താളിന്റെ സംവാദം:Ramarajabahadoor.djvu/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കണിക്കപോലും - കണികയായിരിക്കില്ലേ? --Vssun (സംവാദം) 06:49, 7 മേയ് 2012 (UTC)

കാണിക്കയുമാവാം. അതിന് കണിക്ക എന്നും പ്രയോഗമുണ്ടോ?--തച്ചന്റെ മകൻ (സംവാദം) 08:54, 7 മേയ് 2012 (UTC)

float --Vssun (സംവാദം) 09:06, 7 മേയ് 2012 (UTC)

അതോ ഇനി "കണിക്ക്പോലും" ആണോ? (കണി കാണാൻ പോലും എന്ന രീതിയിൽ) - എസ്.മനു (സംവാദം) 10:07, 7 മേയ് 2012 (UTC)