Jump to content

ഉപയോക്താവ്:Balasankarc/test1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സാധരണ സൗന്ദര്യവൽകരണരീതികൾ

[തിരുത്തുക]
ഉപയോഗം എഴുതുന്ന രീതി കാണുന്നത്
കടുപ്പിച്ച് എഴുതാൻ '''കടുപ്പിക്കേണ്ട ഭാഗം''' കടുപ്പിക്കേണ്ട ഭാഗം
വരികൾ മുറിക്കാൻ (അധികം ഉപയോഗിക്കാതിരിക്കുക. വലിയ ഭാഗങ്ങൾക്ക് poem ടാഗ് ഉപയോഗിക്കുക)

ഉദാഹരണം
വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!

നല്ല മരതകക്കല്ലിനോടൊത്തൊരു

കല്യാണരൂപൻ കുമാരൻ മനോഹരൻ...

വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ...

അടിവരയിടാൻ  അടിവരയിടേണ്ട ഭാഗം  അടിവരയിടേണ്ട ഭാഗം
വെട്ടാൻ വെട്ടേണ്ട ഭാഗം വെട്ടേണ്ട ഭാഗം
തിരശ്ചീനമായ വര നൽകാൻ ----

ഉദാഹരണം
ആന

ചേന

ആന

ചേന

വരികൾ എഴുതുന്നത് പോലെ തന്നെ കാണാൻ. പുതിയ വരിയിൽ എഴുതുന്നത് ഖണ്ഡിക തിരിക്കാതെ കാണാൻ <poem>എഴുതാനുള്ള ഭാഗം</poem>

ഉദാഹരണം

<poem>
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ...

</poem>

വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ...

എഴുത്തിന്റെ നിയന്ത്രിക്കുന്ന ഫലകങ്ങൾ

[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ എഴുത്തിനെ ഫോർമാറ്റ് ചെയ്യാൻ സഹായിക്കുന്ന നിരവധി ഫലകങ്ങളുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു

ഉപയോഗം എഴുതുന്ന രീതി കാണുന്നത്
എഴുതുന്നത് വലത് വശത്താക്കുക {{വ|വലത്ത് വശത്ത് വരാനുള്ള ഭാഗം}}
വലത്ത് വശത്ത് വരാനുള്ള ഭാഗം

എഴുതുന്നത് നടുക്കാക്കുക {{ന|നടുക്ക് വരാനുള്ള ഭാഗം}}
നടുക്ക് വരാനുള്ള ഭാഗം
രണ്ടുഭാഗത്തുമായി എഴുതുക {{ഇടത്തുംവലത്തും|ഇടത് ഭാഗത്ത് വരേണ്ടത്|വലത് ഭാഗത്ത് വരേണ്ടത്}}
ഇടത് ഭാഗത്ത് വരേണ്ടത് വലത് ഭാഗത്ത് വരേണ്ടത്
ഒരു വരിയുടെ തുടക്കത്തിൽ സ്ഥലം വിടാൻ {{ഇട}}എഴുതേണ്ട ഭാഗം  എഴുതേണ്ട ഭാഗം
ലെവൽ 1 തലക്കെട്ട് {{തലക്കെട്ട്1|തലക്കെട്ട് }}
തലക്കെട്ട്
ലെവൽ 2 തലക്കെട്ട് {{തലക്കെട്ട് 2|തലക്കെട്ട് }}

തലക്കെട്ട്

ലെവൽ 3 തലക്കെട്ട് {{തലക്കെട്ട്3|തലക്കെട്ട് }}

തലക്കെട്ട്

ശ്ലോകത്തിന് നമ്പറുകൾ കൊടുക്കാൻ

{{കട്ടി-ശ്ലോ|നമ്പർ}}

ഉദാഹരണം

ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളിപൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർകിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.{{കട്ടി-ശ്ലോ|1}}

വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളൊടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.{{കട്ടി-ശ്ലോ|2}}

ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളിപൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർകിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.       1

വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളൊടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.       2

ആദ്യത്തെ അക്ഷരം വലുതാക്കാൻ

{{ആദ്യാക്ഷരം|അക്ഷരം|വലിപ്പം}}

ഉദാഹരണം

വലിപ്പം കൊടുക്കാതെ - {{ആദ്യാക്ഷരം|കാ}}ക്കേ കാക്കേ കൂടെവിടേ
വലിപ്പം 1.5em - {{ആദ്യാക്ഷരം|കാ|1.5em}}ക്കേ കാക്കേ കൂടെവിടേ
വലിപ്പം 2em - {{ആദ്യാക്ഷരം|കാ|2em}}ക്കേ കാക്കേ കൂടെവിടേ

വലിപ്പം കൊടുക്കാതെ - കാക്കേ കാക്കേ കൂടെവിടേ
വലിപ്പം 1.5em - കാക്കേ കാക്കേ കൂടെവിടേ
വലിപ്പം 2em - കാക്കേ കാക്കേ കൂടെവിടേ

ഉദ്ധരണി കൊടുക്കാൻ

{{ഉദ്ധരണി|ഉദ്ധരിക്കാനുള്ള ഭാഗം}}

ഉദാഹരണം
{{ഉദ്ധരണി|
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ...}}

വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ...

