വിക്കിഗ്രന്ഥശാല സംവാദം:വിക്കി പഞ്ചായത്ത് (വാർത്തകൾ)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചേ.. നമ്മൾ വാർത്തകൾ (അധികമൊന്നുമില്ലെങ്കിലും) ശേഖരിക്കുന്നത് ഫലകത്തിലാണ്. തിരിച്ചാണ് വേണ്ടത്. ഇവിടെ ശേഖരിച്ച് യാത്രികമായി ഇവിടെനിന്ന് പ്രധാനതാളിലെ ഫകലത്തിലേക്ക് പുതുക്കുന്ന തരത്തിൽ മാറ്റിയെടുക്കണം --മനോജ്‌ .കെ (സംവാദം) 21:56, 1 ജൂൺ 2013 (UTC)[reply]

വിക്കിപീഡിയയിലെ രീതിയനുസരിച്ച് ഫലകത്തിലാണ്. കൺഫ്യൂഷനായി. എല്ലായിടത്തും ഒന്ന് കൂടി പരിശോധിച്ച് പറ്റിയ മെത്തേഡ് സ്വീകരിക്കണം--മനോജ്‌ .കെ (സംവാദം) 22:01, 1 ജൂൺ 2013 (UTC)[reply]