താളിന്റെ സംവാദം:Yukthibhasa.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നിരൃതികോണിൽ -> നിര്യതികോണിൽ

ശരിയാണല്ലോ അല്ലേ? --Vssun (സംവാദം) 11:34, 15 മേയ് 2013 (UTC)

അല്ലെന്നാണ് എന്റെ വിശ്വാസം.. നിരൃതി തന്നെയാണ് ശരി.--ബാലു (സംവാദം) 13:15, 15 മേയ് 2013 (UTC)

wikt:നിര്യതി കാണുക. നിരൃതി എന്നും നെറ്റിൽ തിരയുമ്പോൾ റിസൾട്ടുണ്ട്. --Vssun (സംവാദം) 04:33, 16 മേയ് 2013 (UTC)


ശബ്ദതാരാവലി മതി അവലംബം എങ്കിൽ ഇതാ... മുകളിൽ നിരൂഹണം കാണാം. അപ്പോൾ ഇത് നിരൃതി തന്നെ ആയിരിക്കണമല്ലോ...

നിരൃതി-ശബ്ദതാരാവലി.jpg

--ബാലു (സംവാദം) 05:31, 16 മേയ് 2013 (UTC)

നിരൃതികോൺ എന്ന് ബാലു നല്കിയ ചിത്രത്തിലും ഉണ്ടല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 05:55, 16 മേയ് 2013 (UTC)
അതാ പറഞ്ഞത്.. നിരൃതി ആണ് ശരി. നിര്യതി അല്ല.--ബാലു (സംവാദം) 05:58, 16 മേയ് 2013 (UTC)
നന്ദി. നിരൃതിയാക്കി. നിഘണ്ടുവിലും മാറ്റം വരുത്തേണ്ടേ? --Vssun (സംവാദം) 08:05, 16 മേയ് 2013 (UTC)
തീർച്ചയായും.--സിദ്ധാർത്ഥൻ (സംവാദം) 08:19, 16 മേയ് 2013 (UTC)

പടത്തിൽ കാണിച്ചിരിക്കുന്ന മൂന്നു താളുകളും നിഘണ്ടുവിൽ ര്യ ചേർത്തായിരുന്നു. മൂന്നും തിരിച്ചുവിടലില്ലാതെ മാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 08:21, 16 മേയ് 2013 (UTC)

float--ബാലു (സംവാദം) 08:35, 16 മേയ് 2013 (UTC)

നിരൃതി ശരി. {{SUBST:User:Viswaprabha/Sig}} (സംവാദം) 11:11, 16 മേയ് 2013 (UTC)

വിശ്വേട്ടന്റെ ഒപ്പിനെന്ത് പറ്റി?--ബാലു (സംവാദം) 15:43, 16 മേയ് 2013 (UTC)
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Yukthibhasa.djvu/52&oldid=71956" എന്ന താളിൽനിന്ന് ശേഖരിച്ചത്