താളിന്റെ സംവാദം:Ramarajabahadoor.djvu/99
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Thachan.makan
സൂക്ഷ്മാനം - സൂക്ഷ്മമാനം? താൾ:Ramarajabahadoor.djvu/242 ഈ താളും കാണുക. --Vssun (സംവാദം) 08:22, 14 മേയ് 2012 (UTC)
- സൂക്ഷ്മമാനം തന്നെയാണ്. സൂക്ഷ്മമാനം ചുരുങ്ങി സൂക്ഷ്മാനം എന്നൊരു വാക്ക് (പഴ)വാമൊഴിയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ ബലമായ ഊഹം>. --തച്ചന്റെ മകൻ (സംവാദം) 12:58, 14 മേയ് 2012 (UTC)
- പുസ്തകത്തിൽ ഒന്നിലധികം ഇടത്ത് ഉള്ളതുകൊണ്ട് നമുക്കിതിനെ സൂക്ഷ്മാനമായിത്തന്നെ നിലനിർത്താമല്ലേ? --Vssun (സംവാദം) 16:32, 14 മേയ് 2012 (UTC)
+1 Vssun
ആവാം. (ഇത്തരം വാക്കുകൾ നിഘണ്ടുവിൽ ചേർക്കുമ്പോൾ അവലംബമായി ഈ പേജുകൾ കൂടി കൊടുത്താൽ നന്നായിരിക്കും.). Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 16:57, 14 മേയ് 2012 (UTC)
- ഇംഗ്ലീഷ് വിക്ഷ്ണറിയിൽ സൈറ്റേഷൻ താളുണ്ടല്ലോ. നമുക്കില്ല. ഉണ്ടെങ്കിൽ നന്നാരുന്നു.--തച്ചന്റെ മകൻ (സംവാദം) 20:05, 14 മേയ് 2012 (UTC)