താളിന്റെ സംവാദം:Yukthibhasa.djvu/49
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
നിലവിൽ വായിക്കാൻ പറ്റാത്തതായി രേഖപ്പെടുത്തിയിരിക്കുന്നത് വൎഗ്ഗ്യ എന്നല്ലേ?--Vssun (സംവാദം) 11:24, 15 മേയ് 2013 (UTC)
- താഴെയും വർഗ്ഗ്യം എന്നുകാണുന്നു. പക്ഷേ ഇത്രയും സ്ഥലം എടുക്കുന്നില്ല... വർഗ്ഗ്യം ആണെന്നു തന്നെ ഞാനും കരുതുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:30, 15 മേയ് 2013 (UTC)
- താൾ:Yukthibhasa.djvu/51 -ലെ അഞ്ചാംവരിയുടെ തുടക്കം കാണുക. അവിടെ സ്ഥലമെടുത്തിട്ടുണ്ട്. --Vssun (സംവാദം) 11:56, 15 മേയ് 2013 (UTC)
- വൎഗ്ഗ്യ എന്നു തന്നെയാണ്. -- Jose Arukatty 17:14, 15 മേയ് 2013 (UTC)
- താൾ:Yukthibhasa.djvu/51 -ലെ അഞ്ചാംവരിയുടെ തുടക്കം കാണുക. അവിടെ സ്ഥലമെടുത്തിട്ടുണ്ട്. --Vssun (സംവാദം) 11:56, 15 മേയ് 2013 (UTC)
പൂർത്തിയായി --Vssun (സംവാദം) 04:29, 16 മേയ് 2013 (UTC)