ഉപയോക്താവിന്റെ സംവാദം:Suja

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Suja !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 08:45, 2 ജൂൺ 2011 (UTC)

ഞാൻ സഹായം ആവശ്യമുള്ള ഒരു വിക്കിഗ്രന്ഥശാല എഡിറ്ററാണ്!
{{helpme}} ഉപയോഗിക്കുവാൻ താങ്കളുടെ സ്വന്തം സംവാദ താളിൽ ഈ ഫലകം ചേർക്കുക. അതിനു താഴെ ചോദ്യം / സംശയം ചേർക്കുക.
താങ്കൾക്ക് സ്വയം സഹായിക്കുവാൻ ഈ താൾ വായിക്കാവുന്നതാണ്, അല്ലെങ്കിൽ സഹായമേശയിൽ ഒരു ചോദ്യം ചോദിക്കാവുന്നതാണ്.

  • സഹായ ദാതാക്കൾക്ക്: നിങ്ങൾ ഈ വിക്കിപീഡിയനെ സഹായിച്ചു കഴിയുമ്പോൾ ഈ ഫലകം നീക്കം ചെയ്യുക.


പകർപ്പവകാശകാലാവധി[തിരുത്തുക]

പ്രിയ സുഹ്രുത്തുക്കളേ , വിക്കിഗ്രന്ഥശാലയിലെ ഒരു തുടക്കക്കാരിയാണ് ഞാൻ. ഒരു പുസ്തകത്തിന്റെ പകർപ്പവകാശകാലാവധിയെ കുറിച്ചുള്ള വിവരം എങ്ങനെ ലഭിക്കും? ഇടശ്ശേരിയുടെ പൂതപ്പാട്ട് ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തണമെന്നു ആഗ്രഹിക്കുന്നു. എന്നാൽ കൃതിയുടെ പകർപ്പവകാശകാലാവധി കഴിഞ്ഞതാണോ എന്നറിയില്ല. ആരെങ്കിലും സഹായിക്കാമോ?

നന്ദി.Suja 06:29, 10 ജൂൺ 2011 (UTC)

ഇന്ത്യയിൽ പകർപ്പാവകാശപരിധി ഗ്രന്ഥകർത്താവ് മരിച്ചിട്ട് 60 വർഷം വരെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇടശ്ശേരി മരിച്ചത് 74ൽ ആണ്. അപ്പോൾ അടുത്തായി ഒന്നും നമുക്കിത് ചേർക്കാൻ പറ്റില്ല. പിന്നെ അദ്ദേഹത്തിന്റെ കുറച്ച് കൃതികൾ[പൂതപ്പാട്ട് അടക്കം] ഇടശ്ശേരിസ്മാരകം എന്ന സൈറ്റില് കാണാനുണ്ട്. ആസ്കിയിലുള്ള അത് കൺവേർട്ട് ചെയ്ത് എടുത്താൽ മതിയായിരിക്കും. എല്ലാം ടൈപ്പ് ചെയ്യേണ്ടതില്ല. പകർപ്പാവകാശത്തെകുറിച്ച് ആധികാരികമായി വേറെ ആരെങ്കിലും സ്ഥിതീകരിക്കും. --മനോജ്‌ .കെ 09:06, 10 ജൂൺ 2011 (UTC)

ലൈസൻസ് പ്രശ്നം കാരണം നിലവിൽ ഇതു വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ പറ്റില്ല. ഒന്നുകിൽ 2034 ആവണം, അല്ലെങ്കിൽ നിലവിലുള്ള ലൈസൻസ് ഉടമസ്ഥർ കൃതികളോക്കെ സ്വതന്ത്രലൈസൻസിൽ ആക്കണം. --Shijualex 09:23, 10 ജൂൺ 2011 (UTC)

സഞ്ജയന്റെ കൃതികൾ[തിരുത്തുക]

സഞ്ജയന്റെ (എം.ആർ. നായർ) കൃതികൾ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുകൂടെ? അതിനായി 'പുസ്തകം ചേർ‌ക്കുക' എന്ന താളിൽ ഒരു താൾ ഉണ്ടാക്കട്ടെ? അദ്ദേഹം നിര്യാതനായിട്ട് 60 വർഷത്തിൽ ഏറെയായി. പകർപ്പാവകാശപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നു വിചാരിക്കുന്നു.Suja

