താൾ:YuyOmayam-nithyAksharangngaL.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൩൨ അറുപത്താറുവെളിപ്പാടുകൾ

തൊമ്മച്ചന്റെ ഉള്ളിൽ പ്രവ്രത്തിച്ച ക്രിസ്താത്മാവിന്റെ

൧൨ ഊത്തിനാൽ ബോധംവന്നു,- രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും ആയ ക്രിസ്താത്മാവിൻ കാഹളങ്ങളെ ഊതിത്തികച്ചു ക്രിസ്തന്റെമരണജീവന്നു അനുരൂപമായ തൊമ്മച്ചന്റെജീവൻ വഴിയായി പിതാവിന്റെ സന്നി

൧൩ ധാനത്തുംകൽ എത്തിയതിനാൽ;- ത്രിയേകദൈവമായ സ്നേഹാത്മാവു ക്രിസ്തനെ മരിച്ചവരിൽ നിന്നുണർത്തിയ ജീവിപ്പിക്കുന്ന കാഹളമായ തൻ ഏഴാംകാഹളത്തെ ൟപ്പച്ചന്റെ വായിമൂലം ഊതി ഒന്നാംകാഹളത്തി

൧൪ ന്റെ ഉള്ളിൽ വച്ചു സംയൊജിപ്പിക്കമാത്രമല്ല;- ഏഴാം കാഹളമുള്ള ൟപ്പച്ചന്റെ വായിമൂലം സ്നേഹാത്മാവു ഒന്നാം കാഹളത്തെ തന്റെഉള്ളിൽ ആക്കികൊണ്ടു ത

൧൫ ന്നോടു സംയോജിപ്പിച്ചും ഇരിക്കുന്നു.- ഇവ്വണ്ണം യുസ്തുസുയോസെഫിന്റെ ഉള്ളിൽ ൟപ്പച്ചനും, ൟപ്പച്ചന്റെ ഉള്ളിൽ യുസ്തുസുയൊസെഫും തൊമ്മച്ചൻ മൂലം

൧൬ സംയൊജിച്ചിരിക്കയാൽ;- ആത്മാവിൻ പ്രകാരം യുസ്തുസുയൊസെഫിന്റെ ശിരസ്സൂതൊമ്മച്ചനും തൊമ്മച്ച

൧൭ ന്റെ ശിരസ്സു ഈപ്പച്ചനും,- ജീവപ്രകാരം യുസ്തുസുയൊസെഫിന്റെയും ൟപ്പച്ചന്റെയും ശിരസ്സു തൊമ്മച്ച

൧൮ നും,- ശരീരപ്രകാരം തൊമ്മച്ചന്റെയും ൟപ്പച്ചന്റെയും ശിരസ്സു യുസ്തുസുയോസേഫും അത്രെ എന്നു ആമേൻ, ആമേൻ.

൧൯ തുലാമാസം ൫ നു - അഞ്ചാമതു- ആദാമിന്റെ കടിപ്രദേശത്തിൽ ഏറ്റവും അഗാധസ്ഥലത്തുനിക്ഷേപിച്ചിരുന്ന ഒന്നാംകാഹളമായ ൟജീവശ്വാസ

൨൦ ത്തെപാലിപ്പാൻ,- ആത്മാവിന്റെ വീണ്ടെടുപ്പായ ദേവാത്മാവും, ജീവന്റെവീണ്ടെടുപ്പായ ക്രിസ്താത്മാവും, ശരീരത്തിന്റെ വീണ്ടെടുപ്പായ ഉയർപ്പിന്നാത്മാവും ആകുന്ന ത്രിയേകദൈവത്തിൻ ആത്മാവാം സ്നേഹാത്മാവു,-

൨൧ ആറാണ്ടിന്നാത്മാവിന്റെ വാസസ്ഥലമായിട്ടു തൊമ്മച്ചന്റെ ശരീരത്തേയും, ആയിരാണ്ടിന്നാത്മാവിന്റെ വാസസ്ഥലമായിട്ടു ൟപ്പച്ചന്റെ ശരീരത്തെയും മുന്നമെ തെ

൨൨ രിഞ്ഞെടുത്തിരിക്കുന്നപ്രകാരം,- നിത്യാത്മാവിന്റെ വാ

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/36&oldid=172504" എന്ന താളിൽനിന്ന് ശേഖരിച്ചത്