താളിന്റെ സംവാദം:Ramarajabahadoor.djvu/385

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

"മേഘാരാരവത്തിനിടയിൽ" - 'മ' അധികപ്പറ്റല്ലേ? ഘോരാരവമായിരിക്കില്ലേ? --Vssun (സംവാദം) 16:44, 6 ജൂൺ 2012 (UTC)[മറുപടി]

ഞാൻ "മേഘാരവത്തിനിടയിൽ" എന്നാണോ എന്ന് സംശയിച്ചു. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 05:33, 7 ജൂൺ 2012 (UTC)[മറുപടി]
മേഘാരവം ഇടിമുഴക്കമാണ്. അതിനും ചറിയ സാധ്യതയുണ്ടല്ലോ--തച്ചന്റെ മകൻ (സംവാദം) 12:50, 8 ജൂൺ 2012 (UTC)[മറുപടി]
മഴയുടെ മേഘാരവമാവില്ലല്ലോ. ഘോരാരവത്തിനല്ലേ സാധ്യത കൂടുതൽ? --Vssun (സംവാദം) 15:20, 8 ജൂൺ 2012 (UTC)[മറുപടി]
ഘോരാരവത്തിന് തന്നെ നമുക്ക് മുൻഗണന കൊടുക്കാമെന്ന് ഞാൻ വിചാരിക്കുന്നു. "മഴയുടെ ഇടിമുഴക്കം" എന്നു പറയുന്നതിനേക്കാൾ യോജിക്കുക "മഴയുടെ ഭീകരശബ്ദം" തന്നെയെന്ന് തോന്നുന്നു. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 04:45, 9 ജൂൺ 2012 (UTC)[മറുപടി]