A dictionary of high and colloquial Malayalim and English/ട-ണ
←ച-ഞ | A dictionary of high and colloquial Malayalim and English (നിഘണ്ടു) രചന: |
ത-ന→ |
constructed table of contents |
broad leaved Cissus, Cissus latifolia.
ഞെരിഞ്ഞിൽ,ലിന്റെ. s. The name of a plant, small ഞെരിയൻപുളി,യുടെ. s. See ഞെരിഞ്ഞൻ പുളി. ഞെരിയുന്നു,ഞ്ഞു,വാൻ. v. n. 1. To crack, to break ഞെരിവ,ിന്റെ. s. A fracture, a fissure, a breach, a ഞെരുക്കമാകുന്നു,യി,വാൻ. v. n. 1. To be distress- ഞെരുക്കം,ത്തിന്റെ. s. 1. Pressure, urgency. 2. op- ഞെരുക്കുന്നു,ക്കി,വാൻ. v. a. 1. To press, to urge. 2. ഞെരുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To be pressed, or ഞെരുഞെരെ. With a loud noise as in biting any thing ഞെവിണ്ടുന്നു,ണ്ടി,വാൻ. v. a. To rub or bruise ഞെളിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To bend, to inflect the ഞെളിച്ചിൽ,ലിന്റെ. s. 1. The act of bending the body ഞെളിയുന്നു,ഞ്ഞു,വാൻ. v. n. 1. To bend the body ഞെളിവ,ിന്റെ. s. 1. The act of bending the body |
4. a flexure, a curve, bending, a bend.
ഞെഴുക,ിന്റെ. s. A plant so called. ഞെറി,യുടെ. s. A plait, a fold, a double. ഞെറിച്ചിൽ,ലിന്റെ. s.. Plaiting, folding. ഞെറിയുന്നു,ഞ്ഞു,വാൻ. v. a. To plait, to fold. ഞെറിവ,റ്റിന്റെ. s. A plait, a fold, a double. ഞെറുകൽ,ലിന്റെ. s. A peculiar sensation felt in the ഞെറുകുന്നു,കി,വാൻ. v. n. To feel a peculiar sensa- ഞെറുമ്പൽ,ലിന്റെ. s. An imitative sound as of groan- ഞെറുമ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To bite or gnash ഞെട,ിന്റെ. s. A knock or blow on the head with ഞെടുന്നു,ടി,വാൻ. v. a. To knock or give a blow ഞൊട്ട,യുടെ. s. Cracking the joints of the fingers, a ഞൊട്ടയൊടിക്കുന്നു,ച്ചു,പ്പാൻ. v. a. To crack the ഞൊട്ടാഞൊടിയൻ,ന്റെ. s. A medicinal plant. ഞൊങ്ക,ിന്റെ. s. A crooked or withered hand. ഞൊങ്കുന്നു,ങ്കി,വാൻ. v. a. To have a withered hand. ഞൊങ്കൻ,ന്റെ. s. One who has a withered or crook- ഞൊറി,യുടെ. s. See ഞെറി. ഞൊറിച്ചിൽ,ലിന്റെ. s. See ഞെറിച്ചിൽ. ഞൊറിവ,ിന്റെ. s. See ഞെറിവ. ട ട.The eleventh consonant in the Malayalim Alphabet; ടങ്കണം,ത്തിന്റെ. s. Borax. പൊൻകാരം. ടങ്കം,ത്തിന്റെ. s. 1. A hatchet or stone cutter’s chisel ടങ്കപതി,യുടെ. s. A mint-master. കമ്മട്ടവിചാരി. ടങ്കശാല,യുടെ. s. A mint. കമ്മട്ടപ്പുര. |
ടങ്കാനകം,ത്തിന്റെ. s. The mulberry, Morus Indica. മുചുക്കൊട്ട മരം. ടങ്കാരം,ത്തിന്റെ. s. 1. The twang of a bow string. ടാങ്കരൻ,ന്റെ. s. A blackguard, a lecher, a libertine. ടിട്ടിഭകം,ത്തിന്റെ. s. A bird. See the following. ടിട്ടിഭം,ത്തിന്റെ. s. A bird, Para jacna or goensis. ടീകാ,യുടെ. s. A sanscrit commentary. ഒരു വ്യാഖ്യാനം. ടുണ്ടുകം,ത്തിന്റെ. s. A plant, Bignonia Indicu. പല ടൂക,യുടെ. s. A wild variety of jasmine, the narrow ഠ ഠ. The twelfth letter in the Malayalim Alphabet; it is ഡ ഡ. The thirteenth consonant in the Malayalim Alpha- ഡമരം,ത്തിന്റെ. s. 1. An affray, a conflict without ഡമരു,വിന്റെ. s. A musical instrument, a sort of ഡംബരം,ത്തിന്റെ. s. 1. An affray, a conflict with- ഡംഭ,ിന്റെ. s. Pride, ostentation. ഡംഭുകാട്ടുന്നു. ഡംഭൻ,ന്റെ. s. A proud, ostentatious, pompous man. ഡംഭം,ത്തിന്റെ. s. Pride, ostentation, pomp. ഡയനം,ത്തിന്റെ. s. A kind of litter carried on the ഡഹു,വിന്റെ. s. A timber tree, the Angeli, Artocar- |
ഡാഡിമപുഷ്പകം,ത്തിന്റെ. s. A tree, Alangium. (Lin.) ചെന്മരം. ഡാഡിമം,ത്തിന്റെ. s. The pomegranate tree. മാ ഡാംഭികൻ,ന്റെ. s. 1. A coxcomb, an ostentatious ഡിണ്ഡിമം,ത്തിന്റെ. s. A musical instrument, a ഡിണ്ഡീരം,ത്തിന്റെ. s. Cuttle fish-bone, consider- ഡിംബം,ത്തിന്റെ. s. 1. Affray, assault, conflict with- ഡിംഭൻ,ന്റെ. s. 1. An infant, a male child. ചെറു ഡുണ്ഡുകം,ത്തിന്റെ. s. A tree, Bignonia Indica. ഡുണ്ഡുഭം,ത്തിന്റെ. s. A kind of snake, Amphis- ഡൊലി,യുടെ. s. A sort of palankeen or litter. പല്ലക്ക. ഡൊളാ,യുടെ. s. 1. A swinging cot. ഉഴിഞ്ഞാല. 2. ഡൊളായന്ത്രം,ത്തിന്റെ. s. Any thing hung by a ഡൊളായമാനം,ത്തിന്റെ. s. Uncertainty, fluctua- ഢ ഢ. The fourteenth consonant in the Malayalim Alpha- ഢക്ക,യുടെ. s. A large or double drum. ഭെരിവാദ്യം. ഢങ്കാരം;ത്തിന്റെ. s. A sound. ഢമാനം,ത്തിന്റെ. s. A large drum. ഢമാനമടി ണ ണ. The fifteenth consonant in the Malayalim Alphabet; |