ഉപയോക്താവിന്റെ സംവാദം:Balasankarc/test1
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Balasankarc
കൊള്ളാമല്ലോ ഗഡീ, എന്നൽ പിന്നെ ഇതങ്ങു സഹായം താളിൽ ചേർത്തൂടായിരുന്നോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:57, 15 മേയ് 2013 (UTC)
- പൂർത്തിയാക്കിയിട്ട് വേണം ഒഫീഷ്യൽ ആക്കാൻ. ☺--ബാലു (സംവാദം) 05:39, 15 മേയ് 2013 (UTC)
- അവസാനത്തെ പെട്ടി ആദ്യമാണ് വരേണ്ടത്. അതാണ് അടിസ്ഥാന സൗന്ദര്യവൽക്കരണം, ഫലകോപയോഗം എല്ലാം പിന്നയല്ലേ വരുന്നത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:15, 15 മേയ് 2013 (UTC)
- ഖലാസ്.. (പേഴ്സണലി ഞാൻ ഫലകത്തിന്റെ ആളാ... )--ബാലു (സംവാദം) 07:17, 15 മേയ് 2013 (UTC)