പുറനാനൂറ്
ദൃശ്യരൂപം
പുറനാനൂറ് എട്ടുതൊകൈ (സംഘസാഹിത്യം) ഉള്ളടക്കം |
എട്ടുതൊകൈ എന്നു പറയപ്പെടുന്ന തമിഴ് സംഘം കൃതികളുടെ കൂട്ടത്തിൽ എട്ടാമത്തേതാണ് പുറനാനൂറ്. പുറം പൊരുളിൽ എഴുതിയിട്ടുള്ളത് ആണ് പുറനാനൂർ. നാണൂറ് പാട്ടുകൾ ചേർത്തുകൊണ്ടുള്ള ഒരു സമാഹാരമാണ് ഇത്. ഇതിനാൽ തന്നെ പുറംനാനൂർ എന്ന് ഇത് അറിയപ്പെടുന്നു. |