ഉപയോക്താവ്:Mirshadk

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ജനനം 1988 ഇല് കോഴിക്കൊട് ജില്ലയില് നാദപുരത്തിന് അടുത്ത് കക്കട്ടിൽ . നികുതിപ്പണം ഉപയോഗിച്ച് മുഴുവൻ വിദ്യാഭ്യാസകാലവും ചിലവഴിച്ചു . അതു തന്ന സമൂഹത്തോടുള്ള കടപ്പാടായി വളരെ കുറച്ച് പൊതുപ്രവർത്തനവും , സോഷ്യൽ വെബ്സൈറ്റുകളിലെ ഗീർവാണങ്ങളും പിന്നെ വിക്കിയോടും , സ്വതന്ത്ര സോഫ്റ്റ്വെയർ സംഘടനകളോടും ഉള്ള സ്നേഹവും . ‌‌‌Mirshadk 19:46, 3 ഫെബ്രുവരി 2012 (UTC)


ഉപകാരപ്പെട്ടേയ്ക്കാവുന്ന കണ്ണികളും വിവരങ്ങളും[തിരുത്തുക]

Links[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Mirshadk&oldid=78353" എന്ന താളിൽനിന്ന് ശേഖരിച്ചത്