യുസ്തൂസ് യോസഫിന്റെ ക്രിസ്തീയകീർത്തനങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യുസ്തൂസ് യോസഫിന്റെ ക്രിസ്തീയകീർത്തനങ്ങൾ

രചന:യുസ്തൂസ് യോസഫ്
 1. ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക
 2. കാന്താ താമസമെന്തഹോ
 3. മറുദിവസം മറിയമകൻ
 4. വരുവിൻ നാം യഹോവയ്ക്കു പാടുക
 5. സേനയിൻ യഹോവയേ
 6. സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
 7. യേശുദേവാ യേശുനായകാ
 8. ദേവാ നന്ദനാ! വന്ദനം
 9. സ്തോത്രം യേശുനാഥനേ
 10. അഖിലേശ നന്ദനനു
 11. ദേവ ദേവനു മംഗളം
 12. പരമതനയനാകും
 13. ദേവദേവനന്ദൻ
 14. വീണാൾ സീയോൻ കുമാരി
 15. എന്തോരൻപിതപ്പനേ
 16. പാടുവിൻ സകലഭൂമിയെ
 17. മനുജനീവൻ ഭാഗ്യവാൻ
 18. ഇന്നേശുരാജനുയിർത്തെഴുന്നേറ്റല്ലേലുയ്യാ
 19. ജീവനായകനേ മനുവേ-ലേ! എൻ
 20. ജീവനായകനാകുമേശുവേ
 21. വാനലോകത്തെഴുന്നള്ളിനാൻ
 22. യേശുരാജന്റെഴുന്നള്ളത്തിൽ
 23. എന്തുചെയ്യേണ്ടു ഞാൻ എൻ ജീവനാഥ
 24. കുമ്പിടുന്നേനെൻ ജീവനാഥനാം
 25. യേശുവേ! കരുണാസന!
 26. ക്രിസ്തുയേശു ശിഷ്യരുടെ