Jump to content

കവാടത്തിന്റെ സംവാദം:മതഗ്രന്ഥങ്ങൾ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

ഹിന്ദു മതം എന്നുള്ളത് സനാതന ധർമം എന്നാക്കികൂടെ? Jethro76 (സംവാദം) 07:30, 28 നവംബർ 2012 (UTC)Reply


ഇത് ഈ മേഖലയിൽ വരേണ്ടതല്ലെന്നു കരുതുന്നു. വിക്കിഗ്രന്ഥശാല എന്ന മേഖലയായിരിക്കില്ലേ യോജിച്ചത്? --Vssun (സംവാദം) 19:40, 28 ഏപ്രിൽ 2012 (UTC)Reply

കവാടത്തിനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്. ആളുണ്ടെങ്കിൽ പൊലിപ്പിച്ചെടുക്കാം --തച്ചന്റെ മകൻ (സംവാദം) 20:14, 28 ഏപ്രിൽ 2012 (UTC)Reply
ഈ നിലയിൽത്തന്നെ കവാടത്തിലേക്ക് മാറ്റിയാൽപ്പോരേ? --Vssun (സംവാദം) 20:46, 28 ഏപ്രിൽ 2012 (UTC)Reply
കവാടത്തിന് float--മനോജ്‌ .കെ 06:16, 29 ഏപ്രിൽ 2012 (UTC)Reply
ശരി. എന്തായിരിക്കണം കവാടത്തിന്റെ പേർ? മതഗ്രന്ഥങ്ങൾ എന്നുതന്നെയോ?--തച്ചന്റെ മകൻ (സംവാദം) 12:07, 29 ഏപ്രിൽ 2012 (UTC)Reply

കവാടത്തിലേക്ക് മാറ്റി. --Vssun (സംവാദം) 23:08, 29 ജനുവരി 2013 (UTC)Reply

മഹാഭാരതം

[തിരുത്തുക]

ഈ സംവാദം വിക്കിപഞ്ചായത്തിലേക്ക്(വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)‎)മാറ്റിയിട്ടുണ്ട്.. —ഈ തിരുത്തൽ നടത്തിയത് ‎Sajesh (സം‌വാദംസംഭാവനകൾ)

ചുവപ്പ് മാറ്റി

[തിരുത്തുക]

ഇവിടെ കണ്ട കുറച്ച് ചുവപ്പുകൾ മാറ്റി എല്ലാം നീല ആക്കിയിട്ടുണ്ട്. എന്താ ഭംഗി :) --jithin 10:21, 29 ജനുവരി 2013 (UTC)

float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:23, 29 ജനുവരി 2013 (UTC)Reply