സംവാദം:ആ വമ്പിച്ച പ്രേരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതിനു സ്രോതസ്സ് ഇല്ലേ ?? തിരുത്തൽ വായന നടത്താം എന്നു വിചാരിച്ചു നോക്കിയപ്പോൾ കണ്ടില്ല.സമാധാനം 06:02, 8 ജനുവരി 2012 (UTC)

ഞാൻ പുസ്തകത്തിൽ നിന്ന് ടൈപ്പ് ചെയ്ത് കയറ്റുകയാണ്. പുസ്തകം സ്കാൻ ചെയ്തിടാൻ സാധിക്കുന്നില്ല. എന്റെ കയ്യിലുള്ളത് പഴയ ബൈന്റ് ചെയ്ത കോപ്പിയാണ്. സ്കാൻ ചെയ്യുമ്പോൾ അക്ഷരങ്ങൾ വ്യക്തമാകുന്നില്ല. നന്ദി, Suja 10:36, 8 ജനുവരി 2012 (UTC)

ശരി, അപ്പോൾ ഇതിൽ കാണുന്ന ചില അക്ഷരത്തെറ്റുകൾ ടൈപ്പിംഗ് തെറ്റ് ആയി കണ്ട് തിരുത്താം അല്ലേ ?? സമാധാനം 12:47, 8 ജനുവരി 2012 (UTC)