സംവാദം:കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/കുറിപ്പുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുറിപ്പുകൾ[തിരുത്തുക]

ഈ കുറിപ്പുകൾ ഓരോ താളിലും മിക്കവാറും കൃത്യമായ കണ്ണികളോടെ ചേർത്തു കഴിഞ്ഞു. പക്ഷേ ഇതിന്റെ ദേജാവൂ താളുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അവയിലും കൂടി ഈ ഉള്ളടക്കം ഇരട്ടിപ്പായി ചേർക്കാൻ മനസ്സുവരുന്നില്ല. ഇരട്ടിപ്പില്ലാതെ ഇവിടെ രണ്ടിടത്തും കൂടി ഈ ഉള്ളടക്കം അടയാളപ്പെടുത്താൻ വഴി ആർക്കെങ്കിലും അറിയാമോ? ഇപ്പോൾ തന്നെ ഓരോ താളിലും ഈ കുറിപ്പുകൾ എന്ന ഉപതാളിലും കൂടി തന്നെ ഇരട്ടിപ്പു വരുന്നുണ്ട്. ഇതൊഴിവാക്കാൻ "ബുദ്ധിയുള്ള" തലകളുടെ സഹായം ആവശ്യമാണ് ;) --:- എന്ന് - എസ്.മനു 17:47, 7 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

മുമ്പേ ആലോചിച്ചിരുന്ന കാര്യം. ഫലകം:Verse-ൽ മാറ്റം വരുത്തി ഒരു ഫലകമുണ്ടാക്കിയാൽ കുറിപ്പുകൾ താളിലെ ഉദ്ദിഷ്ടസ്ഥാനത്തേക്ക് നയിക്കാമെന്നു കരുതുന്നു. അതതുതാളിൽ കുറിപ്പുകൊടുക്കേണ്ട ആവശ്യം വരില്ല. കുറിപ്പിലേക്ക് നീങ്ങാൻ പ്രസ്തുതതാളിലെ രീതി ഉപയോഗിക്കുകയോ en:Template:Bibleverse-ൽ മാറ്റം വരുത്തി പുതിയ ഫലകം ഉണ്ടാക്കുകയോ ചെയ്യാമെന്നു കരുതുന്നു. സാങ്കേതികധാരണ പോര.--തച്ചന്റെ മകൻ (സംവാദം) 16:49, 13 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]