തീർച്ചയായും ചേർക്കാം.താങ്കൾ സൃഷ്ടിച്ച സഞ്ജയന്റെ കൃതികൾ എന്നതാൾ രചയിതാവ്:മാണിക്കോത്ത്_രാമുണ്ണിനായർ എന്ന താളിലേയ്ക്ക് തിരിച്ച് വിട്ടിട്ടുണ്ട്. കൃതികളുടെ ലിസ്റ്റ് അവിടെ ചേർക്കാം.പകർപ്പാവകാശം കഴിഞ്ഞ പുസ്തകങ്ങൾ സ്കാൻ ചെയുകയാണെങ്കിൽ കൂടുതൽ പേർക്ക് ഈ ശ്രമത്തിന്റെ ഭാഗമാകാം. പ്രൂഫ് റീഡ് ചെയ്യാനും മറ്റും ഇത് എളുപ്പമാക്കുകയും ചെയ്യും. എന്തെങ്കിലും സഹായ്ങ്ങൾ വേണമെങ്കിൽ പറയാൻ മടിയ്ക്കണ്ട.--മനോജ്‌ .കെ 14:37, 23 ഓഗസ്റ്റ് 2011 (UTC)
Thanks Suja ; just loving reading MR Nair stories --Naveenpf 23:14, 9 ഒക്ടോബർ 2011 (UTC)

മഴയുടെ_കാരണം[തിരുത്തുക]

മഴയുടെ_കാരണം എന്ന താൾ സഞ്ജയന്റെ ഏതെങ്കിലും കൃതിയിൽ പെടുന്നവയാണോ ? അതോ സ്വന്ത്രമായി നില്ക്കുന്ന രചനയാണോ? ആദ്യം ഉള്ളടക്കം ചേർത്താൽ എളുപ്പമായിരുന്നു. ഉദാഹരണമായി രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള കാണുക. ഉള്ളടക്കം ചേർത്താൽ (പുസ്തകങ്ങൾ, അതിനുള്ളിലെ കൃതികൾ, അദ്ധ്യായങ്ങൾ..) ചേർത്താൽ വർഗ്ഗീകരണത്തിനും മറ്റു കാര്യങ്ങളും കുറിച്ച് ധാരണ ലഭിക്കാൻ സഹായിക്കും. സഞ്ജയന്റെ കൃതികളെ കുറിച്ച് എനിക്ക് വലിയ പിടിയില്ല. ക്ഷമിക്കുമല്ലോ.--മനോജ്‌ .കെ 18:41, 25 ഓഗസ്റ്റ് 2011 (UTC)

മനോജ്, സഞ്ജയന്റെ കൃതികൾ എന്ന ആറു വാല്യങ്ങൾ‌ ഉള്ള ഒരു കളക്ഷനാണ് ഞാൻ വായിച്ചിട്ടുള്ളതു. 70' കളിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചത്. അദ്ദേഹം പത്രങ്ങളിലും സഞ്ജയൻ മാസികയിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് അത്. വേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ടോ എന്ന് എനിക്കും അറിയില്ല. ചില ലേഖനങ്ങളിൽ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരും തിയതിയും ഉണ്ട്.
എന്റെ കയ്യിൽ ഇപ്പോൾ ഒന്നാം വാല്യം മാത്രമേ ഉള്ളൂ. ബൈൻഡ് ചെയ്ത പഴയ കോപ്പിയാണ്. സ്കാൻ ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് മഴയുടെ_കാരണം ഇവിടെ ചേർത്തത്. പുസ്തകത്തെ കുറിച്ച് അറിവുള്ളവർ ഇവിടെ പറയുമെന്നു കരുതാം.--Suja
മറുപടിയ്ക്ക് നന്ദി.

ഒപ്പ് വയ്ക്കാൻ ~~~~ നാല് ടിൽഡ ചിഹ്നമോ അല്ലെങ്കിൽ മുകളിലെ ടൂൾബാറിലെ പേനയുടെ ഐക്കളിൽ Vector toolbar signature button.png ഞെക്കിയോ ചെയ്യാവുന്നതാണ്. --മനോജ്‌ .കെ 07:38, 26 ഓഗസ്റ്റ് 2011 (UTC)

സ്ത്രീ വിക്കിമീഡിയർ[തിരുത്തുക]

മലയാളം വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിക്കുന്ന സ്ത്രീ വിക്കിമീഡിയരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫീച്ചർ എഴുതാൻ താല്പര്യപ്പെടുന്നു. താങ്കൾക്ക് വിരോധമില്ലെങ്കിൽ nethahussain@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്ക് താങ്കളുടെ ഇ മെയിൽ വിലാസത്തിൽ നിന്നും ഒരു ഈ മെയിൽ അയയ്ക്കാമോ? നന്ദി. പുതുവത്സരാശംസകൾ! --Netha Hussain 17:37, 30 ഡിസംബർ 2011 (UTC)

You have new messages
നമസ്കാരം, Suja. താങ്കൾക്ക് സംവാദം:ആ വമ്പിച്ച പ്രേരണ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം 06:04, 8 ജനുവരി 2012 (UTC)


You have new messages
നമസ്കാരം, Suja. താങ്കൾക്ക് സംവാദം:ആ വമ്പിച്ച പ്രേരണ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം സമാധാനം 12:48, 8 ജനുവരി 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Suja,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:32, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Suja

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:34, 17 നവംബർ 2013 (UTC)