Jump to content

ഉപയോക്താവ്:Balasankarc

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ബാലശങ്കർ സി (ബാലു)


സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

Balasankarc
ഈ ഉപയോക്താവ്‌ വിക്കിഗ്രന്ഥശാലയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഈ ഉപയോക്താവ് മലയാളം വിക്കിഗ്രന്ഥശാലയിൽ
12 വർഷം, 4 മാസം  29 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവിന്റെ നാടു് എറണാകുളം ജില്ലയിലെ കാലടി പ്രദേശമാണ് .


വിക്കിഗ്രന്ഥശാല പദ്ധതികൾ
ഈ ഉപയോക്താവ് ചട്ടമ്പിസ്വാമികളുടെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ഉള്ളൂരിന്റെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.
  • ബാലശങ്കർ സി.
  • കാലടിയിൽ താമസിക്കുന്നു.
  • ഗിറ്റ്ലാബ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയത്തോട് ഐക്യദാർഢ്യം.
  • ഡെബിയൻ, മോസില്ല, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗ്നോം എന്നിങ്ങനെ പല സംഘടനകളിലും അംഗമാണ്.

നക്ഷത്രങ്ങൾ

[തിരുത്തുക]

അദ്ധ്വാനതാരകം

[തിരുത്തുക]
അദ്ധ്വാനതാരകം
വിക്കിഗ്രന്ഥശാലയുടെ ഉന്നതിക്കായി അഹോരാത്രം യത്നിക്കുന്ന ബാലുവിന് ഒരു ചെറിയ സ്നേഹോപഹാരം  ::- എന്ന് - അരയശ്ശേരിൽ.സു.മനു 10:30, 4 ജൂൺ 2013 (UTC)
നന്ദി... "അദ്ധ്വാനം" എന്നൊക്കെ വിളിച്ചതിന് കൂടുതൽ നന്ദി. മിഠായി വാങ്ങി തരാട്ടോ... --ബാലു (സംവാദം) 11:50, 4 ജൂൺ 2013 (UTC)
ചായയിൽ പഞ്ചാര ഒട്ടും കുറയ്ക്കണ്ട. എന്റേം ഒപ്പ്. #മിട്ടായി വേണ്ട #ബിരിയാണി മതി --മനോജ്‌ .കെ (സംവാദം) 12:10, 4 ജൂൺ 2013 (UTC)

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും

[തിരുത്തുക]
ഇന്ദ്രനീലനക്ഷത്രം
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും- ങ്ങളു പുള്ളിപ്പുലി തന്നെ പുള്ളേ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:41, 16 നവംബർ 2013 (UTC)
താരകത്തിൽ തുല്യം ചാർത്തുന്നു. ;പി--മനോജ്‌ .കെ (സംവാദം) 11:50, 16 നവംബർ 2013 (UTC)

ആവശ്യമുള്ള ലിങ്കുകൾ

[തിരുത്തുക]


"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc&oldid=153775" എന്ന താളിൽനിന്ന് ശേഖരിച്ചത്