സഹായത്തിന്റെ സംവാദം:പൊതുസഞ്ചയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമ്മൾ മലയാളം ഗ്രന്ഥങ്ങളാണ് ഇവിടെ ഉൾപ്പെടുത്തുന്നത് എന്നതുകൊണ്ട് മറ്റു പട്ടികകൾ ഒഴിവാക്കി. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കാര്യം തുടക്കത്തിൽ കൊടുക്കുന്നത് നന്നായിരിക്കും എന്നു കരുതുന്നു. --Vssun (സംവാദം) 17:12, 7 ഫെബ്രുവരി 2013 (UTC)Reply[reply]

തർജ്ജുമ[തിരുത്തുക]

home country = ?? - ഉറവിടരാജ്യം എന്നു കൊടുത്താൽ മതിയോ? --Vssun (സംവാദം) 09:44, 8 ഫെബ്രുവരി 2013 (UTC)Reply[reply]

എന്തുകൊണ്ട് "മാതൃരാജ്യം" തന്നെ ഉപയോഗിച്ചുകൂടാ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:00, 8 ഫെബ്രുവരി 2013 (UTC)Reply[reply]

മാതൃരാജ്യം ഉപയോഗിച്ചു. സ്വദേശം എന്ന വാക്കാണ് എന്റെ നാക്കിൻതുമ്പത്ത് വന്നത്. അതുപയോഗിക്കാൻ പറ്റില്ലെന്ന് തോന്നി.--Vssun (സംവാദം) 11:05, 8 ഫെബ്രുവരി 2013 (UTC)Reply[reply]