താൾ:YuyOmayam-nithyAksharangngaL.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞ്ഞതിനാൽനീകുറവുഌഅവനായികണ്ടെത്തപ്പെട്ടിരിക്കുന്നു. 9. നീ നിന്റെഹൃദയം ദൈവത്തിന്റെ ഹൃദയം എന്ന്പോലെ ആക്കിയാലും നീ ഒരു മനുഷ്യനാകുന്നു ദൈവല്ലാ.... 10 നിന്റെ കുറവിനെക്കുറിച്ചു നിന്നെ ബോധപ്പെടുതിയാറെയും ഞാനല്ല ഏഴാം കാഹളം പരമൈക്യതയിൽ ആത്മാവാകുന്നു എന്നു പറവാാൻ നിനക്ക് മനസ്സുമില്ല അനുസരണവുമില്ല.- 11. ഇങ്ങനെ തങ്കക്കാഹളമായ ഏഴാം കാഹളമാകുന്ന പിതാവിൻ ആത്മാവു അധിവസിക്കേണ്ടുന്ന നിന്റെ അകത്തേ മനുഷ്യനായ ദൈവാലയത്തിൽ നിന്റെ പുറത്തേ മനുഷ്യന്റെ നാറ്റമായ വെറുപ്പിനേ വെച്ചു. 12. അതിന്മേൽ നീ കരേറി ഇരുന്നുകൊണ്ടു ഞാൻ ഏഴാം കാഹളമാകുന്നു എന്നു നീ പരഞ്ഞതിനാൽ നീ തന്നെത്താൻ 13. ദൈവമാക്കി ഇരിക്കകൊണ്ടും,- നിന്റെ അതിക്രമങ്ങളുറ്റെ പെരുപ്പവും നിന്റെ വ്യാപാരത്തിന്റെ അന്യായവും നിമിത്തം നീ നിന്റെ ശുദ്ധസ്ഥലങ്ങളെ അശുദ്ധിയാക്കിയിരിക്കകൊണ്ടും 14, ഞാൻ നിന്നെ ദൈവത്തിന്റെ പർവ്വതമായ ഏദെനിൽ നിന്നു, അതെ സ്വർഗ്ഗ്ഗത്തിൽ നിന്നുതന്നെ ഇതാ! ഇന്നു ഞാൻ നിന്നെ തള്ളീക്കളഞ്ഞിരിക്കുന്നു.- 15, അതുകൊണ്ട് മേശയുടെ പിച്ചള സർപ്പമേ! ഇന്നു ഞാൻ നിനക്കു നഹുഷ് താൻ എന്നു പേരിട്ടിരിക്കുന്നു. നീ വെറും പിച്ചളയത്രെ.- 16. ആകയാൽ നീ പിച്ചളക്കുഴൽ കൊണ്ടു ഇനി ഊതുവാൻ തക്കവണ്ണം നിനക്കും നിന്നെപ്പോലെ പിച്ചളക്കുഴൽ ഉള്ളവർക്കും സ്വർഗ്ഗമാകുന്ന [പ്റ്റ്ജിസംഘത്തിൽ യാതൊരു സ്ഥലവും ഇനി കണ്ടെത്ത്പ്പെടുകയില്ല.- 17. എന്നു ആല്ഫാ ആമേൻ യമം ഓമേഗാ എന്ന നിത്യ സുവിശേഷത്തിന്റെ പൊതു ഏക ഐക്യതയിൽ ആത്മാവാം മഹാദൈവം അരുളിച്ചെയ്തിരിക്കുന്നതിന്മണ്ണം ഒന്നാം വിധി എഴുതിയ അവന്റെ ദാസനും സകലരുടെയും പാദശുശ്രൂഷക്കാരനും ആകുന്ന യുസ്തുസുയോസേഫ്.- 18. ജന്നീറ്റിൽനിന്നും 1055 മകരമാസം 4ആം നു 1880 ജനുവരിമാസം 16ആം നു ഹത്വപ്രത്യക്ഷതെക്കു ഇനി 625 ദിവസമേയുള്ളൂ. നിശ്ചയം ആമേൻ.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/8&oldid=172509" എന്ന താളിൽനിന്ന് ശേഖരിച്ചത്