ഉപയോക്താവ്:Suja

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കി ഗ്രന്ഥശാലയിലെ പുതിയ ഉപയോകതാവ്

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 16:27, 11 സെപ്റ്റംബർ 2011 (UTC)

ഈ ശലഭത്തിൽ ഞാനും ഒപ്പു വക്കുന്നു. --Vssun 02:58, 12 സെപ്റ്റംബർ 2011 (UTC)

എന്റേയും ഒപ്പ്... സസ്നേഹം, --Sugeesh 03:01, 12 സെപ്റ്റംബർ 2011 (UTC)

വളരെ നന്ദി, മനോജ്, മറ്റു ഗ്രന്ഥശാലാ സുഹൃത്തുക്കളേ. തീർച്ചയായും ഇത് ഒരു പ്രചോദനം തന്നെയാണ്. സ്നേഹം, Suja 19:39, 11 സെപ്റ്റംബർ 2011 (UTC)

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Suja&oldid=30148" എന്ന താളിൽനിന്ന് ശേഖരിച്ചത്