താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സ്വാതന്ത്ര്യാന്തരകാലത്തുപോലും - അനന്തരമല്ലേ ശരി? --Vssun (സംവാദം) 02:05, 30 ജനുവരി 2013 (UTC)

അനന്തരം തന്നെയാണ് അവിടെ വരേണ്ടതെന്നു ഞാനും കരുതുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:43, 30 ജനുവരി 2013 (UTC)

SIC ചേർത്തു. --Vssun (സംവാദം) 08:50, 30 ജനുവരി 2013 (UTC)

ഇട[തിരുത്തുക]

ഈ തിരുത്തിൽ ഒഴിവാക്കിയ ഇട, പുസ്തകത്തിലുള്ളതല്ലേ? അങ്ങനെത്തന്നെ നിർത്തുന്നതല്ലേ നല്ലത്? --Vssun (സംവാദം) 18:13, 30 ജനുവരി 2013 (UTC)

അങ്ങനെ തന്നെ നിലനിർത്തി. എന്റെ ദൃശ്യരൂപത്തിൽ അതൊരു വലിയ വിടവായി കണ്ടതുകൊണ്ടാണ് ഞാൻ അതു നീക്കിയതു. പുസ്തകത്തിലെപ്പോലെ തന്നെ സൂക്ഷിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:35, 31 ജനുവരി 2013 (UTC)