu/211 [ 212 ] താൾ:YuyOmayam-nithyAksharangngaL.djvu/212 [ 213 ] താൾ:YuyOmayam-nithyAksharangngaL.djvu/213 [ 214 ] താൾ:YuyOmayam-nithyAksharangngaL.djvu/214 [ 215 ] താൾ:YuyOmayam-nithyAksharangngaL.djvu/215 [ 216 ] താൾ:YuyOmayam-nithyAksharangngaL.djvu/216 [ 217 ] താൾ:YuyOmayam-nithyAksharangngaL.djvu/217 [ 218 ] താൾ:YuyOmayam-nithyAksharangngaL.djvu/218 [ 219 ] താൾ:YuyOmayam-nithyAksharangngaL.djvu/219 [ 220 ] താൾ:YuyOmayam-nithyAksharangngaL.djvu/220 [ 221 ] താൾ:YuyOmayam-nithyAksharangngaL.djvu/221 [ 222 ] താൾ:YuyOmayam-nithyAksharangngaL.djvu/222 [ 223 ] താൾ:YuyOmayam-nithyAksharangngaL.djvu/223 [ 224 ] താൾ:YuyOmayam-nithyAksharangngaL.djvu/224 [ 225 ] താൾ:YuyOmayam-nithyAksharangngaL.djvu/225 [ 226 ] താൾ:YuyOmayam-nithyAksharangngaL.djvu/226 [ 227 ] താൾ:YuyOmayam-nithyAksharangngaL.djvu/227 [ 228 ] താൾ:YuyOmayam-nithyAksharangngaL.djvu/228 [ 229 ] താൾ:YuyOmayam-nithyAksharangngaL.djvu/229 [ 230 ] താൾ:YuyOmayam-nithyAksharangngaL.djvu/230 [ 231 ] താൾ:YuyOmayam-nithyAksharangngaL.djvu/231 [ 232 ] താൾ:YuyOmayam-nithyAksharangngaL.djvu/232 [ 233 ] താൾ:YuyOmayam-nithyAksharangngaL.djvu/233 [ 234 ] താൾ:YuyOmayam-nithyAksharangngaL.djvu/234 [ 235 ] താൾ:YuyOmayam-nithyAksharangngaL.djvu/235 [ 236 ] താൾ:YuyOmayam-nithyAksharangngaL.djvu/236 [ 237 ] താൾ:YuyOmayam-nithyAksharangngaL.djvu/237 [ 238 ] താൾ:YuyOmayam-nithyAksharangngaL.djvu/238 [ 239 ] താൾ:YuyOmayam-nithyAksharangngaL.djvu/239 [ 240 ] താൾ:YuyOmayam-nithyAksharangngaL.djvu/240 [ 241 ] താൾ:YuyOmayam-nithyAksharangngaL.djvu/241 [ 242 ] താൾ:YuyOmayam-nithyAksharangngaL.djvu/242 [ 243 ] താൾ:YuyOmayam-nithyAksharangngaL.djvu/243 [ 244 ] താൾ:YuyOmayam-nithyAksharangngaL.djvu/244 [ 245 ] താൾ:YuyOmayam-nithyAksharangngaL.djvu/245 [ 246 ] താൾ:YuyOmayam-nithyAksharangngaL.djvu/246 [ 247 ] താൾ:YuyOmayam-nithyAksharangngaL.djvu/247 [ 248 ] താൾ:YuyOmayam-nithyAksharangngaL.djvu/248 [ 249 ] താൾ:YuyOmayam-nithyAksharangngaL.djvu/249 [ 250 ] താൾ:YuyOmayam-nithyAksharangngaL.djvu/250 [ 251 ] താൾ:YuyOmayam-nithyAksharangngaL.djvu/251 [ 252 ] താൾ:YuyOmayam-nithyAksharangngaL.djvu/252 [ 253 ] താൾ:YuyOmayam-nithyAksharangngaL.djvu/253 [ 254 ] താൾ:YuyOmayam-nithyAksharangngaL.djvu/254 [ 255 ] താൾ:YuyOmayam-nithyAksharangngaL.djvu/255 [ 256 ] താൾ:YuyOmayam-nithyAksharangngaL.djvu/256 [ 257 ] താൾ:YuyOmayam-nithyAksharangngaL.djvu/257 [ 258 ] താൾ:YuyOmayam-nithyAksharangngaL.djvu/258 [ 259 ] താൾ:YuyOmayam-nithyAksharangngaL.djvu/259 [ 260 ] താൾ:YuyOmayam-nithyAksharangngaL.djvu/260 [ 261 ] താൾ:YuyOmayam-nithyAksharangngaL.djvu/261 [ 262 ] താൾ:YuyOmayam-nithyAksharangngaL.djvu/262 [ 263 ] താൾ:YuyOmayam-nithyAksharangngaL.djvu/263 [ 264 ] താൾ:YuyOmayam-nithyAksharangngaL.djvu/264 [ 265 ] താൾ:YuyOmayam-nithyAksharangngaL.djvu/265 [ 266 ] താൾ:YuyOmayam-nithyAksharangngaL.djvu/266 [ 267 ] താൾ:YuyOmayam-nithyAksharangngaL.djvu/267 [ 268 ] താൾ:YuyOmayam-nithyAksharangngaL.djvu/268 [ 269 ] താൾ:YuyOmayam-nithyAksharangngaL.djvu/269 [ 270 ] താൾ:YuyOmayam-nithyAksharangngaL.djvu/270 [ 271 ] താൾ:YuyOmayam-nithyAksharangngaL.djvu/271 [ 272 ] താൾ:YuyOmayam-nithyAksharangngaL.djvu/272 [ 273 ] താൾ:YuyOmayam-nithyAksharangngaL.djvu/273 [ 274 ] താൾ:YuyOmayam-nithyAksharangngaL.djvu/274 [ 275 ] താൾ:YuyOmayam-nithyAksharangngaL.djvu/275 [ 276 ] താൾ:YuyOmayam-nithyAksharangngaL.djvu/276 [ 277 ] താൾ:YuyOmayam-nithyAksharangngaL.djvu/277 [ 278 ] താൾ:YuyOmayam-nithyAksharangngaL.djvu/278 [ 279 ] താൾ:YuyOmayam-nithyAksharangngaL.djvu/279 [ 280 ] താൾ:YuyOmayam-nithyAksharangngaL.djvu/280 [ 281 ] താൾ:YuyOmayam-nithyAksharangngaL.djvu/281 [ 282 ] താൾ:YuyOmayam-nithyAksharangngaL.djvu/282 [ 283 ] താൾ:YuyOmayam-nithyAksharangngaL.djvu/283 [ 284 ] താൾ:YuyOmayam-nithyAksharangngaL.djvu/284 [ 285 ] താൾ:YuyOmayam-nithyAksharangngaL.djvu/285 [ 286 ] താൾ:YuyOmayam-nithyAksharangngaL.djvu/286 [ 287 ] താൾ:YuyOmayam-nithyAksharangngaL.djvu/287 [ 288 ] താൾ:YuyOmayam-nithyAksharangngaL.djvu/288 [ 289 ] താൾ:YuyOmayam-nithyAksharangngaL.djvu/289 [ 290 ] താൾ:YuyOmayam-nithyAksharangngaL.djvu/290 [ 291 ] താൾ:YuyOmayam-nithyAksharangngaL.djvu/291 [ 292 ] താൾ:YuyOmayam-nithyAksharangngaL.djvu/292 [ 293 ] താൾ:YuyOmayam-nithyAksharangngaL.djvu/293 [ 294 ] താൾ:YuyOmayam-nithyAksharangngaL.djvu/294 [ 295 ] താൾ:YuyOmayam-nithyAksharangngaL.djvu/295 [ 296 ] താൾ:YuyOmayam-nithyAksharangngaL.djvu/296 [ 297 ] താൾ:YuyOmayam-nithyAksharangngaL.djvu/297 [ 298 ] താൾ:YuyOmayam-nithyAksharangngaL.djvu/298 [ 299 ] താൾ:YuyOmayam-nithyAksharangngaL.djvu/299 [ 300 ] താൾ:YuyOmayam-nithyAksharangngaL.djvu/300 [ 301 ] താൾ:YuyOmayam-nithyAksharangngaL.djvu/301 [ 302 ] താൾ:YuyOmayam-nithyAksharangngaL.djvu/302 [ 303 ] താൾ:YuyOmayam-nithyAksharangngaL.djvu/303 [ 304 ] താൾ:YuyOmayam-nithyAksharangngaL.djvu/304 [ 305 ] താൾ:YuyOmayam-nithyAksharangngaL.djvu/305 [ 306 ] താൾ:YuyOmayam-nithyAksharangngaL.djvu/306 [ 307 ] താൾ:YuyOmayam-nithyAksharangngaL.djvu/307 [ 308 ] താൾ:YuyOmayam-nithyAksharangngaL.djvu/308 [ 309 ] താൾ:YuyOmayam-nithyAksharangngaL.djvu/309 [ 310 ] താൾ:YuyOmayam-nithyAksharangngaL.djvu/310 [ 311 ] താൾ:YuyOmayam-nithyAksharangngaL.djvu/311 [ 312 ] താൾ:YuyOmayam-nithyAksharangngaL.djvu/312 [ 313 ] താൾ:YuyOmayam-nithyAksharangngaL.djvu/313 [ 314 ] താൾ:YuyOmayam-nithyAksharangngaL.djvu/314 [ 315 ] താൾ:YuyOmayam-nithyAksharangngaL.djvu/315 [ 316 ] താൾ:YuyOmayam-nithyAksharangngaL.djvu/316 [ 317 ] താൾ:YuyOmayam-nithyAksharangngaL.djvu/317 [ 318 ] താൾ:YuyOmayam-nithyAksharangngaL.djvu/318 [ 319 ] താൾ:YuyOmayam-nithyAksharangngaL.djvu/319 [ 320 ] താൾ:YuyOmayam-nithyAksharangngaL.djvu/320 [ 321 ] താൾ:YuyOmayam-nithyAksharangngaL.djvu/321 [ 322 ] താൾ:YuyOmayam-nithyAksharangngaL.djvu/322 [ 323 ] താൾ:YuyOmayam-nithyAksharangngaL.djvu/323 [ 324 ] താൾ:YuyOmayam-nithyAksharangngaL.djvu/324 [ 325 ] താൾ:YuyOmayam-nithyAksharangngaL.djvu/325 [ 326 ] താൾ:YuyOmayam-nithyAksharangngaL.djvu/326 [ 327 ] താൾ:YuyOmayam-nithyAksharangngaL.djvu/327 [ 328 ] താൾ:YuyOmayam-nithyAksharangngaL.djvu/328 [ 329 ] താൾ:YuyOmayam-nithyAksharangngaL.djvu/329 [ 330 ] താൾ:YuyOmayam-nithyAksharangngaL.djvu/330 [ 331 ] താൾ:YuyOmayam-nithyAksharangngaL.djvu/331 [ 332 ] താൾ:YuyOmayam-nithyAksharangngaL.djvu/332 [ 333 ] താൾ:YuyOmayam-nithyAksharangngaL.djvu/333 [ 334 ] താൾ:YuyOmayam-nithyAksharangngaL.djvu/334 [ 335 ] താൾ:YuyOmayam-nithyAksharangngaL.djvu/335 [ 336 ] താൾ:YuyOmayam-nithyAksharangngaL.djvu/336 [ 337 ] താൾ:YuyOmayam-nithyAksharangngaL.djvu/337 [ 338 ] താൾ:YuyOmayam-nithyAksharangngaL.djvu/338 [ 339 ] താൾ:YuyOmayam-nithyAksharangngaL.djvu/339 [ 340 ] താൾ:YuyOmayam-nithyAksharangngaL.djvu/340 [ 341 ] താൾ:YuyOmayam-nithyAksharangngaL.djvu/341 [ 342 ] താൾ:YuyOmayam-nithyAksharangngaL.djvu/342 [ 343 ] താൾ:YuyOmayam-nithyAksharangngaL.djvu/343 [ 344 ] താൾ:YuyOmayam-nithyAksharangngaL.djvu/344 [ 345 ] താൾ:YuyOmayam-nithyAksharangngaL.djvu/345 [ 346 ] താൾ:YuyOmayam-nithyAksharangngaL.djvu/346 [ 347 ] താൾ:YuyOmayam-nithyAksharangngaL.djvu/347 [ 348 ] താൾ:YuyOmayam-nithyAksharangngaL.djvu/348 [ 349 ] താൾ:YuyOmayam-nithyAksharangngaL.djvu/349 [ 350 ] താൾ:YuyOmayam-nithyAksharangngaL.djvu/350 [ 351 ] താൾ:YuyOmayam-nithyAksharangngaL.djvu/351 [ 352 ]

വരും, സ്വർഗ്ഗീയഭാഗ്യത്തെ നൽകുന്ന ജീവവെള്ളത്തെ ഗർഭീകരിച്ചവരും, അനേകജീവസന്താനമാകുന്ന വിലയേറിയ മുത്തുകൾ ഇരിക്കുന്ന സമുദ്രവും ഭൂമിയും എന്നുവണ്ണം പുതിയ അബ്രാഹാമും സാറയും ആയിഭവിക്കട്ടെ. എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ.

ദമ്പതിമാർ, ശ്രീപമൈക്യപുരുഷന്റെ തൃക്കയ്യാലെഴുതപ്പെട്ട നിത്യജീവനിയമത്തിൻപുസ്തകമാകുന്ന ശരീരമുള്ള വരും, വിശുദ്ധഹൃദയമാകുന്ന ജീവവൃക്ഷത്തിൻ പുഷ്പം വിടർന്നു അതിന്റെ മധുവിൽ നിന്നു പുറപ്പെടുന്ന മുഖവാസനയുള്ളവരും സർവ്വദയകൊണ്ടുനിറഞ്ഞിരിക്കുന്നമനോഹരക്കണ്ണുള്ളവരും പ്രധാനപുരോഹിതന്റെ അധികാരദണ്ഡിൽ നിന്നും ഉത്ഭവിച്ചു വിടർന്നപുഷ്പത്തിന്നൊത്ത ചെവിയുള്ളവരും ആയിഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂഠാക. ആമേൻ.

