സംവാദം:വൃത്താന്തപത്രപ്രവർത്തനം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun in topic സ്രോതസ്സ്
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ | |
---|---|
ആദ്യപതിപ്പ് | വൃത്താന്തപത്രപ്രവർത്തനം |
ഉറവിടം | സൂചിക:വൃത്താന്തപത്രപ്രവർത്തനം.djvu |
പങ്കാളി(കൾ) | user:Hrishikesh.kb, user:Shajiarikkad, user:Manojk, user:Mirshadk, user:Vicharam, user:Thachan.makan, user:Vssun, user:Sonujacobjose, user:Raghith, user:Sujithck, user:Bipinkdas, user:Irvin calicut |
പുരോഗതി | 80% |
അദ്ധ്യായങ്ങളായി വിഭജിക്കാം എന്നുകരുതുന്നു. എളുപ്പത്തിൽ ചെയ്യാനുള്ള വല്ല കരുക്കളുമുണ്ടോ? ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 03:02, 28 മാർച്ച് 2012 (UTC)
- നിലവിൽ സ്പെഡ്ഷീറ്റിന്റെ സഹായത്താലാണ് ഇത് ചെയ്യുന്നത്. എന്തായാലും പേജ്നമ്പറും മറ്റും മാന്വൽ ആയി തന്നെ കൊടുക്കേണ്ടിവരും. ബാക്കിപണികളൊക്കെ ടേബിളായി ചെയ്ത് കോപ്പിപേസ്റ്റാവുന്നതാണ്. ഇതിലും എളുപ്പത്തിൽ ചെയ്യാൻ പറ്റുമെങ്കിൽ സ്ക്രിപ്റ്റ് എഴുതുന്നത് നല്ലതാണ്. :) --മനോജ് .കെ 14:57, 28 മാർച്ച് 2012 (UTC)
- സ്പ്രെഡ്ഷീറ്റുണ്ടാക്കി അതിലെ വിവരങ്ങൾ ഓരോ താളിലുമായി പകർത്തുകയാണോ? അതോ ബോട്ടുപയോഗിച്ച് സ്പ്രെഡ്ഷീറ്റ് വിക്കിയിലെത്തിക്കുകയാണോ?
- ഒരു സ്റ്റാൻഡേഡ് സ്പ്രെഡ്ഷീറ്റ് ഫോർമാറ്റുണ്ടാക്കി അതിനെ വിക്കിയിലേക്കെത്തിക്കാൻ ബോട്ടെഴുതാം--Vssun (സംവാദം) 06:51, 29 മാർച്ച് 2012 (UTC)
- ഞാൻ ചെയ്യുന്നതിന്റെ മാതൃക എത്രയും പെട്ടെന്ന് ശരിയാക്കിതരാം. ഈ ശനി വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. :| --മനോജ് .കെ 13:33, 29 മാർച്ച് 2012 (UTC)
- ഉപയോക്താവ്:Manojk/വൃത്താന്തപത്രപ്രവർത്തനം സ്പെഡ്ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. കുറച്ച് താളേ ഉള്ളൂവെങ്കിൽ കോപ്പി പേസ്റ്റിങ്ങ് തന്നെയാണ് എളുപ്പം. അതിന്റെ ഒപ്പം സൂചികാ പേജ് ചേർക്കലും നടക്കും. --മനോജ് .കെ 09:52, 1 ഏപ്രിൽ 2012 (UTC)
സ്രോതസ്സ്
[തിരുത്തുക]സ്രോതസ്സിന്റെ ലിങ്ക് കാണാനില്ലല്ലോ. --Vssun (സംവാദം) 15:35, 1 ഏപ്രിൽ 2012 (UTC)
- ആ പേജിൽ സൂചികാ താളുകളിലേക്കുള്ള കണ്ണികൾ ഉണ്ടെങ്കിലേ സ്രോതസ്സിലേക്കുള്ള കണ്ണി കാണിക്കൂ. പ്രധാന താൾ ഇപ്പോൾ ഉള്ളടക്കത്തിന്റെ ലിങ്കുകൾ മാത്രമായില്ലേ. ഓരോ അദ്ധ്യായങ്ങളിൽ നോക്കുമ്പോൾ ലിങ്ക് കിട്ടും. --മനോജ് .കെ 03:04, 2 ഏപ്രിൽ 2012 (UTC)