മറ്റ് ആവശ്യങ്ങൾക്കായുള്ള ഫലകങ്ങൾ

[തിരുത്തുക]

അഭിനന്ദക ഫലകങ്ങൾ

[തിരുത്തുക]

ഗ്രന്ഥശാലയിൽ ശ്രമശീലരായ പുതിയ ഉപയോക്താക്കളെ അഭിനന്ദിക്കാൻ ശലഭപുരസ്കാരവും മറ്റുള്ളവരെ അഭിനന്ദിക്കാൻ ഇന്ദ്രനീലനക്ഷത്രവും ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇവയുടെ ഉപയോഗം എളുപ്പമാക്കാനായി രണ്ടും ഫലകരൂപത്തിൽ ക്രമപ്പെടുത്തിയിട്ടുണ്ട്

ഉപയോഗം എഴുതുന്ന രീതി കാണുന്നത്
പുതിയ ഉപയോക്താക്കളെ അഭിനന്ദിക്കാൻ - ശലഭപുരസ്കാരം {{ബദൽ:ശലഭപുരസ്കാരം|നക്ഷത്രം നൽകുന്നതിനുള്ള കാരണം.}}
ശലഭപുരസ്കാരം
നക്ഷത്രം നൽകുന്നതിനുള്ള കാരണം. --ബാലു (സംവാദം) 17:40, 14 മേയ് 2013 (UTC)
മറ്റുള്ള ഉപയോക്താക്കളെ അഭിനന്ദിക്കാൻ - ഇന്ദ്രനീലനക്ഷത്രം {{ബദൽ:ഇന്ദ്രനീലനക്ഷത്രം|നക്ഷത്രം നൽകുന്നതിനുള്ള കാരണം.}}
ഇന്ദ്രനീലനക്ഷത്രം
നക്ഷത്രം നൽകുന്നതിനുള്ള കാരണം. --ബാലു (സംവാദം) 17:40, 14 മേയ് 2013 (UTC)

ഇവയെ കൂടാതെ മറ്റനേകം നക്ഷത്ര ബഹുമതികളുണ്ട്. അവയെ പറ്റി അറിയാൻ കാണുക

അറിയിപ്പ് ഫലകങ്ങൾ

[തിരുത്തുക]
ഉപയോഗം എഴുതുന്ന രീതി കാണുന്നത്
ഒരു താൾ തിരുത്താൻ എടുക്കാൻ {{തിരുത്തുന്നു}}

വോട്ടെടുപ്പിൽ അനുകൂല വോട്ട് രേഖപ്പെടുത്താൻ {{അനുകൂലം}}
• അനുകൂലിക്കുന്നു
വോട്ടെടുപ്പിൽ പ്രതികൂല വോട്ട് രേഖപ്പെടുത്താൻ {{പ്രതികൂലം}}
• എതിർക്കുന്നു
വോട്ടെടുപ്പിൽ നിഷ്പക്ഷ വോട്ട് രേഖപ്പെടുത്താൻ {{നിഷ്പക്ഷം}}
• നിഷ്പക്ഷം
വോട്ടെടുപ്പിന്റെ തീരുമാനം അറിയിക്കാൻ {{ബദൽ:തീരുമാനം|തീരുമാനം ഇവിടെ എഴുതുക}}
പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ {{ബദൽ:സ്വാഗതം}} നമസ്കാരം Balasankarc !,
മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

-- ബാലു (സംവാദം) 23:12, 14 മേയ് 2013 (UTC)

അഞ്ജാത ഉപയോക്താവിനെ ലോഗിൻ ചെയ്യാൻ ഓർമിപ്പിക്കാൻ {{ബദൽ:Login}} സേവനങ്ങൾക്കു നന്ദി. പേജുകൾ എഡിറ്റു ചെയ്യാൻ വിക്കിഗ്രന്ഥശാലയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണു‍ കൂടുതൽ ഗുണകരം എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ‍ ആ താളിന്റെ പഴയപതിപ്പുകളിൽ നിങ്ങളുടെ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നത് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ ഇല്ല എങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക.

-- ബാലു (സംവാദം) 23:12, 14 മേയ് 2013 (UTC)

ഉപയോക്താവിനെ സംവാദം താളിൽ ഒപ്പ് വയ്ക്കാൻ ഓർമിപ്പിക്കാൻ {{ബദൽ:ഒപ്പ്}} കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ബാലു (സംവാദം) 23:12, 14 മേയ് 2013 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc/test1&oldid=71837" എന്ന താളിൽനിന്ന് ശേഖരിച്ചത്