വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/ശിവകൈലാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ കൃതി എന്ന്, ആര്, പ്രസിദ്ധീകരിച്ചതമാണ്? പകർപ്പവകാശമുക്തമാണോ? ഉടമ ഇത് സ്വതന്ത്രമായി പ്രസിദ്ധീകരിക്കാൻ താൽപര്യപ്പെടുന്നുണ്ടോ? --Vssun (സംവാദം) 10:10, 11 ഫെബ്രുവരി 2013 (UTC)[reply]

ഇതു മലയാളം വിക്കിയിൽ കുറച്ചു നാളുകൾക്ക് മുൻപേ ആരോ ചേർത്തിരുന്നു. ഇതിന്റെ കർത്താവ് (ഇതിൽ തന്നെ പറഞ്ഞിർക്കുന്ന പോലെ പി.ശിവൻകുട്ടിനായര്) സ്വതന്ത്രമാക്കാൻ ഉദ്ദേശിക്കുന്നതായി വായിച്ചതായും ഓർക്കുന്നു. പക്ഷേ ശ്രദ്ധേയതയുള്ളതായി വരുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:22, 11 ഫെബ്രുവരി 2013 (UTC)[reply]
ഇത് അപ്ലോഡ് ചെയ്തയാൾ എന്നെ വിളിച്ചിരുന്നു. ഈ സംവാദം താളിലേയ്ക്ക് ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ വരുത്തുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പറഞ്ഞിട്ടുണ്ട്. രചയിതാവ് പകർപ്പവകാശമുക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. ശ്രദ്ധേയത സംബന്ധിച്ചുള്ള നയമനുസരിച്ചായിരിക്കും തീരുമാനം എന്നും വിശദീകരിച്ചിട്ടുണ്ട്. --Drajay1976 (സംവാദം) 10:40, 11 ഫെബ്രുവരി 2013 (UTC)[reply]