വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (വാർത്തകൾ)
Jump to navigation
Jump to search
← ← സാമൂഹിക താളുകൾ | വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട വാർത്തകൾ മേയ് 2023 |
![]() |
---|
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
- 2017
- ജൂൺ 19, ബെഹ്റാംജി മലബാറിയുടെ ജീവചരിത്രം മലബാറി - അദ്ധ്യായങ്ങളാക്കി പുസ്തകരൂപത്തിൽ അടുക്കി. പുസ്തകം സാധൂകരിക്കണം.
- 2016
- സെപ്റ്റംബർ 8, 1927-ൽ കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മറ്റിയിൽനിന്നു് ഔഷധങ്ങളുടെ പേരുകളോടും പ്രസ്താവനയോടും കൂടി പ്രസിദ്ധപ്പെടുത്തിയ ജ്യോത്സ്നികാ വിഷവൈദ്യം. പങ്കെടുക്കാൻ ഇവിടെ...
- സെപ്റ്റംബർ 2, ബെഹ്റാംജി മലബാറിയുടെ ജീവചരിത്രം മലബാറി - അദ്ധ്യായങ്ങളാക്കി പുസ്തകരൂപത്തിൽ അടുക്കാൻ തുടങ്ങി.
- ഓഗസ്റ്റ്, ഘാതകവധം - കോളിൻസ് മദാമ്മ എഴുതിയ മലയാളത്തിലെ ആദ്യകാല നോവലു(തർജ്ജിമ)കളിൽ ഒന്ന്. പങ്കെടുക്കാൻ "Ghathakavadam ഘാതകവധം 1877.pdf - ഇവിടെ..."