വർഗ്ഗം:സംഘസാഹിത്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പഴയ തമിഴകത്തിന്റെ ചരിത്രപ്രധാനവും സാംസ്കാരിക വളർച്ചയുടേയും കാലഘട്ടമായിരുന്നു സംഘകാലം. ഇക്കാലത്ത് എഴുതപെട്ട സാഹിത്യസൃഷ്ടികൾ ആണ് സംഘസാഹിത്യം എന്ന് അറിയപ്പെടുന്നത്. ഇന്നത്തെ കേരളവും തമിഴ്നാടും ഉൾപ്പെട്ടിരുന്ന ഒരു വിശാല പ്രദേശത്തിന്റെ സാംസ്കാരിക അടയാളമാണ് സംഘം കൃതികൾ.

കൃതികൾ[തിരുത്തുക]

പതിനെൺമേൽ‍കണക്ക്

  • എട്ടുതൊകൈ
  • പത്തുപാട്ട്
എട്ടുതൊകൈ
പേര് എണ്ണം
അയ്ങ്കുറുനൂറ് 500
അകനാനൂറ് 400
കലിത്തൊകൈ 150
കുറുന്തൊകൈ 400
നറ്റിണൈ 400
പതിറ്റുപത്ത്‌ 80
പരിപാടൽ 22
പുറനാനൂറ് 400
പത്തുപാട്ട്
പേര് എണ്ണം
കുറിഞ്ചിപ്പാട്ട് ____________
ചിരുപാണാറ്റുപ്പടൈ ____________
തിരുമുരുകാറ്റുപ്പടൈ ____________
നെടുനൽവാടൈ ____________
പട്ടിനപ്പാലൈ ____________
പെരുമ്പാണാറ്റുപ്പടൈ ____________
പൊരുനരാറ്റുപ്പടൈ ____________
മധുരൈക്കാഞ്ചി ____________
മുല്ലൈപ്പാട്ട് ____________
മലൈപടുകടാം ____________
പതിനെണ്‌ കീഴ്കണക്ക്
പേര് എണ്ണം
നാലടിയാർ ____________
ഇന്നാ നാറ്പത് ____________
കാർ നാർപത് ____________
അയ്ന്തിണൈ അയ്മ്പത് ____________
അയ്ന്തിണൈ എഴുപത് ____________
തിരുക്കുറൾ ____________
ആച്ചാരക്കോവൈ ____________
ചിറുപ്പഞ്ചമുലം ____________
ഏലാതി ____________
നാന്മണിക്കടികൈ ____________
ഇനിയവൈ നാർപത് ____________
കളവഴി നാർപത് ____________
തിണൈമൊഴി അയ്മ്പത് ____________
തിണൈമാലൈ നൂറ്റൈമ്പത് ____________
തിരികടുകം ____________
പഴമൊഴി നാനൂറു ____________
മുതുമൊഴിക്കാഞ്ചി ____________
കൈന്നിലൈ ____________

"സംഘസാഹിത്യം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=വർഗ്ഗം:സംഘസാഹിത്യം&oldid=214389" എന്ന താളിൽനിന്ന് ശേഖരിച്ചത്