സംവാദം:അന്നപൂർണ്ണാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതെങ്ങനെ അഷ്ടകമാകും? ഇതിൽ 12 ശ്ലോകമുണ്ടല്ലോ? --:- എന്ന് - എസ്.മനു 02:41, 5 ഓഗസ്റ്റ് 2012 (UTC)


ശങ്കരാചാര്യർ രചിച്ച ഒട്ടുമിക്ക ശ്ലോകങ്ങളും, അഷ്ടകങ്ങൾ ആയിട്ടാണ് അറിയപ്പെടുന്നത്. ചിലവ ൬ ശ്ലോകങ്ങളായും, മറ്റുചിലത് ൧൨ ആയുമൊക്കെ കാണുന്നുണ്ട്. --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 16:04, 5 ഓഗസ്റ്റ് 2012 (UTC)