താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദുഷി->വിദൂഷി?--Vssun (സംവാദം) 03:14, 5 ഫെബ്രുവരി 2013 (UTC)

വിദുഷിയല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 05:51, 5 ഫെബ്രുവരി 2013 (UTC)
അതെന്നാ എന്റെ അഭിപ്രായം. വിദൂഷി എന്നത് വിദൂഷകന്റെ സ്ത്രീലിംഗം പോലുണ്ട് ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:00, 5 ഫെബ്രുവരി 2013 (UTC)

wikt:വിദൂഷി കാണുക. --Vssun (സംവാദം) 07:23, 5 ഫെബ്രുവരി 2013 (UTC)

വിദ്വാന്റെ സ്ത്രീലിംഗമാണ് വിദുഷി എന്ന് വിക്ഷ്ണറി തന്നെ പറയുന്നു. അപ്പോൾ തിരുത്ത് വേണ്ടത് അവിടെയല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 07:34, 5 ഫെബ്രുവരി 2013 (UTC)

നന്ദി സിദ്ധാർത്ഥൻ. തിരുത്തി. --Vssun (സംവാദം) 07:44, 5 ഫെബ്രുവരി 2013 (UTC)