താൾ:CiXIV31 qt.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഡഹു 320 ണ

ടങ്കാനകം,ത്തിന്റെ. s. The mulberry, Morus Indica.
മുചുക്കൊട്ട മരം.

ടങ്കാരം,ത്തിന്റെ. s. 1. The twang of a bow string.
ഞാണിൻറ ശബ്ദം. 2. wonder, surprise. ആശ്ച
ൎയ്യം.

ടാങ്കരൻ,ന്റെ. s. A blackguard, a lecher, a libertine.
കാമുകൻ.

ടിട്ടിഭകം,ത്തിന്റെ. s. A bird. See the following.

ടിട്ടിഭം,ത്തിന്റെ. s. A bird, Para jacna or goensis.
കുളക്കൊഴി.

ടീകാ,യുടെ. s. A sanscrit commentary. ഒരു വ്യാഖ്യാനം.

ടുണ്ടുകം,ത്തിന്റെ. s. A plant, Bignonia Indicu. പല
കപയ്യാനി.

ടൂക,യുടെ. s. A wild variety of jasmine, the narrow
leaved jasmine, Jasminum angustifolium. കാട്ടുമുല്ല.

ഠ. The twelfth letter in the Malayalim Alphabet; it is
the aspirate of the preceding letter and corresponds in
sound to T’h, but no word in the language begins with it.

ഡ. The thirteenth consonant in the Malayalim Alpha-
bet. It is the third letter of the cerebral class of conso-
nants having the sound of D pronounced far back in the
head. In Sanscrit the ഡ, and ല, ള are used synony-
mously.

ഡമരം,ത്തിന്റെ. s. 1. An affray, a conflict without
weapons. 2. terrifying an enemy by shouts, gestures. 3.
petty or predatory warfare. 4. rout, riot, uproar. കല
ഹം. 5. public calamity. ഉപപ്ലവം.

ഡമരു,വിന്റെ. s. A musical instrument, a sort of
small drum shaped like an hour glass and held in one
land. തുടി.

ഡംബരം,ത്തിന്റെ. s. 1. An affray, a conflict with-
out weapons. 2. rout, riot. കലഹം.

ഡംഭ,ിന്റെ. s. Pride, ostentation. ഡംഭുകാട്ടുന്നു.
To shew pride or haughtiness.

ഡംഭൻ,ന്റെ. s. A proud, ostentatious, pompous man.

ഡംഭം,ത്തിന്റെ. s. Pride, ostentation, pomp.

ഡയനം,ത്തിന്റെ. s. A kind of litter carried on the
shoulders, a Palankeen, a Dooly.പല്ലക്ക, അന്തൊളം.

ഡഹു,വിന്റെ. s. A timber tree, the Angeli, Artocar-
pus lacucha. ആയിനി വൃക്ഷം.

ഡാഡിമപുഷ്പകം,ത്തിന്റെ. s. A tree, Alangium.
(Lin.) ചെന്മരം.

ഡാഡിമം,ത്തിന്റെ. s. The pomegranate tree. മാ
തളം.

ഡാംഭികൻ,ന്റെ. s. 1. A coxcomb, an ostentatious
person. 2. a rogue, a cheat. 3. a low or depraved person.

ഡിണ്ഡിമം,ത്തിന്റെ. s. A musical instrument, a
kind of small drum or tabour. പെരുമ്പറ.

ഡിണ്ഡീരം,ത്തിന്റെ. s. Cuttle fish-bone, consider-
ed to be the foam of the sea. കടൽനാക്ക.

ഡിംബം,ത്തിന്റെ. s. 1. Affray, assault, conflict with-
out weapons, mutual defiance, petty and predatory war,
&c. കലഹം. 2. adversity, distress, അനൎത്ഥം. 3. per-
secution. ഉപദ്രവം.

ഡിംഭൻ,ന്റെ. s. 1. An infant, a male child. ചെറു
പൈതൽ. 2. a fool, an idiot, a blockhead. ബുദ്ധി
യില്ലത്തവൻ, മൂഢൻ.

ഡുണ്ഡുകം,ത്തിന്റെ. s. A tree, Bignonia Indica.
പലകപ്പയ്യാനി.

ഡുണ്ഡുഭം,ത്തിന്റെ. s. A kind of snake, Amphis-
bæna. ചെര.

ഡൊലി,യുടെ. s. A sort of palankeen or litter. പല്ലക്ക.

ഡൊളാ,യുടെ. s. 1. A swinging cot. ഉഴിഞ്ഞാല. 2.
a sort of palankeen or litter. പല്ലക്ക. 3. red arsenic. മ
നയൊല. 4. the indigo plant. അമരി.

ഡൊളായന്ത്രം,ത്തിന്റെ. s. Any thing hung by a
string in a vessel filled with water, &c. and put on the
fire to be boiled.

ഡൊളായമാനം,ത്തിന്റെ. s. Uncertainty, fluctua-
tion, perplexity. ഇളക്കം. adj. Uncertain, fluctuating.

ഢ. The fourteenth consonant in the Malayalim Alpha-
bet; it is the aspirate of the preceding letter correspond-
ing to D’h.

ഢക്ക,യുടെ. s. A large or double drum. ഭെരിവാദ്യം.

ഢങ്കാരം;ത്തിന്റെ. s. A sound.

ഢമാനം,ത്തിന്റെ. s. A large drum. ഢമാനമടി
ക്കുന്നു. To beat such a drum.

ണ. The fifteenth consonant in the Malayalim Alphabet;
it is the nasal N, belonging to the third or cerebral class
of consonants, but no words in the language begin with it.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/334&oldid=176361" എന്ന താളിൽനിന്ന് ശേഖരിച്ചത്