ദമ്പതിമാർ, ദൈവവാഗ്ദത്തങ്ങളെ പ്രാപിപ്പാൻതക്ക അധികാരജീവമുദ്രയാൽ അടയാളപ്പെട്ടും പുതിയ രത്നങ്ങൾ അമിഴ്ത്തപ്പെട്ടുമുള്ള സ്വർഗ്ഗീയസ്വർൺനമാതിരത്താൽ ഏറ്റവും ശോഭിക്കുന്ന കയ്യുള്ളവരും, കഹുത്തിൽ അവലംബിച്ചിരക്കുന്ന വാടാത്ത ജീവനാകുന്ന വനമാലയാൽ തുലോംവിളങ്ങുന്ന മാർവ്വിടമുള്ളവരും, തങ്ങൾ ധരിച്ച യേശുക്രിസ്തന്റെ പരമനീതിയാകുന്ന വെള്ളവസ്ത്രത്തിന്റെ സകല പ്രഭയാലും പാപാന്ധകാരമനീങ്ങിയവരും, നിത്യകല്യാണത്തെ നൽകുന്ന ആത്മാവിൻ സർവ്വാഭരണങ്ങളെക്കൊണ്ടു അണിഞ്ഞും വിളങ്ങിയുമുള്ളാ സർവ്വാംഗമുള്ളവരും ആയിഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ

ദമ്പതിമാർ. പതിനായിരം പതിനായിരം തുകയുള്ള ദേവസേനകളാൽ ചുറ്റും ശോഭിക്കപ്പെടും, ഇരുപത്തിനാലുമൂപ്പന്മാരായകൂട്ടിരിക്കുന്ന സുന്ദരീമണ്ഡലത്താൽ ചുഴലപ്പെട്ടും, നാലുജീവികളുടെ മദ്ധ്യത്തിൽ സ്ഥാപിക്കപ്പെട്ടും, ത്രിയേകദൈവസന്നിധിയിൽ ഉജ്ജ്വലിക്കപ്പെട്ടും ഉള്ള മഹിമാസനത്തൊടുകൂടിയ രണ്ടുസാക്ഷികളുടെയും മനോഹരപ്പെട്ടിയെവഹിക്കുന്നതേരുകളും അനേകരാജമുടികളാൽ ശോഭിക്കപ്പെട്ടശിരസ്സുള്ളവനും [ 353 ] സർവ്വോത്തമശരീരിയും തന്റെ പാദമാകുന്ന വജ്രായുധത്തിൽ നിന്നു പുറപ്പെടുന്ന മിന്നലുകളെക്കൊണ്ടു മഹാസർപ്പത്തിന്റെ തലകളെ പിളർക്കുന്നവനും ആത്മാക്കളാകുന്ന കുതിരകളുടെ ഹൃദയങ്ങളെ അറിയുന്ന നാഥനും ദൈവതേരാളിയും ആയ യേശു ക്രിസ്തൻ കരേറുന്നവെള്ളക്കുതിരകളും സകലജീവികൾക്കും ജീവ ശ്വാസത്തെ നൽകുന്ന ദൈവത്തിന്റെ സപ്തവായുക്കൾ തന്റെ പക്ഷങ്ങളിലുള്ളവനും അവയിലുള്ള കണ്ണുകളൂറ്റെ പ്രഭന്വത്താൽ സകലത്തെയും നോക്കിഅറിയുന്നവനും വെള്ള പ്രാക്കളിൻ ഇണകളാൽ കുറിക്കപ്പെട്ടവനുമായ വിശുദ്ധാത്മപുരുഷൻ ആവസിക്കും കൊടിക്കൂറയുള്ള കൊടിമരങ്ങളായും ഇങ്ങനെ തേരും കുതിരയും കൊടിമരവുമായി എണ്ണപ്പെട്ട ആസനങ്ങളിന്മേൽ കരേറിയ മഹാരഥൻ സൂതൻ കൊടീയടയാളപ്രാക്കളിൻ ഇണ എന്നു എണ്ണപ്പെടുന്ന പിതൃപുത്രപരിശുദ്ധാതാവാം ത്രിയേകദൈവമായ സ്നേഹാത്മാവു എന്നും ആവസിക്കുന്ന നിത്യമന്ദിർഅങ്ങളായും ഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ.

എല്ലാവാഴ്വുകളുമുണ്ടായി സർവജനങ്ങളും സുഖമായി വസിക്കട്ടെ. ആമേൻ

എന്നു സകലരുടെയും പാദശുശ്രൂഷക്കാരൻ യുയോരാലിദാസൻ വിദ്വാൻകുട്ടി.