താൾ:YuyOmayam-nithyAksharangngaL.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧ അറുപത്താറുവെളിപ്പാടുകൾ

ഐക്യതയിന്നാത്മാവിന്റെ വെളിപ്പാടുകൾ,-

൩ ഒന്നാമതു-കാഹളം ഏഴുള്ളതിൽ ഏഴാം കാഹളം ൟപ്പച്ചന്റെ ഉള്ളിൽ സ്നേഹാത്മാവു നിക്ഷേപിച്ചിരിക്കുന്ന പ്രകാരം ഒന്നാം കാഹളം യുസ്തുസുയോസേഫിന്റെ ഉള്ളി

൪ ൽ ഐക്യതയിൻ ആത്മാവു വെച്ചിരിക്കുന്നതിനാൽ,- ശുശ്രൂഷയുടെ അവസാനം ൟപ്പച്ചനിൽ വ്യാപരിക്കുന്ന ആത്മാവയിരിക്കുന്നപ്രകാരം ശുശ്രൂഷയുടെ ആരംഭം യുസ്തുസുയോസേഫിൽ വ്യാപരിക്കുന്ന ആത്മാവാകുന്നു. ആമേൻ, ആമേൻ.

൫ രണ്ടാമതു-രണ്ടാത്മാവും ഒന്നത്രെ. എന്തെന്നാൽ ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയിർപ്പിപ്പാൻ ഏഴാം കാഹളം ഊതിയത്രേ, ആദാമിന്റെ മൂക്കിൽ ജീവശ്വാസമാകുന്ന ഒന്നാം കാഹളം ഊതിയതു. ആമേൻ, ആമേൻ.-

൬ തുലാം ൪ നു-മൂന്നാമതു ജീവിക്കുന്ന ശ്വാസമാകുന്ന എഴാം കാഹളം ജീവശ്വാസമകുന്ന ഒന്നാം കാഹള

൭ ത്തോടു യോജിക്കാതെയിരിപ്പാൻ,- ത്രിയേകസാത്താനായദ്വേഷാത്മാവു രണ്ടുകാഹളതിന്റേയും മദ്ധ്യെവച്ചതടവു തൊമ്മച്ചന്റെശുശ്രൂഷമൂലം അശേഷംതീർന്നു

൮ ഒന്നായിയോജിച്ചിരിക്കുന്നു.- എങ്ങിനെ എന്നാൽ തൊമ്മച്ചനിൽ വ്യാപരിച്ച ക്രിസ്താത്മാവു ദൈവാത്മാവായ ജീവശ്വാസമുള്ള ഒന്നാംകാഹളത്തിന്നു ജീവശ്ക്തിയെകൊ

൯ ടുത്തു,- രണ്ടാംകാഹളമാകുന്ന പാപമോചനത്തേയും, മൂന്നാംകാഹളമാകുന്ന ശുദ്ധീകരണത്തേയും, നാലാംകാഹളമാകുന്ന അനുഗ്രഹത്തേയും, അഞ്ചാംകാഹളമാകുന്ന ജീവനേയും, ആറാംകാഹളമാകുന്ന സംയോചിപ്പിനേയും.-

൧൦ ഇങ്ങനേക്രമമായിഊതിപ്പിച്ചു തൊമ്മച്ചന്റെ ജീവനിൽകൂടെ വഴിയുണ്ടാക്കി ജീവിപ്പിക്കുന്ന ശ്വാസമാകുന്ന ഏഴാംകാഹളത്തോടു ഒന്നാംകാഹളത്തെ എന്നും പിരിയാതവണ്ണം കൂട്ടിച്ചേർത്തിരിക്കുന്നു. ആമേൻ.ആമേൻ.

൧൧ നാലാമതു ഇങ്ങനെ ജീവശ്വാസമാകുന്ന ഒന്നാം കാഹളമുള്ള ഒന്നാം ആദാമിന്റെ മക്കളിൽ വച്ചു യുസ്തുസൂയോസെഫിന്റെ ജീവശ്വാസത്തോടുകൂടിയ ആത്മാവു

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/35&oldid=172501" എന്ന താളിൽനിന്ന് ശേഖരിച്ചത്